കേരളത്തില്‍ പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; കേരള ഗവ റിക്രൂട്ട്മെന്റ് ടൂറിസം വകുപ്പ്, റെയിൽവേ... പരീക്ഷ ഇല്ല! സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുള്ളതിനാൽ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക

കേരളത്തില്‍ പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Information Assistant Trainees തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. Information Assistant Trainees പോസ്റ്റുകളിലായി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജനുവരി 18 വരെ അപേക്ഷിക്കാം. അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുള്ളതിനാൽ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക,
കേരളത്തില്‍ പരീക്ഷ ഇല്ലാതെ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക. നിയമനം ഇന്ത്യയിൽ എവിടയുമാകാം . ശമ്പളം 15000 രൂപ . അപേക്ഷകർക്ക് 31 12 22 ൽ 30 വയസ്സ് തികയാൻ പാടില്ല .
അസിസ്റ്റന്റ് ട്രെയിനീസ് പോസ്റ്റിനു അപേക്ഷിക്കുന്നവർ അംഗീകൃത സർവകലാശാലയിൽ നിന്ന് ടൂറിസത്തിൽ ബിരുദം/ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദവും ടൂറിസത്തിൽ ബിരുദാനന്തര ഡിപ്ലോമയും ഉണ്ടായിരിക്കണം .
അപേക്ഷകർക്കുള്ള പ്രത്യേക അറിയിപ്പുകൾ ഇവയാണ് ..ടൂറിസം വകുപ്പിൽ ഇതിനകം പരിശീലനം നേടിയിട്ടുള്ള ട്രെയിനികൾ അപേക്ഷിക്കാൻ യോഗ്യരല്ല. ടൂറിസം വകുപ്പ് ഡയറക്ടർ നിയമിക്കുന്ന ഒരു ബോർഡ് പാനൽ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നത്, ടൂറിസം വകുപ്പ് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും. പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ടവരെ സംസ്ഥാനത്തുടനീളമുള്ള ടൂറിസം വകുപ്പ് പ്രവർത്തിക്കുന്ന ഏതെങ്കിലും ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററുകളിലോ മുംബൈ, കൊൽക്കത്ത, ചെന്നൈ, ഗോവ, മൈസൂർ എന്നിവിടങ്ങളിലോ പരിശീലനത്തിനായി അയയ്ക്കുന്നതാണ്. തിരഞ്ഞെടുത്ത ട്രെയിനികൾക്ക് ആദ്യത്തെ മൂന്ന് മാസം പരിശീലന കാലാവധി ആയിരിക്കും,
റെയില്‍വേയില്‍ പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. South Eastern Railway (SER) ഇപ്പോള്‍ Apprentices തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 1785 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ റെയില്‍വേയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഫെബ്രുവരി 2 വരെ അപേക്ഷിക്കാം. നേരത്തെ പറഞ്ഞത് പോലെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്
South Eastern Railway (SER) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാന്നത്തിനു 15 വയസ്സുമുതൽ 24 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാം . പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവ് ഉണ്ടായിരിക്കും Apprenticesപോസ്റ്റ് നു അപേക്ഷിക്കുന്നവർ 10th പാസ്സായി and അനുബന്ധിത ട്രേഡ് ൽ ITI യോഗ്യത ഉള്ളവരായിരിക്കണം
Gen/ OBC വിഭാഗത്തിന് Rs.100/-രൂപ പേക്ഷ ഫീസ് ഉണ്ട് /.
SC/ST/PWD/ സ്ത്രീകൾ എന്നിവർക്ക് അപേക്ഷാഫീസ് ഇല്ല .അപേക്ഷിക്കുന്നതിനു ഔദ്യോഗിക വെബ്സൈറ്റ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
Official website ടൂറിസം https://www.keralatourism.org/
റെയിൽവേ http://www.rrcser.co.in/സന്ദർശിക്കുക.
അപേക്ഷിക്കുന്നതിനു ലിങ്ക് : https://iroams.com/RRCSER/applicationIndex
https://www.facebook.com/Malayalivartha