Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

കുവൈറ്റിലെ വിവിധ കമ്പനികളിൽ തൊഴിവസരങ്ങൾ

19 APRIL 2018 09:52 AM IST
മലയാളി വാര്‍ത്ത

പെ​പ്സി​കോ​യിൽ

യു​എ​സി​ലെ പെ​പ്സി​കോ​യിൽ മാർ​ക്ക​റ്റിം​ഗ് മാ​നേ​ജർ, ട്രെ​യി​നി , സീ​നി​യർ മാ​നേ​ജർ, അ​സി​സ​റ്റ​ന്റ് മാ​നേ​ജർ ത​സ്തി​ക​ളിൽ നൂ​റോ​ളം ഒ​ഴി​വ്. വെ​ബ്സൈ​റ്റ് : w​w​w.​p​e​p​s​i​c​o​i​n​d​i​a.​c​o.​i​n​


സാ​മിൽ​സ്റ്റീ​ലിൽ

സൗ​ദി അ​റേ​ബ്യ​യി​ലെ സാ​മിൽ​സ്റ്റീ​ലിൽ ക​മ്പ​നി​യിൽ W​e​l​d​er അ​വ​സ​ര​ങ്ങൾ. ഓൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.​ക​മ്പ​നി വെ​ബ്സൈ​റ്റ് : w​w​w.​z​a​m​i​l​s​t​e​e​l.​c​om.

ഈ​ജി​പ്ത് ക​രീ​മിൽ

ഈ​ജി​പ്ത് ക​രീ​മിൽ ക​മ്യൂ​ണി​ക്കേ​ഷൻ ആൻ​ഡ് എൻ​ഗേ​ജ്മെ​ന്റ് വി​ഭാ​ഗ​ത്തിൽ വി​വിധ ഒ​ഴി​വു​കൾ. വെ​ബ്സൈ​റ്റ് : w​w​w.​c​a​r​e​e​m.​c​o​m.​

ക​റി ആൻ​ഡ് ബ്രൗൺ

സൗ​ദി അ​റേ​ബ്യ​യി​ലെ ക​റി ആൻ​ഡ് ബ്രൗ​ണിൽ സീ​നി​യർ പ്ളാ​നർ ത​സ്തി​ക​യിൽ ഒ​ഴി​വ്. w​w​w.​c​u​r​r​i​e​b​r​o​w​n.​c​o​m.


കെ.​ഒ.​സി പ്രോ​ജ​ക്ടിൽ

കു​വൈ​റ്റി​ലെ K​OC പ്രോ​ജെ​ക്ടിൽ അ​വ​സ​ര​ങ്ങൾ.​ഫു​ഡ് അ​ല​വൻ​സ് | സൗ​ജ​ന്യ താ​മ​സം. കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക് : w​w​w.​k​o​c​k​w.​c​o​m.


ഹിൽ ഇ​ന്റർ​നാ​ഷണ​ലിൽ

യു.​എ.ഇ ഹിൽ ഇ​ന്റർ​നാ​ഷ്ണ​ലിൽ നി​ര​വ​ധി അ​വ​സ​ര​ങ്ങൾ. വെ​ബ്സൈ​റ്റ് : w​w​w.​h​i​l​l​i​n​t​l.​c​o​m. കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക് : j​o​b​s​i​n​d​u​b​a​i​e.​c​o​m.

 

എ​മി​റേ​റ്റ്സ് ന്യൂ​ക്ളി​യർ എ​നർ​ജി കോർ​പ്പ​റേ​ഷ​നിൽ

യു.​എ.ഇ എ​മി​റേ​റ്റ്സ് ന്യൂ​ക്ളി​യർ എ​നർ​ജി കോർ​പ്പ​റേ​ഷ​നിൽ സെ​ക്യൂ​രി​റ്റി ഓ​പ്പ​റേ​ഷൻ സ്പെ​ഷ്യ​ലി​സ്റ്റ്, പേ​ഴ്സ​ണൽ സെ​ക്യൂ​രി​റ്റി,​സീ​നി​യർ സെ​ക്യൂ​രി​റ്റി ഇൻ​സ്പെ​ക്ടർ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക് : w​w​w.​e​n​e​c.​g​o​v.​ae


അ​ഡ്നോ​ക് ഓ​ഫ്ഷോ​റിൽ

യു.​എ.ഇ അ​ഡ്നോ​ക് ഓ​ഫ്ഷോ​റിൽ സി​മ​ന്റ് എൻ​ജി​നീ​യർ ,​പ്ളാൻ ഓ​പ്പ​റേ​റ്റർ, മെ​ക്കാ​നി​ക്, ടെ​ക്നീ​ഷ്യൻ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. വെ​ബ്സൈ​റ്റ് : w​w​w.​a​d​n​o​c.​a​e​/​e​n​/​a​d​n​o​c​-​o​f​f​s​h​o​re.


ബ്രി​ട്ടീ​ഷ് പെ​ട്രോ​ളി​യ​ത്തിൽ

ദു​ബാ​യി​ലെ ബ്രി​ട്ടീ​ഷ് പെ​ട്രോ​ളി​യ​ത്തിൽ റീ​ട്ട​യിൽ എ​ച്ച് ആർ അ​ഡ്വൈ​സർ, സെ​യിൽ​സ് മാ​നേ​ജർ , ഓ​ഫീ​സ് സ​പ്പോർ​ട്ട് ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. വെ​ബ്സൈ​റ്റ് : w​w​w.​b​p.​c​o​m.

 

യു​.കെ സ്റ്റാൻ​ഡേർ​ഡ് ചാർ​ട്ടേ​ഡിൽ

യു​.കെ സ്റ്റാൻ​ഡേർ​ഡ് ടെ​ല്ലർ,ചാർ​ട്ടേ​ഡിൽ ക്ളൈ​ന്റ് എൻ​ഗേ​ജ്മെ​ന്റ് മാ​നേ​ജർ, സർ​വീ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. വെ​ബ്സൈ​റ്റ് : w​w​w.​s​c.​c​o​m​/​i​n​/​

 

ഫോ​​​ഡ് മോ​​​ട്ടോർ​​​സ് ഫോർ വെ​​​ട്ടെ​​​രൻ​​​സിൽ

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഫോ​​​ഡ് മോ​​​ട്ടോർ​​​സ് ഫോർ വെ​​​ട്ടെ​​​രൻ​​​സിൽ ആ​​​യി​​​ര​​​ത്തോ​​​ളം ഒ​​​ഴി​​​വു​​​കൾ. പ്രോ​​​ഡ​​​ക്ട് മാ​​​നേ​​​ജർ , പ്ളാ​​​നർ , എൻ​​​ജി​​​നീ​​​യർ, ടെ​​​ക്നീ​​​ഷ്യൻ തു​​​ട​​​ങ്ങിയ ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് ഒ​​​ഴി​​​വ്. വെ​​​ബ്സൈ​​​റ്റ് : ​​f​​​o​​​r​​​d.​​​c​​​om .​

 

പെ​​​ട്രോ റാ​​​ബി​​​ഗിൽ

സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ പെ​​​ട്രോ റാ​​​ബി​​​ഗിൽ ഓ​​​യിൽ ഗ്യാ​​​സ് പ്രോ​​​ജ​​​ക്ടിൽ സ്പെ​​​ഷ്യ​​​ലി​​​സ്റ്റ് എൻ​​​ജി​​​നീ​​​യർ , റി​​​യ​​​ബി​​​ലി​​​റ്റി എൻ​​​ജി​​​നീ​​​യർ, ഫ​​​യർ ഇൻ​​​സ്പെ​​​ക്ഷൻ, ലീ​​​ഡ് ടെ​​​ക്നീ​​​ഷ്യൻ തു​​​ട​​​ങ്ങി അ​​​ഞ്ഞൂ​​​റോ​​​ളം ഒ​​​ഴി​​​വു​​​കൾ. കൂ​​​ടു​​​തൽ വി​​​വ​​​ര​​​ങ്ങൾ​​​ക്ക്: w​​​w​​​w.​​​p​​​e​​​t​​​r​​​o​​​r​​​a​​​b​​​i​​​g​​​h.​​​c​​​o​m.​

 

പെൻ​​​സ്പെ​​​നിൽ

പെൻ​​​സ്പെ​​​നി​​​ന്റെ യു.​​​എ.​​​ഇ, ബാ​​​ങ്കോ​​​ക്ക്, യു.​​​എ​​​സ്. എ, യു.​​​കെ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് ജൂ​​​നി​​​യർ കാ​​​ഡ് ഡി​​​സൈ​​​നേർ​​​സ്, ഇ​​​ല​​​ക്ട്രി​​​ക്കൽ ഡി​​​സൈ​​​നർ എൻ​​​ജി​​​നീ​​​യർ, സി​​​വിൽ ആൻ​​​ഡ് സ്ട്ര​​​ക്ച്ച​​​റൽ എൻ​​​ജി​​​നീ​​​യർ ത​​​സ്തി​​​ക​​​യിൽ ഒ​​​ഴി​​​വ്. കൂ​​​ടു​​​തൽ വി​​​വ​​​ര​​​ങ്ങൾ​​​ക്ക്: w​​​w​​​w.​​​p​​​e​​​n​​​s​​​p​​​e​​​n.​​​c​​​o​m.​


അൽ​​​ഫർ​​​ദ്ദാൻ ഗ്രൂ​​​പ്പിൽ

ഖ​​​ത്തർ അൽ​​​ഫർ​​​ദ്ദാൻ ഗ്രൂ​​​പ്പിൽ സെ​​​യിൽ​​​സ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ്, സർ​​​വീ​​​സ് അ​​​ഡ്വൈ​​​സർ, ടെ​​​ക്നീ​​​ഷ്യൻ, റി​​​സ​​​പ്ഷ​​​നി​​​സ്റ്റ്, എൻ​​​ജി​​​നീ​​​യർ തു​​​ട​​​ങ്ങിയ ത​​​സ്തി​​​ക​​​ക​​​ളിൽ ഒ​​​ഴി​​​വ്. കൂ​​​ടു​​​തൽ വി​​​വ​​​ര​​​ങ്ങൾ​​​ക്ക് : ​​w​​​w​​​w.​​​a​​​l​​​f​​​a​​​r​​​d​​​a​​​n.​​​c​​​o​​​m.​​​q​a.


രാ​ക് ബാ​ങ്കിൽ

നാ​ഷ്ണൽ ബാ​ങ്ക് ഒ​ഫ് റാ​സ് അൽ ഖൈ​മ​യിൽ ആ​യി​ര​ത്തോ​ളം ഒ​ഴി​വു​കൾ. ക​​​മ്പ​​​നി വെ​​​ബ്സൈ​​​റ്റ് : r​a​k​b​a​n​k.​a​e.​

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (24 minutes ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (32 minutes ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (39 minutes ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (53 minutes ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (1 hour ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (1 hour ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (9 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (11 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (11 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (12 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (12 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (13 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (13 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (14 hours ago)

Malayali Vartha Recommends