Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

സര്‍ട്ടിഫിക്കറ്റുകളിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ ഇന്നുമുതല്‍ അവസരം, തെറ്റുകള്‍ തിരുത്താനുള്ള അവസാന തീയതി മെയ് 15

08 MAY 2018 08:57 AM IST
മലയാളി വാര്‍ത്ത

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകളിലെ വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നു മുതല്‍ പരിശോധിക്കാം; തെറ്റുകള്‍ തിരുത്താനുള്ള അവസാന തീയതി മേയ് 15. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ അച്ചടിക്കുന്നതിന് മുന്നോടിയായി, സര്‍ട്ടിഫിക്കറ്റുകളിലെ വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ചൊവ്വാഴ്ച മുതല്‍ പരിശോധിക്കാം. പരിശോധിക്കേണ്ടത് ഇങ്ങനെ www.keralapareekshabhavan.gov.in, www.sslcexam.in, www.bpekerala.in  എന്നീ വെബ്‌സൈറ്റുകളിലെ   sslc2018 certificate viewഎന്ന വിഭാഗത്തില്‍ പ്രവേശിക്കുക. 
എസ്എസ്എല്‍സി രജിസ്റ്റര്‍ നമ്പര്‍, ജനനത്തീയതി എന്നിവ നല്‍കി സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ കാണാം. തെറ്റുകള്‍ വിദ്യാര്‍ഥിക്ക് തിരുത്താന്‍ അനുവാദമില്ല. പരീക്ഷ എഴുതിയ സ്‌കൂളിലെ പ്രധാനാധ്യാപകര്‍ക്ക് അപേക്ഷ നല്‍കണം. അവസാന തീയതി മേയ് 15 
പരീക്ഷാഭവന്റെ വെബ് സൈറ്റിലുള്ള വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതരും പരിശോധിക്കണം.
തെറ്റുണ്ടെങ്കില്‍ പരീക്ഷാഭവന്റെ ശ്രദ്ധയില്‍പ്പെടുത്തണം. സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്താനുള്ള അപേക്ഷകള്‍, വെബ്‌സൈറ്റില്‍നിന്ന് ലഭിക്കുന്ന നിശ്ചിത അപേക്ഷാ ഫോറത്തിലാണ് സ്‌കൂളില്‍നിന്നു പരീക്ഷാഭവനിലേക്ക് അയയ്‌ക്കേണ്ടത്. തിരുത്തേണ്ട വിവരങ്ങള്‍ക്ക് അനുബന്ധമായ രേഖകളും സമര്‍പ്പിക്കണം. മേയ് 16ന് വൈകീട്ട് നാലിന് ലഭിക്കത്തക്കവിധം അപേക്ഷകള്‍ അയയ്ക്കണം. 

സ്‌കൂളുകളില്‍നിന്ന് ഓണ്‍ലൈനായാണ് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലേക്കുള്ള വിവരങ്ങള്‍ അയയ്ക്കുന്നത്. ഡേറ്റാ എന്‍ട്രിയിലെ പിശകും സോഫ്റ്റ്‌വെയര്‍ തകരാറും നിമിത്തം വ്യാപകമായി തെറ്റുകള്‍ കടന്നുകൂടുന്നുണ്ട്. കഴിഞ്ഞ അധ്യയനവര്‍ഷം അച്ചടിക്കുമുമ്പ് പ്രധാനാധ്യാപകര്‍ക്ക് രേഖകള്‍ പരിശോധിക്കാന്‍ സൗകര്യം നല്‍കിയിരുന്നു. തെറ്റുകള്‍ വരുന്നത് പിന്നെയും തുടര്‍ന്നതോടെയാണ് വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് പരിശോധിക്കാനുള്ള സംവിധാനം ഒരുക്കിയത്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (3 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (8 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (54 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

Malayali Vartha Recommends