Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുഎസ് സര്‍വകലാശാലയില്‍ സെല്‍ഫി കോഴ്‌സ്

14 MAY 2015 08:50 AM IST
മലയാളി വാര്‍ത്ത.

തരാതരം സെല്‍ഫികളെടുത്ത് ലോകം ആനന്ദമടയുമ്പോള്‍, യുഎസ് സര്‍വകലാശാല ഈ സെല്‍ഫി സംസ്‌കാരത്തെക്കുറിച്ച് പഠിപ്പിച്ച് ആനന്ദമടയും! സെല്‍ഫി ഒരു കലയാണെന്നും സാംസ്‌കാരികചിഹ്നമാണെന്നുമുള്ള കാര്യത്തില്‍ സംശയമില്ലാത്ത സൗത്ത് കാരലിന സര്‍വകലാശാലയാണ് സെല്‍ഫി ക്ലാസ് തന്നെ തുടങ്ങിയിരിക്കുന്നത്. എഴുത്തും വിമര്‍ശനാത്മക ന്യായവാദവും: വ്യക്തിത്വവും വൈവിധ്യവും\' എന്നപേരു കേട്ടു പേടിക്കേണ്ട. വളച്ചുകെട്ടാതെയങ്ങു പറഞ്ഞാല്‍, സംഗതി സെല്‍ഫിക്ലാസ് തന്നെ. സെല്‍ഫി സംസ്‌കാരം ഈ ലോകത്തെയെങ്ങനെ തലകീഴായി മറിച്ചെന്ന രസികന്‍ വിഷയമാണ് യുഎസിലെ പിള്ളേരു പഠിക്കുക. സെല്‍ഫിയെടുത്തും സെല്‍ഫി \'പഠിച്ചു\'മാണ് ക്ലാസിന്റെ പോക്ക്. സെലിബ്രിറ്റി സെല്‍ഫികളുമായി താരതമ്യപഠനം, സാംസ്‌കാരിക പഠനം എന്നിങ്ങനെ വിവിധ വശങ്ങള്‍. സെല്‍ഫിയുടെ വിവിധ രൂപങ്ങള്‍ മാനവചരിത്രത്തിലെമ്പാടും കാണാമെന്നും 21ാം നൂറ്റാണ്ടിനെ അടയാളപ്പെടുത്തുന്ന സാംസ്‌കാരികചിഹ്നമായി സെല്‍ഫി മാറുമെന്നുമാണ് \'സെല്‍ഫി ടീച്ചര്‍\' മാര്‍ക്ക് മാരിനോയുടെ നിരീക്ഷണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

T K ഗോവിന്ദൻ അവസരവാദി പറഞ്ഞത് മാത്രമേ പിണറായിക്ക് ഓർമ്മയുള്ളൂ..!തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി.  (1 hour ago)

6 വർഷമായി ഒരുമിച്ച്..! ഈ പ്രവാസി മലയാളികൾ ഒറ്റ നിമിഷത്തെ തർക്കം രണ്ടിനെയും കൊന്ന് മലയാളി യുവതി  (1 hour ago)

'മിശിഹാ പടിയിറങ്ങി, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു...  (1 hour ago)

ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ അലറി അനില ജോളി ചേച്ചിയുടെ മകള്‍ അങ്ങനെ ചെയ്യില്ല...പൊട്ടിത്തെറിച്ച് നാട്ടുകാർ..!  (1 hour ago)

അമേരിക്കയെ വിഴുങ്ങി ഇരച്ചെത്തിയ പ്രളയ ജലം..! 20 മരണം..ഇന്ത്യയ്ക്ക് മരണമണി അടിച്ച് റിപ്പോർട്ട്..!അഴുകി നേപ്പാൾ  (1 hour ago)

കല്യാൺ സിൽക്കിന്റെ തട്ടിപ്പ് കയ്യോടെ തൂക്കി കോടതി പരസ്യം തെറ്റിദ്ധരിപ്പിച്ചു,വൻ ചതി...പിഴ അടച്ചിട്ട് പോയാമതിയെന്ന്  (1 hour ago)

പുതിയലുക്ക് സമ്മാനിച്ചു കൊണ്ട് ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു; ടൈറ്റാൻസ് അണിയറ പ്രവർത്തകർ!!!!  (5 hours ago)

കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി എത്തുമോ.? ലോ ആൻ് ഓർഡർ സെപ്റ്റംബർ 18-ന്!!!!  (5 hours ago)

പെണ്ണെല്ലാം ഓക്കെയാണ്... പൊരുത്തങ്ങളും ഓക്കെ... ഒരു പൊരുത്തം ഒഴിച്ച് ! അതേതു പൊരുത്തം ? ചിരിയും ചിന്തയും നൽകി ഓട്ടം തുള്ളൽ ടീസർ പുറത്ത്!!!  (5 hours ago)

നായകനായി വിനീത് ശ്രീനിവാസൻ; ചടങ്ങിന്റെ ചിത്രീകരണം ആരംഭിച്ചു!!!  (6 hours ago)

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? 'നീക്കം' സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു!!!!  (6 hours ago)

മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തികൊലപ്പെടുത്തി  (7 hours ago)

നേപ്പാളിലെ മഹാപ്രളയം; കുത്തൊഴുക്കില്‍പ്പെറ്റ ഒഴുകിപ്പോയ കാട്ടാനക്കൂട്ടം കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ സുരക്ഷിതര്‍  (7 hours ago)

ഒരുമിച്ച് താമസിച്ചവർ പിന്നീട് കുടുംബമായപ്പോൾ മാറി താമസിച്ചു ജോലിയും പോയതോടെ അനിലയ്ക്ക് jealous; ഒറ്റപ്പെടൽ പകപോക്കലായി!?  (7 hours ago)

ജെൻ‌സി‌സ് 2026 കോൺഫറൻസ് സെപ്റ്റംബർ 5,6 തീയതികളിൽ യു എസ് ടി തിരുവനന്തപുരം കാമ്പസിൽ...  (7 hours ago)

Malayali Vartha Recommends