EMPLOYMENT NEWS
ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ആർമിയിൽ നഴ്സിംഗ് അസിസ്റ്റന്റ്...റിക്രൂട്ട്മെന്റ് റാലി കൊല്ലത്ത്...അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര് 30 വരെ...
21 October 2022
കരസേനയിൽ സോൾജ്യർ ടെക്നിക്കൽ (നഴ്സിംഗ് അസിസ്റ്റന്റ്)/ നഴ്സിംഗ് അസിസ്റ്റന്റ് വെറ്റിനറി തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് റാലിയിലൂടെ തിരഞ്ഞെടുപ്പ് നടത്തുന്നു. കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ 15 മു...
സെൻട്രൽ ട്യൂബർ കോർപസ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിൽ ഒഴിവുകൾ...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
21 October 2022
തിരുവനന്തപുരത്തെ സെൻട്രൽ ട്യൂബർ കോർപസ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിൽ (CTCRI) യങ് പ്രൊഫഷണൽ II തസ്തികയിൽ ഒരു ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എ...
പട്ടികവർഗ്ഗ വികസന വകുപ്പിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ...ഉടൻ അപേക്ഷിക്കു..
21 October 2022
പട്ടിക വർഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേക്ക് സെന്റർ ഫോർ മാനേജ്‌മന്റ് ടെവേലോപ്മെന്റ്റ് (CMD) മുഖേന അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമായിരിക്കും. അഗ്രികൾച്ചർ കൺസൽറ്റന്റ്, പ്രൊജക്റ്റ് അസ്സ...
കേരള സോളിഡ് വേസ്റ്റ് മാനേജ്‌മന്റ് പ്രോജെക്റ്റിൽ തൊഴിൽ അവസരം...ഉടൻ അപേക്ഷിക്കു...
21 October 2022
കേരള സോളിഡ് വേസ്റ്റ് മാനേജ്‌മന്റ് പ്രോജെക്റ്റിന്റെ (KSWMP) സ്റ്റേറ്റ് പ്രൊജക്റ്റ് മാനേജ്‌മന്റ് യൂണിറ്റിൽ എൻവയോൺമെന്റൽ എക്സ്പെർട്ട് തസ്തികയിൽ ഒരൊഴിവുണ്ട്. കരാർ നിയമനമായിരിക്കും. ഓൺലൈനായാണ് അപേക്ഷിക്കേണ...
ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂറിൽ ഒഴിവുകൾ....അവസരങ്ങൾ പാഴാക്കാതെ ഉടൻ അപെക്ഷിക്കു...
21 October 2022
ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂറിൽ (FACT) ഇപ്പോൾ വിവിധ തസ്തികയിൽ നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കമ്പനി സെക്രട്ടറി ട്രെയിനീ ആകാനാണ് അവസരം. ഫാക്...
ശബരിമലയിൽ ജോലി നേടാൻ അവസരം...ഉടൻ അപേക്ഷിക്കു...
21 October 2022
ശബരിമലയിലെ മണ്ഡലകാല ഉത്സവത്തിന്റെ ഭാഗമായി ഇ.ഓ.സി ടെക്നിഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. സന്നിധാനം, പമ്പ, നിലയ്ക്കൽ, ബസ് ക്യാമ്പ് എന്നിവിടങ്ങളിലെ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ എമർജൻസിഓ...
പട്ടിക വിഭാഗക്കാർക്ക് സൗജന്യ പി എസ് സി പരിശീലനം...അറിയാതെ പോകരുത് ഈ കാര്യങ്ങൾ...
20 October 2022
ആലുവയിലെ ഗവ.പ്രീ ക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പട്ടികജാതി/പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകുന്നു. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ളവർക്കാണ് അവസരം. ഒരു ലക്ഷത്തിന് താഴെ...
ഗവേഷണ പദ്ധതിയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ...ഉടൻ അപേക്ഷിക്കു...
20 October 2022
ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പാലോട്, തിരുവനന്തപുരം നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ഇപ്പോൾ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ...
ആലപ്പുഴ ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികയിൽ നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു...ഉടൻ അപേക്ഷിക്കു...
20 October 2022
ആലപ്പുഴ ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികയിൽ നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. കാഷ്വൽ ...
കണ്ടിന്‍ജന്റ് തൊഴിലാളികളെ നിയമിക്കുന്നു...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
20 October 2022
ആലപ്പുഴ ജില്ലയിൽ ആരോഗ്യവകുപ്പിന് കീഴിലുള്ള ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ദിവസ വേതനാടിസ്ഥാനത്തില്‍ കണ്ടിന്‍...
ശുചിത്വമിഷനിലേക്ക് റിസോഴ്‌സ് പേഴ്‌സണ്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു...
20 October 2022
സംസ്ഥാന ശുചിത്വ മിഷന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളം ജില്ലാ ശുചിത്വമിഷനിലേക്ക് ഇപ്പോൾ നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ തസ്തികയില...
വാമനപുരം നദിയുടെയും അനുബന്ധ കായലുകളിലേയും സംരക്ഷണ പദ്ധതിയിലേക്ക് ബാക്ക് വാട്ടര്‍ പട്രോളിംഗിനായി ഫിഷറീസ് ഗാര്‍ഡിനെ നിയമിക്കുന്നു...ഉടൻ അപേക്ഷിക്കു...
20 October 2022
വാമനപുരം നദിയുടെയും അനുബന്ധ കായലുകളിലേയും സംരക്ഷണ പദ്ധതിയിലേക്ക് ബാക്ക് വാട്ടര്‍ പട്രോളിംഗിനായി ഫിഷറീസ് ഗാര്‍ഡിനെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. ഈ തസ്തികയിലേക്ക് അപേക്ഷിക്കാന...
ഡിസെപ്ന്‍സര്‍ തസ്തികയിൽ നിയമനം...ഇപ്പോൾ തന്നെ അപേക്ഷിക്കാം...അവസരങ്ങൾ ആരും പാഴാക്കരുതേ...
20 October 2022
സര്‍ക്കാര്‍ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ ഡിസ്‌പെന്‍സര്‍/ സമാന തസ്തികയില്‍ നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. എസ്.എസ്.എല്‍.സി. ...
പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവുകൾ...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
20 October 2022
പാലക്കാട് ജില്ലയില്‍ 15-ാം ധനകാര്യ കമ്മിഷന്‍ ഗ്രാന്റ് വിനിയോഗവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോടാഗിങ്, ഇ-ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കല്‍ പ്രവൃത്തികള്‍ക്കായി തൃത്താ...
ന്യുറോ ടെക്നിഷ്യൻ തസ്തികയിലേക്ക് ഒഴിവുകൾ...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
20 October 2022
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ എച്ച്.ഡി.എസിനു കീഴില്‍ ഇപ്പോൾ നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ന്യുറോ ടെക്നിഷ്യൻ തസ്തികയിലാണ് ഒഴിവുകൾ....
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി
പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..
ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..
കൊച്ചിൻ ഷിപ്പ്യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?




















