Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

തൊഴിലന്വേഷകരെയും തൊഴില്‍ദാതാക്കളെയും ഒരേവേദിയില്‍ അണിനിരത്താനായി സമ്പൂർണ ജോബ‌് പോര്‍ട്ടല്‍ തയ്യാറാകുന്നു

26 MAY 2018 01:34 PM IST
മലയാളി വാര്‍ത്ത

തൊഴിലന്വേഷകരെയും തൊഴില്‍ദാതാക്കളെയും ഒരേവേദിയില്‍ അണിനിരത്താനായി തൊഴില്‍വകുപ്പിനുകീഴിലെ നൈപുണ്യ വികസന മിഷന്റെ നേതൃത്വത്തില്‍ സമ്പൂർണ ജോബ‌് പോര്‍ട്ടല്‍ തയ്യാറാകുന്നു. പോര്‍ട്ടലിന്റെ ഉദ‌്ഘാടനം ജൂണ്‍ ഏഴിന‌് തൊഴില്‍മന്ത്രി ടി പി രാമകൃഷ‌്ണന്‍ നിർവഹിക്കുന്നതാണ്.

കേരളത്തില്‍ ഓരോവര്‍ഷവും രണ്ടുലക്ഷത്തോളംപേര്‍ വിവിധ മേഖലകളിലായി തൊഴിലധിഷ‌്ഠിത കോഴ‌്സുകള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നുണ്ടെന്നാണ‌് കണക്ക‌് രേഖപെടുത്തിയിരിക്കുന്നത് . ഇവര്‍ക്ക‌് അനുയോജ്യമായ തൊഴില്‍ കണ്ടെത്താന്‍ ഉത്തരവാദിത്തത്തോടെ സഹായിക്കലാണ‌് പോര്‍ട്ടലിന്റെ ലക്ഷ്യം.

സംസ്ഥാനത്തെ 93 സര്‍ക്കാര്‍ ഐടിഐകള്‍, മുന്നൂറോളം സ്വകാര്യ വ്യവസായ പരിശീലനകേന്ദ്രങ്ങള്‍, പോളിടെക‌്നിക്കുകള്‍, എന്‍ജിനിയറിങ‌് കോളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍, നേഴ‌്സിങ്‌ കോളേജുകള്‍, പാരാമെഡിക്കല്‍ കോഴ‌്സുകള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്ക‌് പോര്‍ട്ടലില്‍ രജിസ‌്റ്റര്‍ ചെയ്യാം.

സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണാണ‌് പോര്‍ട്ടലിന്റെ സോഫ‌്റ്റ‌് വെയറും മറ്റും തയ്യാറാക്കിയത‌്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ‌്റ്റമര്‍ റിലേഷന്‍, സിസ‌്റ്റം അഡ‌്മിനിസ‌്ട്രേഷന്‍, ജോബ‌് സീക്രട്ട‌് റിലേഷന്‍ എന്നിവ ഉറപ്പാക്കിയിരിക്കും .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (15 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (30 minutes ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (39 minutes ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (47 minutes ago)

ഗവർണർ നടത്തിയ വി സി നിയമനം  (56 minutes ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (59 minutes ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (1 hour ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​ള്‍സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന്​ വി​ത​ര​ണം ഇന്ന്....  (2 hours ago)

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്  (2 hours ago)

ആരതിയെ കല്യാണം കഴിക്കും മുമ്പ് അതുലിന് മറ്റൊരു യുവതിയുമായി Engagement.. പക്ഷേ അവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വിവരം മറച്ച് വച്ച് ആരതിയുമായി വിവാഹം.. പിന്നീട് മറ്റൊരു യുവതിയുമായി അവിഹിതം.. ആരതിയുടെ 5  (2 hours ago)

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായി... ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തവും ശക്തവുമായ മഴയ്ക്കുള്ള സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

Malayali Vartha Recommends