ആര്‍സിഐ കോഴ്സുകള്‍: അപേക്ഷിക്കാം
സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയുട്ട് ഫോര്‍ ദി മെന്റലി ചലഞ്ച്ഡില്‍ ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ കോഴ്സുകളിലേക്ക് പ്ലസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരെ പരിശീലിപ്പിക്കാന്‍ പഠിപ്പിക്കുന്ന ഡിഎഡ്എസ്ഇ (എംആര്‍), ഡിഎഡ്എസ്ഇ(എഎസ്ഡി), ഡിവിആര്‍ (എംആര്‍) കോഴ്സുകളാണുള്ളത്. അപേക്ഷ ഈ 30 വരെ. ഫോണ്‍: 04712418524, 98955 50399, വെബ്സൈറ്റ്: www.simctvm.in
https://www.facebook.com/Malayalivartha