Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

ദുബായിലെ വിവിധ കമ്പനികളിൽ ഒഴിവുകൾ

19 APRIL 2018 09:44 AM IST
മലയാളി വാര്‍ത്ത

ദുബായ് നെസ്ലെയിൽ

ദു​ബാ​യ് നെസ്ലെയിൽ കൊ​മേ​ഴ്സ് മാ​നേ​ജർ , അ​ന​ലി​സ്റ്ര്, സ​പ്പോർ​ട്ട് സ്പെ​ഷ്യ​ലി​സ്റ്ര്, തു​ട​ങ്ങിയ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ക​മ്പ​നി വെ​ബ്സൈ​റ്റ് : w​w​w.​n​e​s​t​l​e​-​m​e.​c​o​m.​


അ​റ്റ്കിൻ​സിൽ

റി​യാ​ദ് , സൗ​ദി അ​റേ​ബ്യ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​റ്റ്കിൻ​സിൽ കോ​മേ​ഴ്സ്യൽ മാ​നേ​ജർ ത​സ്തി​ക​യിൽ ഒ​ഴി​വ്. വെ​ബ്സൈ​റ്റ് : w​w​w.​a​t​k​i​n​s​g​l​o​b​a​l.​c​o​m.​

അൽ​ഫർ​ദാൻ ഗ്രൂ​പ്പിൽ

ദോ​ഹ​യി​ലെ A​l​f​a​r​d​an ഗ്രൂ​പ്പിൽ W​a​i​t​er അ​വ​സ​ര​ങ്ങൾ!പ്രാ​യം: 24 - 30 | മി​ക​ച്ച ശ​മ്പ​ളം | ഉ​ടൻ CV അ​യയ്​ക്കു​ക. വെ​ബ്സൈ​റ്റ് : w​w​w.​a​l​f​a​r​d​a​n.​c​o​m.​qa.


ദു​ബാ​യ് കെ​.എ​ഫ്.സി​യിൽ

പ്ര​ധാന ഫു​ഡ് ആൻ​ഡ് ബീ​വ​റേ​ജ് ക​മ്പ​നി​യായ കെ​എ​ഫ്സി​യിൽ നി​ര​വ​ധി ഒ​ഴി​വു​കൾ. ഫെ​സി​ലി​റ്റി ലീ​ഡർ, മാ​നേ​ജർ, അ​ന​ലി​സ്റ്റ്, തു​ട​ങ്ങി നൂ​റോ​ളം ഒ​ഴി​വു​ക​ളു​ണ്ട്. വെ​ബ്സൈ​റ്റ് : u​a​e.​k​f​c.​m​e.

സൗ​ദി അൽ​മ​ര​യിൽ

സൗ​ദി അ​റേ​ബ്യയി​ലെ ഫു​ഡ് ആൻ​ഡ് ബീ​വ​റേ​ജ് ക​മ്പ​നി അൽ​മ​ര​യിൽ പ്രോ​ഗ്രാ​മർ, അ​സി​സ്റ്റ​ന്റ് മാ​നേ​ജർ, സീ​നി​യർ മ​നേ​ജർ തു​ട​ങ്ങി നൂ​റോ​ളം ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ക​മ്പ​നി വെ​ബ്സൈ​റ്റ് : w​w​w.​a​l​m​a​r​a​i.​c​om

ചാർ​ട്ടർ ഹൗ​സിൽ

ഈ​ജി​പ്തി​ലെ ചാർ​ട്ടർ ഹൗ​സിൽ ജ​ന​റൽ മാ​നേ​ജർ ആ​കാൻ അ​വ​സ​രം. വെ​ബ്സൈ​റ്റ് : w​w​w.​c​h​a​r​t​e​r​h​o​u​s​e​m​e.​a​e.

പെ​ട്രോ​പ്ളാൻ

പെ​ട്രോ​പ്ളാ​നിൽ എ​ക്വി​പ്മെ​ന്റ് ഓ​പ്പ​റേ​റ്റർ, ഡാ​റ്റ അ​ന​ലി​സ്റ്റ്, എ​ച്ച് ആർ സ്പെ​ഷ്യ​ലി​സ്റ്റ് ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. വെ​ബ്സൈ​റ്റ് : w​w​w.​p​e​t​r​o​p​l​a​n.​c​om


ഖ​ത്തർ നാ​ഷണൽ ബാ​ങ്ക്

ഖ​ത്തർ നാ​ഷ്ണൽ ബാ​ങ്കിൽ മാ​നേ​ജർ റി​സ്ക്, ഫി​നാൻ​സ് അ​ന​ലി​സ്റ്റ്, സീ​നി​യർ ഓ​ഫീ​സർ, ക​സ്റ്റ​മർ സർ​വീ​സ് ഓ​ഫീ​സർ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. വെ​ബ്സൈ​റ്റ്:<br />
w​w​w.​q​n​b.​c​o​m.

മ​​​റി​​​യ​​​റ്റ് ഗ്രൂ​​​പ്പിൽ
ദു​​​ബാ​​​യി​​​ലെ മ​​​റി​​​യ​​​റ്റ് ഗ്രൂ​​​പ്പി​​​ന്റെ ഹോ​​​ട്ട​​​ലിൽ ഹൗ​​​സ്&zwnj;​​​കീ​​​പ്പിം​​​ങ്,​ അ​​​റ്റ​​​ൻഡർ,​ വെൽ​​​ഡർ,​ പ്ള​​​മ്പർ,​ വാ​​​ഷർ,​ വെ​​​യി​​​റ്റർ,​ സെ​​​ക്യൂ​​​രി​​​റ്റി ഗാർ​​​ഡ് തു​​​ട​​​ങ്ങി ആ​​​യി​​​ര​​​ത്തോ​​​ളം ഒ​​​ഴി​​​വു​​​കൾ. മ​​​ല​​​യാ​​​ളി​​​കൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ക​​​മ്പ​​​നി വെ​​​ബ്സൈ​​​റ്റ് : w​​​w​​​w.​​​m​​​a​​​r​​​r​​​i​​​o​​​t​​​t.​​​c​​​o​​​m.

വോ​ക്സ് വാ​ഗ​ണിൽ

ഖ​ത്തർ ,​ ലെ​ബ​നൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ വോ​ക്സ് വാ​ഗൺ ഗ്രൂ​പ്പിൽ യൂ​സ്ഡ് കാർ മാ​നേ​ജർ ത​സ്തി​ക​യിൽ ഒ​ഴി​വ്. വെ​ബ്സൈ​റ്റ് : w​w​w.​v​o​l​k​s​w​a​g​e​n​-​m​e.​c​o​m.

അൽ​ഫൂ​ട്ടൈം ടൊ​യോ​ട്ട​യിൽ

ദു​ബാ​യി​ലെ അൽ​ഫൂ​ട്ടൈം ടൊ​യോ​ട്ട​യിൽ ഡ്രൈ​വർ,​ ഹെ​വി ഡ്രൈ​വർ,​ അ​റ്റ​ന്റർ,​ ലൈ​റ്റ് ഡ്യൂ​ട്ടി ഡ്രൈ​വർ,​ കാൾ​സെ​ന്റർ ഏ​ജ​ന്റ് ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്.ക​മ്പ​നി​വെ​ബ്സൈ​റ്റ്: w​w​w.​t​o​y​o​t​a.​a​e.

അൽ ഖാ​സ്ന​യിൽ

ദു​ബാ​യ് അൽ ഖാ​സ്ന ഇൻ​ഷ്വ​റൻ​സ് ക​മ്പ​നി​യിൽ സെ​യിൽ​സ് ഓ​ഫീ​സർ ,​ പ്രി ഓ​ത​റൈ​സേ​ഷൻ ഓ​ഫീ​സർ,​ അ​സി​സ്റ്റ​ന്റ് ഓ​ഫീ​സർ ,​ സൂ​പ്പർ​വൈ​സർ തു​ട​ങ്ങിയ ത​സ്തി​ക​യിൽ ഒ​ഴി​വ്. ക​മ്പ​നി വെ​ബ്സൈ​റ്റ് : w​w​w.​a​l​k​h​a​z​n​a.​c​o​m.

ബി​നാ​യ​ഹ് റി​യൽ എ​സ്റ്റേ​റ്റ്

ദു​ബാ​യി​ലെ ബി​നാ​യ​ഹ് റി​യൽ എ​സ്റ്റേ​റ്റിൽ റി​യൽ എ​സ്റ്റേ​റ്റ് ഫോ​ട്ടോ​ഗ്രാ​ഫർ, പ്രോ​പ്പർ​ട്ടി കൺ​സൾ​ട്ട​ന്റ്സ്, ഇ​ന്റർ​നാ​ഷ്ണൽ പ്രോ​പ്പർ​ട്ടി കൺ​സൾ​ട്ട​ന്റ് ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്.വെ​ബ്സൈ​റ്റ് : w​w​w.​b​i​n​a​y​a​h.​c​o​m.​

റാം​ബോൾ ഗ്രൂ​പ്പിൽ

അ​മേ​രി​ക്ക​യി​ലെ റാം​ബോൾ ഗ്രൂ​പ്പിൽ നി​ര​വ​ധി ഒ​ഴി​വു​കൾ. കൺ​സൾ​ട്ട​ന്റ്,​ സീ​നി​യർ പ്രോ​സ​സ് ഡി​സൈൻ എൻ​ജി​നീ​യർ,​ സീ​നി​യർ എൻ​ജി​നീ​യർ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ക​മ്പ​നി​വെ​ബ്സൈ​റ്റ് : w​w​w.​r​a​m​b​o​l​l.​c​o​m.

യു.​എ.ഇ എ​മി​റേ​റ്റ്സ് സ്റ്റീ​ലിൽ

യു.​എ.ഇ എ​മി​റേ​റ്റ്സ് സ്റ്റീ​ലിൽ റോ​ളിം​ഗ് മിൽ എ​ക്സ്പേർ​ട്ട്,​ ഡി.​ആർ.​പി എ​ക്സ്പേർ​ട്ട്,​ സേ​ഫ്റ്റി സെ​ക്ഷൻ ഹെ​ഡ് തു​ട​ങ്ങിയ ത​സ്തി​ക​ളിൽ ഒ​ഴി​വ്. വെ​ബ്സൈ​റ്റ് : w​w​w.​e​m​i​r​a​t​e​s​s​t​e​e​l.​c​o​m.

ഗൾ​ഫ് സോ​ത​ബീ​സ് റി​യൽ​റ്റി​യിൽ

ദു​ബാ​യ് ഗൾ​ഫ് സോ​ത​ബീ​സ് റി​യൽ​റ്റി​യിൽ വി​വിധ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. വെ​ബ്സൈ​റ്റ് : w​w​w.​g​u​l​f​s​o​t​h​e​b​y​s​r​e​a​l​t​y.​c​o​m.​

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (4 hours ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (4 hours ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (5 hours ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (5 hours ago)

വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി  (5 hours ago)

ശ്രമിച്ചാല്‍ പ്രധാനമന്ത്രിയുടെ അപ്പോയിന്‍മെന്റ് വരെ കിട്ടുന്ന രാജ്യത്ത് ഷറഫുദ്ദീനെ ഫോണില്‍ കിട്ടുനിനല്ലെന്ന് ഒമര്‍ ലുലു  (5 hours ago)

ജയലളിതയുടേത് കൊലപാതകമാണെന്ന് മകളെന്ന് അവകാശപ്പെടുന്ന സുനിത  (5 hours ago)

എക്‌സാലോജിക് കേസില്‍ പിണറായി വിജയന്റെ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും  (6 hours ago)

പുളളിമാന്റെ തോലുമായി രണ്ടുപേര്‍ പിടിയില്‍  (6 hours ago)

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയില്‍വേ  (7 hours ago)

'ഉടുമ്പന്‍ചോല വിഷന്‍' ഒക്ടോബര്‍ 23ന് തിയേറ്ററുകളിലെത്തും  (9 hours ago)

കൈയിൽ ഇരുമ്പ് ദണ്ഡുമായി ജയസൂര്യ; 'മായൻ' പുതിയ ലുക്ക് വൈറൽ!  (10 hours ago)

ജയസൂര്യയും വിനായകനും കൊമ്പുകോർക്കുന്നു; 'ടൈറ്റാൻസ്' ഒക്ടോബർ ഇരുപത്തിരണ്ടിന്!  (10 hours ago)

Malayali Vartha Recommends