കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫാഷന്‍ ഡിസൈനിങ് കോഴ്സ്
സര്‍വകലാശാല നേരിട്ടു നടത്തുന്ന ബിഎസ്സി കോസ്റ്റ്യൂംആന്ഡ് ഫാഷന്‍ ഡിസൈനിങ് കോഴ്സിന് ഓണ്‍ലൈനായി ഇപ്പോള്‍ റജിസ്റ്റര്‍ ചെയ്യാം. പ്ലസ്ടു പാസായവര്‍ക്കും ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും കോഴ്സിന് അപേക്ഷിക്കാം. പ്രവേശനം അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തില്‍. സര്‍വകലാശാലയുടെ വൈബ്സൈറ്റില്‍ ഡയറക്ട് ഓഫ് അഡ്മിഷന് എന്ന ലിങ്കിലൂടെയാണ് ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യേണ്ടത്. (സിഎപി റജിസ്ട്രേഷന് ആദ്യഘട്ടത്തില്വ്യക്തിഗത വിവരങ്ങള്‍ മേയ്10നകം റജിസ്റ്റര്‍ ചെയ്യണം. രണ്ടാംഘട്ടത്തിലാണു കോഴ്സ് സംബന്ധമായ വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍: 04952761335.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha