Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

നാഷണൽ തെർമൽ പവർ കോർപറേഷനിൽ ഡിപ്ലോമ ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

19 APRIL 2018 05:00 PM IST
മലയാളി വാര്‍ത്ത

നാഷണൽ തെർമൽ പവർ കോർപറേഷനിൽ ഡിപ്ലോമ ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.പട്ന, ലഖ്നൗ, ഹൈദരാബാദ്, മുംബൈ, റായ്പൂർ എന്നിവിടങ്ങളിൽ നിന്ന് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. വിദ്യാഭ്യാസയോഗ്യതയുള്ള വിദ്യാർഥികൾ NTPC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്:ntpccareers.net. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 9 .

എൻ ടി പി സി പട്ന

ഡിപ്ലോമ ട്രെയിനീസ്

മെക്കാനിക്കൽ : 29

എലെക്ട്രിക്കൽ : 23

സി &ഐ : 16

മൈനിങ് : 15


എൻ ടി പി സി ഹൈദരാബാദ്

മെക്കാനിക്കൽ : 11

എലെക്ട്രിക്കൽ : 7

സി &ഐ : 7

 

എൻ ടി പി സി ഛത്തീസ്ഗഢ്

മെക്കാനിക്കൽ : 46

എലെക്ട്രിക്കൽ : 36

സി &ഐ : 22

മൈനിങ് : 20

 

എൻ ടി പി സി മുംബൈ

മെക്കാനിക്കൽ : 23

എലെക്ട്രിക്കൽ : 16

സി &ഐ : 11

 

എൻ ടി പി സി ലക്നൗ

മെക്കാനിക്കൽ : 36

എലെക്ട്രിക്കൽ : 23

സി &ഐ : 21


യോഗ്യത:

മെക്കാനിക്കൽ :70 ശതമാനം മാർക്കോടെ മെക്കാനിക്കൽ / പ്രൊഡക്ഷൻ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ഇലെക്ട്രിക്കൽ:
70 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് മേഖലകളിൽ ഡിപ്ലോമ.

സി &ഐ :70 ശതമാനം മാർക്കോടെ ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഡിപ്ലോമ.

മൈനിങ് :70 ശതമാനം മാർക്കോടെ മൈനിംഗ് / മൈനിംഗ് & മൈൻ സർവേയിങ് എൻജിനീയറിങ്ങിൽ ഡിപ്ലോമ.

പ്രായം:25 - 35 വയസ്സ്

അപേക്ഷ ഫീസ് :
ജനറൽ / ഒ ബി സി വിഭാഗത്തിൽ പെടുന്നവർക്ക് 300 രൂപ അപേക്ഷാ ഫീസായി സമർപ്പിക്കണം.എസ സി /എസ ടി /പി ഡബ്ല്യൂ ബി ഡി /എക്സ് എസ എം എന്നീ വിഭാഗത്തിൽ പെട്ട വർക്ക്‌ അപേക്ഷ ഫീസ് അടയ്‌ക്കേണ്ടതില്ല .

തിരഞ്ഞെടുത്ത അപേക്ഷകർ ജി എസ് ടി (ജനറൽ, ഒ ബി സി) ഉൾപ്പെടെ 50,000 രൂപ സേവന കരാർ ബോണ്ട് നൽകണം.എസ് ടി / എസ് സി / ഒബിസി അപേക്ഷകർക്ക് സർക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കും സംവരണം നൽകുക.കൂടുതൽ വിവരങ്ങൾക്ക് ntpccareers.net. എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (4 hours ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (4 hours ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (5 hours ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (5 hours ago)

വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി  (5 hours ago)

ശ്രമിച്ചാല്‍ പ്രധാനമന്ത്രിയുടെ അപ്പോയിന്‍മെന്റ് വരെ കിട്ടുന്ന രാജ്യത്ത് ഷറഫുദ്ദീനെ ഫോണില്‍ കിട്ടുനിനല്ലെന്ന് ഒമര്‍ ലുലു  (5 hours ago)

ജയലളിതയുടേത് കൊലപാതകമാണെന്ന് മകളെന്ന് അവകാശപ്പെടുന്ന സുനിത  (5 hours ago)

എക്‌സാലോജിക് കേസില്‍ പിണറായി വിജയന്റെ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും  (6 hours ago)

പുളളിമാന്റെ തോലുമായി രണ്ടുപേര്‍ പിടിയില്‍  (6 hours ago)

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയില്‍വേ  (7 hours ago)

'ഉടുമ്പന്‍ചോല വിഷന്‍' ഒക്ടോബര്‍ 23ന് തിയേറ്ററുകളിലെത്തും  (9 hours ago)

കൈയിൽ ഇരുമ്പ് ദണ്ഡുമായി ജയസൂര്യ; 'മായൻ' പുതിയ ലുക്ക് വൈറൽ!  (10 hours ago)

ജയസൂര്യയും വിനായകനും കൊമ്പുകോർക്കുന്നു; 'ടൈറ്റാൻസ്' ഒക്ടോബർ ഇരുപത്തിരണ്ടിന്!  (10 hours ago)

Malayali Vartha Recommends