Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ODEPC അബുദാബിയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു .പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതി

23 APRIL 2018 05:30 PM IST
മലയാളി വാര്‍ത്ത

ഓവർസീസ് ഡെവലൊപ്മെന്റ് & എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾറ്റൻസ് (ODEPC )അബുദാബിയിലേക്ക് നഴ്‌സുമാരെ അടിയന്തിരമായി നിയമിക്കുന്നു. പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതി. നഗരപ്രദേശങ്ങളിൽ നിന്ന് അകലെയുള്ള പ്രദേശങ്ങളിലായിരിക്കും പോസ്റ്റിങ്ങ്.

ഓൺ ഷോർ & ഓഫ് ഷോർ ഡ്യൂട്ടി ഉണ്ടായിരിക്കും. ബി എസ സി നഴ്സിംഗ് പാസ്സായ രജിസ്റ്റേർഡ് നഴ്സ്‌മാർക്ക് അപേക്ഷിക്കാം. ഇന്റേൺഷിപ് ഉൾപ്പടെ 2 വർഷത്തെ പ്രവൃത്തി പരിചയവും HAAD ലൈസൻസും വേണം. മാസ ശമ്പളം 90500 രൂപയും മറ്റ് ആനുകൂല്യങ്ങളും ഉണ്ട്.

28 ദിവസം ഓഫ് ഷോർ ഡ്യൂട്ടി ചെയ്തവർക്ക് അടുത്ത 28 ദിവസം മുഴുവൻ ശമ്പളത്തോടുകൂടിയ ലീവ് അനുവദിക്കും. 60 ദിവസം ഓൺ ഷോർ ഡ്യൂട്ടി ചെയ്തവർക്ക് 30 ദിവസത്തെ ശമ്പളത്തോടുകൂടിയ ലീവ് ഉണ്ടായിരിക്കും.
RPM സാറ്റലൈറ്റ് ക്ലിനിക്കിൽ ജോലി ചെയ്യുന്നവർക്ക് 12 മാസം കൂടുമ്പോൾ ഒരു മാസത്തെ ശമ്പളത്തോടു കൂടിയ അവധി എടുക്കാം.

കൂടാതെ ഓരോ ഡ്യൂട്ടി കാലാവധിക്ക് ശേഷവും 20000 രൂപക്കടുത്ത് അലവൻസും എയർ ടിക്കറ്റും കമ്പനി നൽകും. താമസം,ഭക്ഷണം ,യാത്ര സൗകര്യങ്ങളുമുണ്ട്.

രണ്ടു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. എങ്കിലും കലാകാലങ്ങളിൽ പുതുക്കാവുന്നതാണ് .

വിസ , മെഡിക്കൽ ഫീസ് , ലേബർ കാർഡ് , എമിരേറ്റ്സ് ഐഡി എന്നിവ കമ്പനി നൽകും.

താൽപ്പര്യമുള്ളവർ ODEPC യിൽ രജിസ്റ്റർ ചെയ്ത് ബിയോഡേറ്റ , ബി എസ് സി നഴ്സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റ് , നഴ്സിംഗ് കൗൺസിൽ രെജിസ്ട്രേഷൻ , HAAD സർട്ടിഫിക്കറ്, പാസ്പോര്ട്ട് കോപ്പി എന്നിവ
malenurse.odepc@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കണം. HRD അറ്റസ്റ്റേഷൻ ഉള്ളവർക്ക് മുൻഗണന ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 ലക്ഷം വനിതകളാണ് അധികമായി എത്തി; വിജയകരമായി ഒരു മാസം പിന്നിട്ട് പ്രിയദർശിനി  (5 minutes ago)

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (1 hour ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (1 hour ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (1 hour ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (1 hour ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (1 hour ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (2 hours ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (2 hours ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (2 hours ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (3 hours ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (3 hours ago)

Malayali Vartha Recommends