Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

അ​ഖി​ലേ​ന്ത്യ അ​ഗ്രി​ക​ള്‍​ച​റ​ല്‍ പ്ര​വേ​ശ​ന​പ​രീ​ക്ഷ (എ.ഐ .​ഇ.​ഇ.​എ-2018) യു​ടെ പ്രവേശന പരീക്ഷ ജൂണിൽ നടത്തുന്നതായിരിക്കും

26 MAY 2018 12:03 PM IST
മലയാളി വാര്‍ത്ത

More Stories...

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി വിവിധ ജില്ലകളില്‍ ഇനി ഒഴിവുള്ളത് 29069 സീറ്റുകള്‍...

പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റില്‍ ഇടംനേടിയവര്‍ നാളെ വൈകീട്ട് നാലിനകം ഫീസടച്ച് സ്ഥിരപ്രവേശനം നേടണം...

സംസ്ഥാനത്ത് പ്ലസ് വണിന് ഇതുവരെ പ്രവേശനം ലഭിച്ചത് 3,48,906 കുട്ടികള്‍ക്ക്.

സംസ്ഥാനത്തെ പ്ലസ്വണ്‍ മെറിറ്റ് അടിസ്ഥാനത്തില്‍ ഒഴിവുള്ള 57,920 സീറ്റിലേക്ക് പ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ അയയ്ക്കാം

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ഇന്ന് രാവിലെ പത്ത് മുതല്‍ ഈമാസം 30ന് വൈകുന്നേരം അഞ്ച് വരെ

അ​ഖി​ലേ​ന്ത്യ അ​ഗ്രി​ക​ള്‍​ച​റ​ല്‍ പ്ര​വേ​ശ​ന​പ​രീ​ക്ഷ (എ.ഐ .​ഇ.​ഇ.​എ-2018) യു​ടെ വി​ജ്ഞാ​പ​ന​മാ​യി. വി​വി​ധ അ​ണ്ട​ര്‍ ഗ്രാ​​ജ്വേ​റ്റ്, പോ​സ്​​റ്റ്​ ഗ്രാജ്യൂയേറ്റ് , പി​എ​ച്ച്‌.​ഡി പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ​യാ​യ ഒാ​ള്‍ ഇ​ന്ത്യ എ​ന്‍​ട്ര​ന്‍​സ്​ എ​ക്​​സാ​മി​നേ​ഷ​ന്‍​സ്​ ​ഫോ​ര്‍ അ​ഡ്​​മി​ഷ​ന്‍-2018 (എ.ഐ .​ഇ.​ഇ.​എ-2018) ലേ​ക്ക്​ അ​പേ​ക്ഷ​ക​ള്‍ ഒാ​ണ്‍​ലൈ​നാ​യി മേ​യ്​ 31 വ​രെ സ​മ​ര്‍​പ്പി​ക്കാം.

ജൂ​ണ്‍14 മു​ത​ല്‍ ഇ-​അ​ഡ്​​മി​റ്റ്​ കാ​ര്‍​ഡു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്യാം. ജൂ​ണ്‍ അ​വ​സാ​ന വാ​ര​ത്തി​ല്‍ പ​രീ​ക്ഷ​ഫ​ലം പ്ര​ഖ്യാ​പി​ക്കും. അ​പേ​ക്ഷ​ഫീ​സ്​ 700 രൂ​പ. എ​സ്.​സി/​എ​സ്.​ടി, ശാ​രീ​രി​ക വൈ​ക​ല്യം നേ​രി​ടു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്ക്​​ 350 രൂ​പ​യാ​ണ്​ അ​പേ​ക്ഷ​ഫീ​സ്.

ബി​രു​ദ​കോ​ഴ്​​സു​ക​ള്‍

ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി, മാ​ത്ത​മാ​റ്റി​ക്സ്​ ഉൾപ്പടെയുള്ള  ശാ​സ്​​ത്ര​വി​ഷ​യ​ങ്ങ​ളി​ല്‍ 50 ശ​ത​മാ​നം മാ​ര്‍​ക്കി​ല്‍ കു​റ​യാ​തെ (എ​സ്.​സി/​എ​സ്.​ടി, ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്ക്​ 40 ​ശ​ത​മാ​നം) പ്ല​സ്​​ടു/​ത​ത്തു​ല്യ​യോ​ഗ്യ​ത നേ​ടി​യി​ട്ടു​ള്ള​വ​ര്‍​ക്ക്​ ​അ​പേ​ക്ഷി​ക്കാം. ജൂ​ണ്‍ 23നാ​യി​രി​ക്കും പ്ര​വേ​ശ​ന​പ​രീ​ക്ഷ.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്​​സു​ക​ള്‍

ഇ​ന്ത്യ​യി​ലെ കാ​ര്‍​ഷി​ക/​വെ​റ്റ​റി​ന​റി​/​ഫി​ഷ​റീ​സ് വാ​ഴ്​​സി​റ്റി​ക​ള്‍, ​െഎ.​സി.​എ.​ആ​റി​ന്​ കീ​ഴി​െ​ല ക​ല്‍​പി​ത സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കും പു​ണെ​യി​ലെ കേ​ന്ദ്ര കാ​ര്‍​ഷി​ക വാ​ഴ്​​സി​റ്റി​യി​ലേ​ക്കും ​െഎ.​സി.​എ.​ആ​ര്‍. പി.​ജി സ്​​കോ​ള​ര്‍​ഷി​പ്പി​നും വേ​ണ്ടി​യാ​ണ്​ ജൂ​ണ്‍ 22ന്​ ​അ​ഖി​ലേ​ന്ത്യ അ​ഗ്രി​ക​ള്‍​ച​റ​ല്‍ പി.​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ സം​ഘ​ടി​പ്പി​ക്കു​ക. യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്നു​ള്ള ബി​രു​ദം. പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ണ്‍ 22നാ​യി​രി​ക്കും.

പി​എ​ച്ച്‌.​ഡി പ്രോഗ്രാമുകൾ
ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​മാ​ണ്​ അ​ടി​സ്​​ഥാ​ന യോ​ഗ്യ​ത. ​ജൂ​ണ്‍ 22നാ​യി​രി​ക്കും ഒാ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷ.
അ​പേ​ക്ഷ​ക​ര്‍​ക്ക്​ ആ​ധാ​ര്‍ ന​മ്ബ​ര്‍, 28 അ​ക്ക ആ​ധാ​ര്‍ എൻറോൾമെൻറ് നമ്പർ , പാ​സ്​​പോ​ര്‍​ട്ട്, റേ​ഷ​ന്‍ കാ​ര്‍​ഡ്, ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ അ​ല്ലെ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ച ഏ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ല്‍ രേ​ഖ നി​ര്‍​ബ​ന്ധ​മാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്​ www.icar.org.in, www.aieea.net എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ള്‍ സന്ദർശിക്കുക .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി  (7 hours ago)

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു  (7 hours ago)

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (8 hours ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (8 hours ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (11 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (12 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (12 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (12 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (12 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (12 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (13 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (13 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (13 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (13 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (15 hours ago)

Malayali Vartha Recommends