Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൊഴിലാളികളുടെ മക്കള്‍ക്ക്‌ കുറഞ്ഞ ഫീസില്‍ പിജിഡിസിഎ കോഴ്‌സ്‌ പഠിക്കാന്‍ അവസരം

14 AUGUST 2014 10:15 AM IST
മലയാളി വാര്‍ത്ത.

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായ തൊഴിലാളികളുടെ മക്കള്‍ക്ക്‌ കുറഞ്ഞ ഫീസില്‍ പിജിഡിസിഎ കോഴ്‌സ്‌ പഠിക്കാം.ബോര്‍ഡില്‍ അംശാദായം അടയ്‌ക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക്‌ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ എല്‍ബിഎസ്‌ സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയുടെ കേന്ദ്രങ്ങളില്‍ പഠിക്കാം. എറണാകുളം, കോഴിക്കോട്‌ കേന്ദ്രങ്ങളിലാണ്‌ പിജിഡിസിഎ കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്‌.

സര്‍വകലാശാല ബിരുദമാണ്‌ യോഗ്യത. ഒന്നര വര്‍ഷം ദൈര്‍ഘ്യമുളള കോഴ്‌സിന്‌ 5000 രൂപയ്‌ക്കു മുകളില്‍ വരുമാനം ഉളള തൊഴിലാളികളുടെ മക്കള്‍ക്ക്‌ ആകെ ഫീസിന്റെ 50 ശതമാനവും 5000 രൂപയ്‌ക്ക്‌ താഴെ വരുമാനമുളളവര്‍ക്ക്‌ 75 ശതമാനവും പട്ടികജാതി-വര്‍ഗ തൊഴിലാളികളുടെ മക്കള്‍ക്ക്‌ മുഴുവന്‍ ഫീസിളവും നല്‍കും. കൂടാതെ 10 ശതമാനം സംവരണവും ചെയ്‌തിട്ടുണ്ട്‌.
അപേക്ഷാ ഫോറം ലേബര്‍ വെല്‍ഫെയര്‍ ഫണ്ട്‌ ഇന്‍സ്‌പെക്‌ടര്‍മാരുടെ ജില്ലാ കാര്യാലയങ്ങളില്‍ നിന്നും ഓഗസ്‌റ്റ്‌ 23 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 25ന്‌ വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

T K ഗോവിന്ദൻ അവസരവാദി പറഞ്ഞത് മാത്രമേ പിണറായിക്ക് ഓർമ്മയുള്ളൂ..!തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി.  (1 hour ago)

6 വർഷമായി ഒരുമിച്ച്..! ഈ പ്രവാസി മലയാളികൾ ഒറ്റ നിമിഷത്തെ തർക്കം രണ്ടിനെയും കൊന്ന് മലയാളി യുവതി  (1 hour ago)

'മിശിഹാ പടിയിറങ്ങി, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു...  (1 hour ago)

ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ അലറി അനില ജോളി ചേച്ചിയുടെ മകള്‍ അങ്ങനെ ചെയ്യില്ല...പൊട്ടിത്തെറിച്ച് നാട്ടുകാർ..!  (1 hour ago)

അമേരിക്കയെ വിഴുങ്ങി ഇരച്ചെത്തിയ പ്രളയ ജലം..! 20 മരണം..ഇന്ത്യയ്ക്ക് മരണമണി അടിച്ച് റിപ്പോർട്ട്..!അഴുകി നേപ്പാൾ  (1 hour ago)

കല്യാൺ സിൽക്കിന്റെ തട്ടിപ്പ് കയ്യോടെ തൂക്കി കോടതി പരസ്യം തെറ്റിദ്ധരിപ്പിച്ചു,വൻ ചതി...പിഴ അടച്ചിട്ട് പോയാമതിയെന്ന്  (1 hour ago)

പുതിയലുക്ക് സമ്മാനിച്ചു കൊണ്ട് ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു; ടൈറ്റാൻസ് അണിയറ പ്രവർത്തകർ!!!!  (5 hours ago)

കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി എത്തുമോ.? ലോ ആൻ് ഓർഡർ സെപ്റ്റംബർ 18-ന്!!!!  (5 hours ago)

പെണ്ണെല്ലാം ഓക്കെയാണ്... പൊരുത്തങ്ങളും ഓക്കെ... ഒരു പൊരുത്തം ഒഴിച്ച് ! അതേതു പൊരുത്തം ? ചിരിയും ചിന്തയും നൽകി ഓട്ടം തുള്ളൽ ടീസർ പുറത്ത്!!!  (5 hours ago)

നായകനായി വിനീത് ശ്രീനിവാസൻ; ചടങ്ങിന്റെ ചിത്രീകരണം ആരംഭിച്ചു!!!  (6 hours ago)

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? 'നീക്കം' സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു!!!!  (6 hours ago)

മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തികൊലപ്പെടുത്തി  (7 hours ago)

നേപ്പാളിലെ മഹാപ്രളയം; കുത്തൊഴുക്കില്‍പ്പെറ്റ ഒഴുകിപ്പോയ കാട്ടാനക്കൂട്ടം കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ സുരക്ഷിതര്‍  (7 hours ago)

ഒരുമിച്ച് താമസിച്ചവർ പിന്നീട് കുടുംബമായപ്പോൾ മാറി താമസിച്ചു ജോലിയും പോയതോടെ അനിലയ്ക്ക് jealous; ഒറ്റപ്പെടൽ പകപോക്കലായി!?  (7 hours ago)

ജെൻ‌സി‌സ് 2026 കോൺഫറൻസ് സെപ്റ്റംബർ 5,6 തീയതികളിൽ യു എസ് ടി തിരുവനന്തപുരം കാമ്പസിൽ...  (7 hours ago)

Malayali Vartha Recommends