കലിക്കറ്റില്‍ എംബിഎക്ക് അപേക്ഷിക്കാം
കലിക്കറ്റ് സര്‍വകലാശാല കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പിലേക്കും സര്‍വകലാശാല നേരിട്ട് നടത്തുന്ന ആറ് സ്വാശ്രയ സെന്ററുകളിലേക്കും (തൃശൂര്‍, തിരൂര്‍ (തൃശൂര്‍), പാലക്കാട്, കുറ്റിപ്പുറം, കോഴിക്കോട്, വടകര), തൃശൂര്‍, പാലക്കാട്, കോഴിക്കോട് പാര്‍ട്ട്ടൈം സെന്ററുകളിലേക്കും എംബിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കാനും അപേക്ഷാഫോമിന്റെ പ്രിന്റൗട്ട് പഠനവകുപ്പില്‍ ലഭിക്കാനുമുള്ള അവസാന തീയതി 25. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. www.cuonline.ac.in
https://www.facebook.com/Malayalivartha