മെഡിക്കല്‍ പിജി പ്രവേശനം
വിവിധ മെഡിക്കല്‍ കോളജുകളിലേക്ക് 2015-16 വര്‍ഷത്തെ ബിരുദാനന്തര ബിരുദ മെഡിക്കല്‍ (ഡിഗ്രി / ഡിപ്ലോമ) കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം, പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് www.ceekerala.org ല്‍ ലഭ്യമാണ്. പരീക്ഷയുടെ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.
https://www.facebook.com/Malayalivartha