Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

20 APRIL 2018 04:18 PM IST
മലയാളി വാര്‍ത്ത

ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . അപേക്ഷ അയക്കേണ്ട അവസാന തീയതി മെയ് 6 .ഉദ്യോഗാർത്ഥികൾ ഇന്ത്യയിൽ എവിടെയും സേവനം അനുഷ്ഠിക്കാൻ തയാറാകണം.ഷോർട് ലിസ്റ്റിംഗിന്റെയും പേർസണൽ ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നത്.താല്പര്യമുള്ളവർ ഒഫീഷ്യൽ വെബ്‌സൈറ്റിൽ നിന്ന് ഓൺലൈനായി അപേക്ഷിച്ചാൽ മതി bankofbaroda.co.in.

ഒഴിവുകളുടെ എണ്ണം: 424

1) സീനിയർ റിലേഷൻഷിപ് മാനേജർ : 375

2) ടെറിറ്റോറി ഹെഡ് : 37

3) ഗ്രൂപ്പ് ഹെഡ് : 6

4) ഓപ്പറേഷൻസ്‌ ഹെഡ് – വെൽത് : 1

5) ഓപ്പറേഷൻസ്‌ മാനേജർ – വെൽത്: 1

6) സർവീസസ് ആൻഡ് കണ്ട്രോൾ മാനേജർ : 1

7) പ്രോഡക്റ്റ് മാനേജർ – ഇൻവെസ്റ്മെന്റ്സ് : 1

8) കോംപ്ലിൻസ് മാനേജർ (വെൽത് ): 1

9) എൻ ആർ ഐ വെൽത് പ്രോഡക്ട് മാനേജർ : 1

യോഗ്യത:

സീനിയർ റിലേഷൻഷിപ് മാനേജർ,ടെറിറ്റോറി ഹെഡ്, ഗ്രൂപ്പ് ഹെഡ് ,ഓപ്പറേഷൻസ് ഹെഡ്:

വിദ്യാർത്ഥികൾ ഒരു സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റി അല്ലെങ്കിൽ സ്ഥാപനത്തിൽ നിന്ന് ബിരുദം നേടിയിരിക്കണം . മുൻകൂർ കോളേജുകളിൽ നിന്ന് എംബിഎ അല്ലെങ്കിൽ തത്തുല്യ ബിരുദമുള്ളവർക്ക് മുൻഗണന നൽകും.

ഓപ്പറേഷൻസ്‌ മാനേജർ , സർവീസസ് ആൻഡ് കണ്ട്രോൾ മാനേജർ, പ്രോഡക്റ്റ് മാനേജർ – ഇൻവെസ്റ്മെന്റ്സ്, കോംപ്ലിൻസ് മാനേജർ (വെൽത് ),എൻ ആർ ഐ വെൽത് പ്രോഡക്ട് മാനേജർ:

വിദ്യാർത്ഥികൾ ഒരു സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റി അല്ലെങ്കിൽ സ്ഥാപനത്തിൽ നിന്ന് ബിരുദം വേണം.


പ്രായം:

1) സീനിയർ റിലേഷൻഷിപ് മാനേജർ : 23 വയസ്സ്


2) ടെറിറ്റോറി ഹെഡ് :30 വയസ്സ്


3) ഗ്രൂപ്പ് ഹെഡ് : 35 വയസ്സ്


4) ഓപ്പറേഷൻസ്‌ ഹെഡ് – വെൽത് : 35 വയസ്സ്


5) ഓപ്പറേഷൻസ്‌ മാനേജർ – വെൽത് : 28 വയസ്സ്


6) സെർവിസ്സ് ആൻഡ് കണ്ട്രോൾ മാനേജർ : 32 വയസ്സ്


7) പ്രോഡക്റ്റ് മാനേജർ – ഇൻവെസ്റ്മെന്റ്സ് :28 വയസ്സ്


8) കോംപ്ലിൻസ് മാനേജർ (വെൽത് ): 32 വയസ്സ്

9) എൻ ആർ ഐ വെൽത് പ്രോഡക്ട് മാനേജർ :28 വയസ്സ്

ജനറൽ വിഭാഗത്തിന് 600 രൂപയും എസ് സി എസ് ടി വിഭാഗത്തിന് 100 രൂപയുമാണ് അപേക്ഷ ഫീസ് .ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിച്ച് ഓൺലൈനായി അപേക്ഷ ഫീസ് നല്കണം കൂടുതൽ വിവരങ്ങൾക്ക് bankofbaroda.co.in എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗണേശ് കുമാറിനെതിരെ സിപിഎം ഏരിയാ കമ്മിറ്റിയില്‍ വിമര്‍ശനം  (1 hour ago)

അബ്ദുള്‍ റഹീം ജയില്‍ മോചിതനായി; ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക്  (1 hour ago)

മോഡലിംഗിന്റെ മറവില്‍ പീഡനം: പരാതിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പ്രതികള്‍  (1 hour ago)

'അമ്മ'യിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി എംഎല്‍എ രമേശ് പിഷാരടി  (2 hours ago)

കാലൻ ഇറങ്ങിയിട്ടുണ്ടേ... പിള്ളാരെ.കൊല്ലാൻ റഹീമിനെ അറസ്റ്റ് ചെയ്യണം അമ്മമാർ കൂട്ടത്തോടെ ഇറങ്ങി  (3 hours ago)

ആവോ CM സതീഷ്‌ ജി..! VDS-നെ കണ്ടതും മോദി കോരിയെടുത്തു പിന്നാലെ സംഭവിച്ചത്..! ഡൽഹിൽ ട്വിസ്റ്റ്  (3 hours ago)

റഹീമിനെ അറസ്റ്റ് ചെയ്യും..? SFI-യുടെ കൂടും കുടുക്കയും പറിച്ചടിച്ച് രാഹുൽ..! SFI-യെ തളയ്ക്കുമെന്ന്..കൂടോടെ ഇറങ്ങി  (3 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കും  (3 hours ago)

കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്കായി കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (4 hours ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (4 hours ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (4 hours ago)

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

അമൃത ആശുപത്രിയിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും വിഷയമാക്കി ശില്പശാല നടന്നു...  (5 hours ago)

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍  (5 hours ago)

Malayali Vartha Recommends