Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർമാരുടെ അപേക്ഷ ക്ഷണിക്കുന്നു

20 APRIL 2018 12:53 PM IST
മലയാളി വാര്‍ത്ത

ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർമാരുടെ അപേക്ഷ ക്ഷണിക്കുന്നു.ഔദ്യോഗിക വെബ്സൈറ്റായ bankofindia.co.in ൽ ഏപ്രിൽ 20 മുതൽ അപേക്ഷിക്കാം .ഉദ്യോഗാർത്ഥികൾ അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 5 .ഓൺലൈൻ ടെസ്റ്റ്, വ്യക്തിഗത ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കും.ഓൺലൈൻ പരീക്ഷ നടത്താൻ ഉദ്ദേശിച്ചിരിക്കുന്നത് ജൂൺ 10 .

അഹമ്മദാബാദ്, ബംഗളുരു, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഢ്, ചെന്നൈ, ഡെറാഡൂൺ, ഡൽഹി, ഹൈദരാബാദ്, ജെയ്പൂർ, ജമ്മു, കൊൽക്കത്ത, ലക്നൗ, മുംബൈ, പനജി, പട്ന, റായ്പുർ, റാഞ്ചി, ഷിംല, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷ നടത്തുന്നത്.

ഒഴിവുകളുടെ എണ്ണം:152

യോഗ്യത:
60 % മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിയിരിക്കണം.കൂടാതെ MBA/ PGDBM /PGDM / PGBM / PGDBA (കോമേഴ്സ് / സയൻസ് / ഇക്കണോമിക്സ് എന്നിവയിൽ ഒരു അംഗീകാരമുള്ള സർവകലാശാലയിൽ നിന്ന് (രണ്ട് / മൂന്ന് വർഷം പ്രോഗ്രാം) പോസ്റ്റ് ഗ്രാജുയേറ്റ്
ബിരുദം നേടിയിരിക്കണം .

അല്ലെങ്കിൽ

ചാർട്ടേർഡ് അക്കൗണ്ടന്റ്

അല്ലെങ്കിൽ

ഐ സി ഡബ്ല്യൂ എ

അല്ലെങ്കിൽ

കമ്പനി സെക്രട്ടറി


കുറഞ്ഞത് മൂന്ന് മാസം അല്ലെങ്കിൽ കമ്പ്യൂട്ടർ കോഴ്സിലുള്ള ഒരു സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ വിവരസാങ്കേതിക വിദ്യയോ നേടിയിരിക്കണം.

പ്രായം:21 - 30 വയസ്സ്

ശമ്പളം:Rs 23,700 to Rs 42,020.

അപേക്ഷ ഫീസ് :ജനറൽ, മറ്റ് വിഭാഗങ്ങൾക്കായി 600 രൂപ അപേക്ഷ ഫീസും എസ് സി / എസ്ടി / പിഡബ്ല്യുഡിക്ക് 100 രൂപ അപേക്ഷ ഫീസുമാണ്.

ഒരു ഓൺലൈൻ പരീക്ഷയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നത്.ടെസ്റ്റിന്റെ ദൈർഘ്യം 120 മിനിറ്റ് ആയിരിക്കും.ഇന്റർവ്യൂവിന് അനുവദിച്ച മാർക്ക് 100 ആണ്.ജനറൽ / റിസർവ്വ് കാറ്റഗറി സ്ഥാനാർത്ഥികൾക്ക് കുറഞ്ഞത് യോഗ്യതാ മാർക്ക് 40% ആയിരിക്കും, എസ് സി / എസ്ടി / ഒ ബി സി / പിഡബ്ല്യുഡിക്ക് 35% ആണ്.


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷിക്കണം:bankofindia.co.in.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (4 hours ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (4 hours ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (5 hours ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (5 hours ago)

വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി  (5 hours ago)

ശ്രമിച്ചാല്‍ പ്രധാനമന്ത്രിയുടെ അപ്പോയിന്‍മെന്റ് വരെ കിട്ടുന്ന രാജ്യത്ത് ഷറഫുദ്ദീനെ ഫോണില്‍ കിട്ടുനിനല്ലെന്ന് ഒമര്‍ ലുലു  (5 hours ago)

ജയലളിതയുടേത് കൊലപാതകമാണെന്ന് മകളെന്ന് അവകാശപ്പെടുന്ന സുനിത  (5 hours ago)

എക്‌സാലോജിക് കേസില്‍ പിണറായി വിജയന്റെ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും  (6 hours ago)

പുളളിമാന്റെ തോലുമായി രണ്ടുപേര്‍ പിടിയില്‍  (6 hours ago)

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയില്‍വേ  (7 hours ago)

'ഉടുമ്പന്‍ചോല വിഷന്‍' ഒക്ടോബര്‍ 23ന് തിയേറ്ററുകളിലെത്തും  (9 hours ago)

കൈയിൽ ഇരുമ്പ് ദണ്ഡുമായി ജയസൂര്യ; 'മായൻ' പുതിയ ലുക്ക് വൈറൽ!  (10 hours ago)

ജയസൂര്യയും വിനായകനും കൊമ്പുകോർക്കുന്നു; 'ടൈറ്റാൻസ്' ഒക്ടോബർ ഇരുപത്തിരണ്ടിന്!  (10 hours ago)

Malayali Vartha Recommends