ജയ്പൂരിലെ രാജസ്ഥാൻ സബോർഡിനേറ്റ് ആൻഡ് മിനിസ്റ്റീരിയൽ സർവീസസ് സെലക്ഷൻ ബോർഡിലേക്ക് ടാക്സ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ജയ്പൂരിലെ രാജസ്ഥാൻ സബോർഡിനേറ്റ് ആൻഡ് മിനിസ്റ്റീരിയൽ സർവീസസ് സെലക്ഷൻ ബോർഡിലേക്ക് ടാക്സ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 18 .
ഓൺലൈനായാണ് ഉദ്യോഗാർത്ഥികൾ അപേക്ഷിക്കേണ്ടത്.ഏപ്രിൽ 19 നു ഓൺലൈനായി അപേക്ഷിച്ചു തുടങ്ങി മെയ് 19 നു 12 മണി വരെ അപേക്ഷിക്കാം. സ്ഥാനാർഥിക്ക് 26,300 മുതൽ 85,500 രൂപ വരെ ശമ്പളം ലഭിക്കും.
ഒഴിവുകളുടെ എണ്ണം:162
നോൺ -ടി എസ് പി : 148
ടി എസ് പി : 18
യോഗ്യത:
കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / ഇലക്ട്രോണിക്സ് അല്ലെങ്കിൽ തത്തുല്യ ബിരുദം നേടിയിരിക്കണം.
പ്രായം :40 വയസ്സ്
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കും.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ RMSSB യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ നിന്ന് ഓൺലൈനായി അപേക്ഷിക്കാം.rsmssb.rajasthan.gov.in.
അപേക്ഷ ഫീസ് :
ജനറൽ /ഒ ബി സി വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികൾ 450 രൂപ അപേക്ഷ ഫീസായി നൽകണം.എസ് സി /എസ് ടി വിഭാഗത്തിൽപെട്ടവർ 250 /350 രൂപയോ അപേക്ഷ ഫീസായി നൽകണം.കൂടുതൽ വിവരങ്ങൾക്ക് rsmssb.rajasthan.gov.in.
https://www.facebook.com/Malayalivartha