Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

നാ​​​​ഷ​​​​ണ​​​​ൽ ഫെ​​​​ർ​​​​ട്ടി​​​​ലെെ​​​​സേ​​​​ഴ്സ് ലിമിറ്റഡിൽ വി​​​​വി​​​​ധ വിഭാങ്ങളിലായി 101 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷണിക്കുന്നു

24 APRIL 2018 10:28 AM IST
മലയാളി വാര്‍ത്ത

നാ​​​​ഷ​​​​ണ​​​​ൽ ഫെ​​​​ർ​​​​ട്ടി​​​​ലെെ​​​​സേ​​​​ഴ്സ് ലിമിറ്റഡിൽ വി​​​​വി​​​​ധ വിഭാങ്ങളിലായി 101 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷണിക്കുന്നു.​​​​ ഓ​​​​ൺ​​​​ലെെ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: മേ​​​​യ് 15.

കെ​​​​മി​​​​ക്ക​​​​ൽ, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ , ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ, കെ​​​​മി​​​​ക്ക​​​​ൽ ലാ​​​​ബ്, സേ​​​​ഫ്റ്റി, സി​​​​വി​​​​ൽ, ഐ​​​​ടി, മെ​​​​റ്റീ​​​​രി​​​​യ​​​​ൽ​​​​സ്, എ​​​​ച്ച്ആ​​​​ർ, ലീ​​​​ഗ​​​​ൽ, ക​​​​ന്പ​​​​നി, സെ​​​​ക്ര​​​​ട്ടേറി​​​​യ​​​​റ്റ്, ഫി​​​​നാ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് അ​​​​ക്കൗ​​​​ണ്ട്സ്, മെ​​​​ഡി​​​​ക്ക​​​​ൽ ഫാ​​​​ർ​​​​മ​​​​സി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം. എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ, മാ​​​​നേ​​​​ജ​​​​ർ ,ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജ​​​​ർ. സീ​​​​നി​​​​യ​​​​ർ മാ​​​​നേ​​​​ജ​​​​ർ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ, സീ​​​​നി​​​​യ​​​​ർ കെ​​​​മി​​​​സ്റ്റ്, മെ​​​​റ്റീ​​​​രി​​​​യ​​​​ൽ​​​​സ് ഒാ​​​​ഫീ​​​​സ​​​​ർ, കമ്പനി സെ​​​​ക്ര​​​​ട്ട​​​​റി, അ​​​​ക്കൗ​​​​ണ്ട്സ് ഒാ​​​​ഫീ​​​​സ​​​​ർ, ഡെ​​​​പ്യൂ​​​​ട്ടി സി​​​​ഐ​​​​ഒ, ഒാ​​​​ഫീ​​​​സ​​​​ർ തു​​​​ട​​​​ങ്ങി​​​​യ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് അപേക്ഷകൾ ക്ഷണിക്കുന്നത്.

കെ​​​​മി​​​​ക്ക​​​​ൽ, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ, ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ, സി​​​​വി​​​​ൽ, മെ​​​​റ്റീ​​​​രി​​​​യ​​​​ൽ​​​​സ്: ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി ടെക് /​​​​ബി​​​​ഇ/ ബി​​​​എ​​​​സ്‌​​​​സി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്/ എ​​​​എം​​​​ഐ​​​​ഇ.

സേ​​​​ഫ്റ്റി: കെ​​​​മി​​​​ക്ക​​​​ൽ, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ, വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി ടെക് /​​​​ബി​​​​ഇ/ ബി​​​​എ​​​​സ്‌​​​​സി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്. കൂ​​​​ടാ​​​​തെ ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ സേ​​​​ഫ്റ്റി​​​​യി​​​​ൽ ഡി​​​​പ്ലോ​​​​മ​​​​യും.

ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി: ബി ​​​​ടെ​​​​ക്/​​​​ബി​​​​ഇ/ ബി​​​​എ​​​​സ്‌​​​​സി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്/ എ​​​​എം​​​​ഐ​​​​ഇ/ എം​​​​സി​​​​എ.

ഹ്യൂ​​​​മ​​​​ൻ റി​​​​സോ​​​​ഴ്സ​​​​സ്: എം​​​​ബി​​​​എ/​​​​ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് എം​​​​ബി​​​​എ അ​​​​ല്ലെ​​​​ങ്കി​​​​ൽ എ​​​​ച്ച്ആ​​​​ർ​​​​എം/​​​​പേ​​​​ഴ്സ​​​​ണ​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ റി​​​​ലേ​​​​ഷ​​​​ൻ​​​​സി​​​​ൽ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ പി​​​​ജി ഡി​​​​പ്ലോ​​​​മ/​​​​പി​​​​ജി.

ലീ​​​​ഗ​​​​ൽ: നി​​​​യ​​​​മ​​​​ബി​​​​രു​​​​ദം/ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് എ​​​​ൽ​​​​എ​​​​ൽ​​​​ബി.
ക​​​​ന്പ​​​​നി സെ​​​​ക്ര​​​​ട്ടേറി​​​​യ​​​​റ്റ്: സി​​​​എ​​​​സ് ക്വാ​​​​ളി​​​​ഫെെ ചെ​​​​യ്ത​​​​വ​​​​രാ​​​​ക​​​​ണം. ഐ​​​​സി​​​​എ​​​​സ്ഐ അ​​​​സോ​​​​ഷ്യേ​​​​റ്റ്/ ഫെ​​​​ലോ മെം​​​ബ​​​​ർ.

ഫി​​​​നാ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് അ​​​​ക്കൗ​​​​ണ്ട്സ്: സി​​​​എ/ സി​​​​എം​​​​ഐ/ ഫി​​​​നാ​​​​ൻ​​​​സി​​​​ൽ സ്പെ​​​​ഷ​​​​ലെെ​​​​സേ​​​​ഷ​​​​നോ​​​​ടു​​​​കൂ​​​​ടി​​​​യ എം​​​​ബി​​​​എ.

മെ​​​​ഡി​​​​ക്ക​​​​ൽ: എം​​​​ബി​​​​ബി​​​​എ​​​​സ്

ഫാ​​​​ർ​​​​മ​​​​സി: ഫാ​​​​ർ​​​​മ​​​​സി ബി​​​​രു​​​​ദം.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്:
സീ​​​​നി​​​​യ​​​​ർ മാ​​​​നേ​​​​ജ​​​​ർ, ചീ​​​​ഫ് മാ​​​​നേ​​​​ജ​​​​ർ, കമ്പനി സെ​​​​ക്ര​​​​ട്ട​​​​റി-1000 രൂ​​​​പ. മ​​​​റ്റു ത​​​​സ്തി​​​​ക​​​​ക​​​​ൾ​​​​ക്ക് 700 രൂ​​​​പ. ഒാ​​​​ൺ​​​​ലെെ​​​​നാ​​​​യോ ഡെ​​​​ബി​​​​റ്റ്‍‍/ ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചോ ഫീ​​​​സ് അ​​​​ട​​​​യ്ക്കാം. എ​​​​സ്‌​​​​സി/​​​​എ​​​​സ്ടി ഭി​​​​ന്ന​​​​ശേ​​​​ഷി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കു ഫീ​​​​സി​​​​ല്ല.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.nation alfertilizers.com എ​​​​ന്ന വെ​​​​ബ്സെെ​​​​റ്റു​​​​വ​​​​ഴി ഒാ​​​​ൺ​​​​ലെെ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം.

വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സെെ​​​​റ്റ് സന്ദർശിക്കുക .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (1 hour ago)

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (1 hour ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (2 hours ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (2 hours ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (3 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (4 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (5 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (7 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (11 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (11 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (12 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (12 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (12 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (12 hours ago)

Malayali Vartha Recommends