Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

നോർത്ത് ഈസ്റ്റേൺ റയിൽവേയിൽ ഗ്രൂപ്പ് സി ,ഗ്രൂപ്പ് ഡി തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

19 APRIL 2018 03:04 PM IST
മലയാളി വാര്‍ത്ത

നോർത്ത് ഈസ്റ്റേൺ റയിൽവേയിൽ ഗ്രൂപ്പ് സി ,ഗ്രൂപ്പ് ഡി തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.ഗ്രൂപ്പ് സി വിഭാഗത്തിൽ 12 സീറ്റുകളും ZRTI ഗാസിപ്പൂരിൽ ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റിൽ ഗ്രൂപ്പ് ഡിയിൽ 14 ഒഴിവുകളും ഗ്രൂപ്പ് സി വിഭാഗത്തിൽ 12 ഒഴിവുകളും ഉണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഗോരക്പൂരിന്റെ നോർത്ത് ഈസ്റ്റേൺ റയിൽവെയുടെ ഒഫീഷ്യൽ സൈറ്റ് സന്ദർശിച്ചാൽ മതി:ner.indianrailways.gov.in.

യോഗ്യത:
അപേക്ഷകർക്ക് ഈ തസ്തികയിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം വേണം.ഇന്ത്യൻ റയിൽവേയിൽ 10 വർഷത്തെ പ്രവർത്തി പരിചയം വേണം.നിലവിലുള്ള ഇന്ത്യൻ റെയിൽവേ ജീവനക്കാർക്ക് മാത്രമായിരിക്കും അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ അയക്കേണ്ട അവസാന തീയതി അവസാന തീയതി ഏപ്രിൽ 30.

പ്രായം:18 - 30 .സർക്കാർ മാനദണ്ഡമനുസരിച്ച് സംവരണ വിഭാഗത്തിലെ സ്ഥാനാർത്ഥികൾക്ക് പ്രായം ഇളവുണ്ട്.

ഒഴിവുകളുടെ എണ്ണം:

ഗ്രൂപ്പ് സി തസ്തിക :

ചീഫ് ഓഫീസ് സുപ്പീരിന്റെണ്ടെന്റ് - 1
ശമ്പളം:Rs.2800

സീനിയർ ക്ലാർക്ക് – 2
ശമ്പളം:Rs.1900

ജൂനിയർ ക്ലാർക്ക് – 3
ശമ്പളം:Rs.4600

കോൺഫിഡൻഷ്യൽ സ്റ്റെനോ ഫോർ പ്രിൻസിപ്പൽ – 1
ശമ്പളം: Rs.4600

കോൺഫിഡൻഷ്യൽ സ്റ്റെനോ ഫോർ എക്‌സാമിനേഷൻ ആൻഡ്
ശമ്പളം:Rs.4600

കോൺഫിഡൻഷ്യൽ സെക്ഷൻ – 1
ശമ്പളം:Rs.2800

ഹോസ്റ്റൽ സുപ്പീരിന്റെണ്ടെന്റ് – 1
ശമ്പളം:Rs.4600

ജനിറ്റോർ / വാര്ഡന് – 1
ശമ്പളം:Rs.2800

ലൈബ്രേറിയൻ – 1
ശമ്പളം:Rs.4600

സീനിയർ ട്രാൻസ്ലേറ്റർ – 1
ശമ്പളം:Rs.4600

 

ഗ്രൂപ്പ് ഡി തസ്തിക :

ഹോസ്റ്റൽ ചൗക്കിദാർ – 4
ശമ്പളം: Rs.1800

ഓഫീസർസ് പ്യൂൺ – 2
ശമ്പളം: Rs.1800

ഓഫീസ് പ്യൂൺ – 2
ശമ്പളം: Rs.1800

സ്കൂൾ ചൗക്കിദാർ – 4
ശമ്പളം : Rs.1800

ഖലാസി – 2
ശമ്പളം: Rs.1800

തെരഞ്ഞെടുക്കുന്ന രീതി :

നോർത്ത് ഈസ്റ്റേൺ റെയിൽവേയുടെ ആവശ്യപ്രകാരം സ്ക്രീനിങ് ടെസ്റ്റ് നടത്തിയ ശേഷമാണ് സ്ഥാനാർഥികളെ തെരെഞ്ഞെടുക്കുന്നത്.കട്ട് ഓഫ് ചെയ്ത തീയതിക്ക് ശേഷം ആപ്ലിക്കേഷനുകൾ സ്ക്രീനിങ് നടത്തും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (12 minutes ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (32 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (47 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (1 hour ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (1 hour ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (1 hour ago)

Malayali Vartha Recommends