ബി എസ് സി നഴ്സിംഗ് അല്ലെങ്കിൽ ജനറൽ നഴ്സിംഗ് / മി ഡ്വൈഫറിയിൽ ഡിപ്ലോമ ഉള്ളവർക്ക് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ നേഴ്സ് ആകാം
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ 2018 ഏപ്രിൽ 22 ന് ദുർഗാപുർ DSP ഹോസ്പിറ്റലിൽ പ്രൊഫിഷൻസി ട്രെയ്നിങ്ങിനായുള്ള നഴ്സുമാരുടെ നിയമനത്തിനായുള്ള ഇന്റർവ്യൂ നടത്തുന്നു .താൽപ്പര്യമുള്ളവർ ഏപ്രിൽ 20 നുമുൻപ് അപേക്ഷ അയച്ചിരിക്കണം.
ബി എസ സി നഴ്സിംഗ് അല്ലെങ്കിൽ ജനറൽ നഴ്സിംഗ് /മിഡ്വൈഫറിയിൽ ഡിപ്ലോമയാണ് യോഗ്യത. ആവശ്യമെങ്കിൽ ഇന്റേൺ ഷിപ് റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ,റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. 30 വയസ്സാണ് പ്രായ പരിധി. OBC ക്കാർക്ക് 33 വയസുവരെയും sc / st ക്കാർക് 35 വയസ്സുവരെയും വയസ്സിലളവ് അനുവദിച്ചിട്ടുണ്ട്.
18 മാസമാണ് ട്രെയിനിങ് കാലാവധി. പരിശീലനകാലത്ത് 8000 രൂപ സ്റ്റൈപ്പൻഡ് ആയി ലഭിക്കും. താൽപ്പര്യമുള്ളവർ ഏപ്രിൽ 22 നു അഭിമുഖത്തിൽ പങ്കെടുക്കണം.
വിലാസം
ഡയറക്ടേഴ്സ് കോൺഫറൻസ് ഹാൾ
DSP മെയിൻ ഹോസ്പിറ്റൽ
ഇമെയിൽ : dspintake@saildsp .co .in
ഒഫീഷ്യൽ നോട്ടിഫിക്കേഷനും അപേക്ഷ അയക്കുന്നതിനും
https://www.sailcareers.com/media/uploads/Detailed_advt.__enclosures_for_Proficiency_training_of_nurses_in_DSP.pdf എന്ന ലിങ്ക് സന്ദർശിക്കുക
https://www.facebook.com/Malayalivartha