Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..


ഇറാൻ പണി തുടങ്ങിയിരിക്കുകയാണ്.. ഇസ്രയേലുമായുള്ള പോരാട്ടത്തിന് പിന്നാലെ, ചൈനീസ് ജെ-10 സി യുദ്ധ വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി ഇറാന്‍.. റഷ്യയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനുളള ശ്രമം പരാജയപ്പെട്ടു..

നെ​​​​​ഹ്റു യു​​​​​വ​​​​​കേ​​​​​ന്ദ്ര സം​​​​​ഗ​​​​​ത​​​​​ൻ ഫീ​​​​​ൽ​​​​​ഡ് ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ളി​​​​​ൽ പ്രോ​​​​​ഗ്രാം കോ-​​​​​ഓർഡിനേറ്ററിന്റെ അപേക്ഷ ക്ഷണിക്കുന്നു

19 APRIL 2018 11:39 AM IST
മലയാളി വാര്‍ത്ത

നെ​​​​​ഹ്റു യു​​​​​വ​​​​​കേ​​​​​ന്ദ്ര സം​​​​​ഗ​​​​​ത​​​​​ൻ ഫീ​​​​​ൽ​​​​​ഡ് ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ളി​​​​​ൽ പ്രോ​​​​​ഗ്രാം കോ-​​​​​ഓർഡിനേറ്ററിന്റെ അപേക്ഷ ക്ഷണിക്കുന്നു. ഓ​​​​​ണ്‍​ലൈ​​​​​നി​​​​​ൽ അപേക്ഷ സ്വീകരിക്കാം. ക​​​​​രാ​​​​​ർ നിയമനം വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്.

ഏ​​​​​തെ​​​​​ങ്കി​​​​​ലും വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ബി​​​​​രു​​​​​ദ​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് ഈ തസ്തികയിലേക്ക് അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. യൂ​​​​​ത്ത് ആ​​​​​ക്ടി​​​​​വി​​​​​ക്ടീ​​​​​സ്/ റൂ​​​​​റ​​​​​ൽ ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് തു​​​​​ട​​​​​ങ്ങി​​​​​യ സാ​​​​​മൂ​​​​​ഹി​​​​​ക​​​​​ക്ഷേ​​​​​മ, വോ​​​​​ള​​​​​ന്‍റ​​​​​റി പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ മൂ​​​​​ന്നു വ​​​​​ർ​​​​​ഷം പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന പ​​​​​രി​​​​​ച​​​​​യം അ​​​​​ഭി​​​​​ല​​​​​ഷ​​​​​ണീ​​​​​യം. കം​​​​​പ്യൂ​​​​​ട്ട​​​​​ർ പ​​​​​രി​​​​​ജ്ഞാ​​​​​നം, റി​​​​​പ്പോ​​​​​ർ​​​​​ട്ട് റൈ​​​​​റ്റിം​​​​​ഗ് എ​​​​​ന്നി​​​​​വ​​​​​യി​​​​​ൽ പ​​​​​രി​​​​​ച​​​​​യം വേ​​​​​ണം. മി​​​​​ക​​​​​ച്ച ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യ​​​​​ശേ​​​​​ഷി​​​​​യു​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം.

പ്രാ​​​​​യം:
25 നും 35​​​​​നും മ​​​​​ധ്യേ. 2018 ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്ന് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി പ്രാ​​​​​യം ക​​​​​ണ​​​​​ക്കാ​​​​​ക്കും.

അപേക്ഷിക്കേണ്ട രീതി:

ഓ​​​​​ണ്‍​ലൈ​​​​​ൻ എ​​​​​ഴു​​​​​ത്തു​​​​​പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ​​​​​യും ഇ​​​​​ന്‍റ​​​​​ർ​​​​​വ്യൂ​​​​​വി​​​​​ന്‍റെ​​​​​യും അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് നടക്കുക . തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കു പ്ര​​​​​തി​​​​​മാ​​​​​സം 31900 രൂ​​​​​പ ല​​​​​ഭി​​​​​ക്കും. വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് www.becil.comഎ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന വി​​​​​ജ്ഞാ​​​​​പ​​​​​നം കാ​​​​​ണു​​​​​ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍വച്ച് പലവട്ടം പീഡിപ്പിച്ചു  (3 minutes ago)

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു  (19 minutes ago)

സ്‌കൂള്‍ വിട്ട് വന്ന ശേഷം കുളിക്കാനായി ശുചിമുറിയില്‍ കയറിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി പുറത്തിറങ്ങിയില്ല; പിന്നാലെ ശുചിമുറയിൽ കണ്ടത് ഭീകര കാഴ്ച...!!! രണ്ടാഴ്ച മുമ്പ് ആ വീട്ടിൽ മറ്റൊരാൾ കൂടി തൂങ്ങി മരിച്  (23 minutes ago)

കൊല്ലത്ത് കഞ്ചാവുമായി കോണ്‍ഗ്രസ് നേതാവ് പിടിയില്‍  (39 minutes ago)

ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...  (1 hour ago)

കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസിന്റെ സംശയം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു  (1 hour ago)

യു എസ് ടി ജെൻസിസ് 2025 നോടനുബന്ധിച്ച് 'ക്യാപ്ചർ ദി ഫ്ലാഗ്' മത്സരം സംഘടിപ്പിക്കും; വിജയികൾക്ക് 7.5 ലക്ഷം രൂപയുടെ സമ്മാനങ്ങൾ  (1 hour ago)

രാജ്യത്ത് ആറാമത്: എസ്.എ.ടി.യില്‍ പീഡിയാട്രിക് ഗ്യാസ്ട്രോ എന്‍ട്രോളജി ഡിപ്പാര്‍ട്ട്‌മെന്റ്: പി.ജി. കോഴ്സ് ആരംഭിക്കുന്നതിന് പ്രൊഫസര്‍ തസ്തിക  (1 hour ago)

ഡ്രൈ ഡേയില്‍ വ്യാജനും വിദേശിയുമടക്കം 71 ലിറ്റര്‍ മദ്യവുമായി 3 പേര്‍ പിടിയില്‍  (1 hour ago)

വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...  (1 hour ago)

രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം  (1 hour ago)

വിമര്‍ശിച്ച അധ്യാപകനെ 24 മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധം  (2 hours ago)

വീണ ജോര്‍ജ് നാട് വിട്ടു, മുഖ്യന്‍ വക ക്യാപ്‌സൂള്‍, മലയാളികളുടെ ഗതികേട്  (2 hours ago)

സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റാതെ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന സെന്‍സര്‍ ബോര്‍ഡ്  (2 hours ago)

എന്താ മോനേ ഇത് കണ്ണല്ലേ, തിക്കിലും തിരക്കിലുമാണ് ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്റെ മൈക്ക് ഐഡി മോഹന്‍ലാലിന്റെ കണ്ണില്‍ തട്ടി  (3 hours ago)

Malayali Vartha Recommends