Widgets Magazine
27
May / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളവും ഭക്ഷണവും കഴിയ്ക്കാതെ 76 വര്‍ഷം ജീവിച്ചു; അവസാനം തൊണ്ണൂറാം വയസില്‍ അന്ത്യം; പ്രഹ്ലാദ് ജാനി അന്തരിക്കുമ്പോള്‍ ലോകത്തിന് അത്ഭുതം


ഒരിഞ്ചും പിന്നോട്ടില്ല... കോവിഡ് ചികിത്സക്കായി ആന്റി മേലറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഡബ്ല്യു.എച്ച്.ഒ. വിലക്കിയെങ്കിലും തുടരാനുറച്ച് ഇന്ത്യ; കോവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കുന്നത് തുടരുമെന്ന് ഐ.സി.എം.ആര്‍


കേരളത്തില്‍ സാമൂഹിക വ്യാപനം? ഉറവിടമറിയാതെ രോഗികള്‍.. കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനൊപ്പം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നത് ആശങ്ക ഉണ്ടാക്കുന്നു.. .


കേരളത്തില്‍ പാലക്കാട് മാത്രം കൊവിഡ് സമൂഹവ്യാപന സാധ്യത ശക്തം...


അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന ബന്ധം വഷളാകുന്നതിനിടെ ചൈന സ്വന്തം പൗരന്മാരെ ഇന്ത്യയിൽ നിന്നും തിരിച്ചുവിളിക്കുന്നു..

ഭൂമിയിൽ നിന്നും 520 പ്രകാശവർഷങ്ങൾക്കപ്പുറത്ത് പുതിയൊരു ഗ്രഹം രൂപം കൊള്ളുന്നു; ഒരുപക്ഷെ ഭൂമിയുടെ ഉൽപ്പത്തിയെക്കുറിച്ച് വരെ പുതിയ വിവരങ്ങൾ ലഭിച്ചേക്കാവുന്ന കണ്ടുപിടുത്തം നടത്തിയത് ഡോ. ആന്റണി ബൊക്കാലെറ്റിയുടെ നേതൃത്തിലുള്ള ഫ്രഞ്ച് ഗവേഷകർ

21 MAY 2020 05:16 PM IST
മലയാളി വാര്‍ത്ത

പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്ത് പ്രപഞ്ചത്തില്‍ പുതിയൊരു ഗ്രഹം രൂപപ്പെടുന്ന അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ ദൃശ്യം പകര്‍ത്താനായതിന്റെ ആവേശത്തിലാണ് ഫ്രാൻസിലെ ഗവേഷകര്‍. ഫ്രാന്‍സിലെ പി.എസ്.എല്‍ യൂണിവേഴ്‌സിറ്റിയിലെ ഒരുസംഘം ഗവേഷകർക്കാണ് ചരിത്രത്തില്‍ ആദ്യമായി ഇത്തരമൊരു ഭാഗ്യം ഉണ്ടായത്

ഭൂമിയില്‍ നിന്ന് 520 പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള എ.ബി. ഓറിഗ ( AB Aurigae) എന്ന നക്ഷത്രത്തിന് സമീപമാണ് പുതിയ ഗ്രഹം രൂപംകൊള്ളുന്നത്...

നക്ഷത്രത്തിന് സമീപം വാതകപടലങ്ങള്‍ വലയം കൊള്ളുന്നത് നിരീക്ഷിച്ചതില്‍ നിന്നാണ് പുതിയ വിവരങ്ങള്‍ ലഭിച്ചത്. ചിലിയില്‍ സ്ഥാപിച്ചിട്ടുള്ള യൂറോപ്യന്‍ സതേണ്‍ ഒബിസര്‍വേറ്ററിയുടെ വെരി ലാര്‍ജ് ടെലിസ്‌കോപ്പ് ( VLC) ഉപയോഗിച്ചാണ് ഈ അപൂര്‍വ്വ പ്രാപഞ്ചിക ദൃശ്യം പകര്‍ത്തിയെടുത്തത്......

ഡോ. ആന്റണി ബൊക്കാലെറ്റിയുടെ നേതൃത്തിലുള്ള ഗവേഷകരാണ് ഊ കണ്ടെത്തല്‍ നടത്തിയത്. പുതിയതായി രൂപം കൊള്ളുന്ന ഗ്രഹം വലംവെക്കുന്നത് മൂലം നക്ഷത്രത്തിന് ചുറ്റും സ്‌പൈറല്‍ ആകൃതിയില്‍ വാതകപടലങ്ങള്‍ രൂപം മാറിയതാണ് നിർണായകമായ കണ്ടെത്തലിനു വഴി തെളിയിച്ചത് . ......

ഒരു പുതിയ ഗ്രഹം രൂപീകൃതമാകുന്നതിനായി ധൂളിയും വാതകങ്ങളും ഒരുമിച്ചുവരുമ്പോഴാണ് ഇങ്ങനെ പിണഞ്ഞ് ഇരിക്കുന്ന ആകൃതി (ട്വിസ്റ്റ്) രൂപം കൊള്ളുന്നത് എന്നാണ് ഇവർ പറയുന്നത്. ഈ നീർചുഴിക്ക് സമാനമായ പ്രതലം , പുതുതായി രൂപംകൊണ്ട ഒരു നക്ഷത്രത്തിന് ചുറ്റും രൂപം കൊണ്ടുവരുന്ന സൗരയൂഥത്തെയാണ് കാണിക്കുന്നത് എന്നും ഇവർ പറയുന്നു.

സൗരയൂഥത്തില്‍ സൂര്യനില്‍ നിന്ന് നെപ്റ്റിയൂണ്‍ ഗ്രഹം നിലകൊള്ളുന്ന അത്രയും അകലത്തിലാണ് എ.ബി. ഓറിഗയില്‍ നിന്ന് പുതിയ ഗ്രഹത്തിന്റെ സ്ഥാനം. ഗവേഷകരുടെ കണ്ടെത്തലുകള്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസികിസ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ......

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാം ഞങ്ങളാണ് ചെയ്തതെന്ന് സ്വയം പുകഴ്ത്തിപ്പറയുന്ന വിലകുറഞ്ഞ രാഷ്ട്രീയമാണ് മുഖ്യമന്ത്രിയുടേത്; കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയലിനും വി.മുരളീധരനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനത്ത  (7 hours ago)

കൊടിയ ദാര്യദ്രത്തിൽ നാട്ടിലേക്ക് കയറിയ മലയാളികളെ പിഴിയാൻ മുഖ്യനും; വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തുന്ന പ്രവാസികള്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയാല്‍ ഇനി മുതല്‍ പണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറാ  (8 hours ago)

വെള്ളവും ഭക്ഷണവും കഴിയ്ക്കാതെ 76 വര്‍ഷം ജീവിച്ചു; അവസാനം തൊണ്ണൂറാം വയസില്‍ അന്ത്യം; പ്രഹ്ലാദ് ജാനി അന്തരിക്കുമ്പോള്‍ ലോകത്തിന് അത്ഭുതം  (8 hours ago)

കേന്ദ്രമന്ത്രിയുടെ വായടപ്പിക്കാൻ മുഖ്യൻ ! തിരിച്ചടിച്ച് ഗോയൽ ; വാക്‌‌പോര് മുറുകുന്നു  (8 hours ago)

ഒരിഞ്ചും പിന്നോട്ടില്ല... കോവിഡ് ചികിത്സക്കായി ആന്റി മേലറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഡബ്ല്യു.എച്ച്.ഒ. വിലക്കിയെങ്കിലും തുടരാനുറച്ച് ഇന്ത്യ; കോവിഡ് പ്രതിരോധത്തിന് ഹൈഡ്ര  (8 hours ago)

പ്രവാസികൾ ആശങ്ക വേണ്ട; നാട്ടിലെത്തിക്കും! ഇത് മുഖ്യന്റെ ഉറപ്പ്  (8 hours ago)

കൂടുതൽ ജാഗ്രത ; കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് 150 താ​ത്ക്കാ​ലി​ക ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ചു  (9 hours ago)

നജീബായി മാറിയത് വളരെ കഷ്ടപ്പെട്ട്...  (10 hours ago)

മൂന്നാഴ്ചയായി മൂന്നര വയസുകാരിയെ നിരന്തരം പീഡനത്തിനിരയാക്കി; അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ  (10 hours ago)

കോവിഡ് ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ല  (10 hours ago)

സം​സ്ഥാ​നം കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​ന​ത്തി​ന്‍റെ വ​ക്കിൽ; കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്ന് മു​ഖ്യ​മ​ന്ത്രി  (10 hours ago)

ഇനിമുതൽ പ്രവാസികൾക്ക് ക്വാറന്റീൻ സൗജന്യമല്ല  (10 hours ago)

ഇന്ത്യ ചൈന ബന്ധത്തിന്റെ നാൾവഴികൾ  (10 hours ago)

കണ്ണൂരിൽ വീണ്ടും പകരത്തിനു പകരം; സിപിഎം പ്രവർത്തകന് നേരെ ആക്രമണം; ആക്രമണത്തിൽ ആർ എസ് എസ് - ബി ജെ പി നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റി  (11 hours ago)

ഇന്ത്യ ഉടൻ ഭക്ഷ്യക്ഷാമത്തിലേക്ക്; ഇന്ത്യയിൽ കൊറോണാ ഭീതിക്ക് പിന്നാലെ കർഷകർക്ക് ഭീഷണിയായി വെട്ടുകിളി ആക്രമണവും  (11 hours ago)

Malayali Vartha Recommends