Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ നാ​​​​ഷ​​​​ണ​​​​ൽ സീ​​​​ഡ്സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ട്രെ​​​യി​​​​നി നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷണിക്കുന്നു

19 APRIL 2018 11:13 AM IST
മലയാളി വാര്‍ത്ത

കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ നാ​​​​ഷ​​​​ണ​​​​ൽ സീ​​​​ഡ്സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ട്രെ​​​യി​​​​നി നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷണിക്കുന്നു. ആ​​​​കെ 259 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ഡ​​​​ൽ​​​​ഹി​​​​യി​​​​ലു​​​​ള്ള കോ​​​​ർ​​​​പ​​​​റേ​​​​റ്റ് ഒാ​​​​ഫീ​​​​സി​​​​ലും വി​​​​വി​​​​ധ ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലെ റീ​​​​ജ​​​​ണ​​​​ൽ ഒാ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലു​​​​മാ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​ത്.

ഒഴിവുകളുടെ എണ്ണം:

മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ട്രെ​​​​യി​​​​നി ത​​​​സ്തി​​​​ക​​​​യി​​​​ൽ 58 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്.
ട്രേ​​​​ഡ്, ഒ​​​​ഴി​​​​വ്: ലീ​​​​ഗ​​​​ൽ -3,
കമ്പനി സെ​​​​ക്ര​​​​ട്ട​​​​റി -1,
പ്രൊ​​​​ഡ​​​​ക്ഷ​​​​ൻ -27,
മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്-9,
അ​​​​ഗ്രി. എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്-3,
സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്-2,
എ​​​​ച്ച്.​​​​ആ​​​​ർ.-7,
ഫി​​​​നാ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് അ​​​​ക്കൗ​​​​ണ്ട്സ്-7.


മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ട്രെ​​​​യി​​​​നി ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് 25 വ​​​​യ​​​​സു​​​​വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം. സ്റ്റെ​​​​പ്പെ​​​​ൻ​​​​ഡ് 41,360 രൂ​​​​പ.


സീ​​​​നി​​​​യ​​​​ർ ട്രെ​​​​യി​​​​നി 78 ഒ​​​​ഴി​​​​വ്.
ട്രെയിടുകൾ : മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്-48, എ​​​​ച്ച്. ആ​​​​ർ. -1, ഫി​​​​നാ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് അ​​​​ക്കൗ​​​​ണ്ട്സ് -6, അ​​​​ഗ്രി​​​​ക​​​​ൾ​​​​ച്ച​​​​ർ / പ്ലാ​​​​ന്‍റ് പ്രൊ​​​​ട്ട​​​​ക്ഷ​​​​ൻ/ സീ​​​​ഡ്സ് പ്രൊ​​​​ട്ട​​​​ക്ഷ​​​​ൻ-18, ക്വാ​​​​ളി​​​​റ്റി ക​​​​ൺ​​​​ട്രോ​​​​ൾ-2.
ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി 23 വ​​​​യ​​​​സാ​​​​ണ്.
സ്റ്റെെ​​​​പ്പെ​​​​ൻ​​​​ഡ് 22,748 രൂ​​​​പ.


ഡി​​​​പ്ലോ​​​​മ ട്രെ​​​​യി​​​​നി-12 ഒ​​​​ഴി​​​​വ്.
ട്രേ​​​​ഡു​​​​ക​​​​ൾ: അ​​​​ഗ്രി. എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്-8, സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്-4,
ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി 23 വ​​​​യ​​​​സ്.
സ്റ്റെെ​​​​പ്പെ​​​​ൻ​​​​ഡ് 22,748 രൂ​​​​പ.


ട്രെ​​​​യി​​​​നി- 90 ഒ​​​​ഴി​​​​വ്.
ട്രേ​​​​ഡു​​​​ക​​​​ൾ: അ​​​​ഗ്രി​​​​ക​​​​ൾ​​​​ച്ച​​​​ർ-27, എ​​​​ച്ച്.​​​​ആ​​​​ർ.-22, അ​​​​ക്കൗ​​​​ണ്ട്സ്-11, സ്റ്റോ​​​​ർ-11, ടെ​​​​ക്നീ​​​​ഷ​​​​ൻ(​​​​ഇ​​​​ല​​​​ക്‌​​​ട്രീ​​​​ഷ​​​​ൻ)-6, സ്റ്റോ​​​​ർ(​​​​ടെ​​​​ക്നി​​​​ക്ക​​​​ൽ)-2, ഡേ​​​​റ്റ എ​​​​ൻ​​​​ട്രി ഒാ​​​​പ്പ​​​​റേ​​​​റ്റ​​​​ർ-11,
ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി 23 വ​​​​യ​​​​സ്.
സ്റ്റെെ​​​​പ്പെ​​​​ൻ​​​​ഡ്17,578 രൂ​​​​പ.


ട്രേ​​​​യി​​​​നി മേ​​​​റ്റ്(​​​​അ​​​​ഗ്രി​​​​ക​​​​ൾ​​​​ച്ച​​​​ർ)-21 ഒ​​​​ഴി​​​​വ്.
20 വ​​​​യ​​​​സാ​​​​ണ് ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി.
സ്റ്റെെ​​​​പ്പെ​​​​ൻ​​​​ഡ് 1,7061 രൂ​​​​പ.


അ​​​​നു​​​​ബ​​​​ന്ധ ട്രേ​​​​ഡി​​​​ൽ ബി​​​​രു​​​​ദ, ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര യോ​​​​ഗ്യ​​​​ത​​​​ക​​​​ൾ, ഡി​​​​പ്ലോ​​​​മ, ഐ​​​​ടി​​​ഐ, പ​​​​ത്താം ക്ലാ​​​​സ് തു​​​​ട​​​​ങ്ങി​​​​യ യോ​​​​ഗ്യ​​​​ത​​​​ക​​​​ളു​​​​ള്ള​​​​വ​​​​ർ​​​​ക്ക് വ്യ​​​​ത്യ​​​​സ്ത വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. യോ​​​​ഗ്യ​​​​ത, പ്രാ​​​​യ​​​​പ​​​​രി​​​​ധി എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടെ വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള​​​​ട​​​​ങ്ങി​​​​യ വി​​​​ജ്ഞാ​​​​പ​​​​നം www.indiaseeds.com എ​​​​ന്ന വെ​​​​ബ്സെെ​​​​റ്റി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: മേ​​​​യ് 5.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (25 minutes ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (33 minutes ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (40 minutes ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (54 minutes ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (1 hour ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (1 hour ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (9 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (11 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (11 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (12 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (12 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (13 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (13 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (14 hours ago)

Malayali Vartha Recommends