ഡന്റല്‍ കോളേജ് മാനേജ്മെന്റ് സീറ്റ്: പ്രവേശന നടപടി തുടങ്ങി
സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം മൈനോറിറ്റി പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷനുകീഴില്‍ വരുന്ന ഡന്റല്‍ കോളേജുകളിലെ മാനേജ് മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശന നടപടികള്‍ തുടങ്ങി.
താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതരെ സമീപിക്കണമെന്നു പ്രവേശന കമ്മീഷണര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha