Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ദത്തുപുത്രിയെങ്കിലും ഇവള്‍ ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവള്‍...

19 NOVEMBER 2014 12:44 PM IST
മലയാളി വാര്‍ത്ത.

പണമുള്ളവര്‍ക്ക് തെരുവിന്റെ മക്കളെ എന്നും പുച്ഛമാണ്. ട്രാഫിക് സിഗ്നല്‍ കാത്ത് എസി കാറില്‍ ഇരിക്കുമ്പോള്‍, ഒരു നേരത്തെ വിശപ്പടക്കാന്‍ കാറിനടുത്തേയ്ക്ക് ഓടിയെത്തുന്ന കുഞ്ഞുങ്ങളെ അവജ്ഞയോടെ നോക്കുന്നവരുടെ ദൃശ്യങ്ങള്‍ സിനിമയില്‍ നാം കാണാറുള്ളതാണ്. പലപ്പോഴും ഇത്തരം ദൃശ്യങ്ങള്‍ ജീവിതത്തിലും നമ്മെ നൊമ്പരപ്പെടുത്താറുണ്ട്. തെരുവില്‍ ആരുമില്ലാതായിപ്പോകുന്ന കുഞ്ഞുങ്ങളെ നോക്കി സഹതപിച്ച് യാത്ര തുടരുന്നവരാണ് എല്ലാവരും.
അത്തരക്കാരില്‍ നിന്ന് ചിലര്‍ വ്യത്യസ്ഥമാകാറുണ്ട്. അക്കൂട്ടത്തില്‍പ്പെടുത്താം നമ്മുടെ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ മാതാപിതാക്കളായ സലിം ഖാനെയും സല്‍മാ ഖാനെയും. ഒരിക്കല്‍ മുംബൈ തെരുവിലൂടെ കാറില്‍ പോയപ്പോള്‍ റോഡില്‍ മരിച്ചു കിടക്കുന്ന അമ്മയുടെ അടുത്ത് കരഞ്ഞു തളര്‍ന്നുവീണ പിഞ്ചുകുഞ്ഞിനെ അവര്‍ കണ്ടു. സല്‍മാ ഖാന്‍ ഓടിച്ചെന്ന് ആ കുഞ്ഞിനെ മാറോടു ചേര്‍ത്തു. അവള്‍ക്ക് മരിച്ചുകിടക്കുന്ന അമ്മയല്ലാതെ മറ്റാരുമില്ലെന്നറിഞ്ഞപ്പോള്‍ ആ മാതാപിതാക്കള്‍ അവളെ പിന്നെ താഴെ വച്ചില്ല. അവര്‍ അന്ന് തെരുവില്‍ നിന്ന് എടുത്ത ആ കുഞ്ഞാണ് അര്‍പിത ഖാന്‍ എന്ന അവരുടെ മകള്‍. \"\"
കുഞ്ഞനുജത്തിയായി സല്‍മാനും സൊഹൈലും അര്‍ബാസും അവളെ കൊണ്ടു നടന്നു. ഇപ്പോഴും ഈ സഹോദരന്‍മാര്‍ക്ക് അച്ഛന്റെയും അമ്മെയുടെയും ഒപ്പം പ്രിയപ്പെട്ടവളാണ് അര്‍പിത. സഹോദരിക്ക് തങ്ങളുടെ നിറമോ ഛായയോ ഇല്ലല്ലോ എന്നു ചോദിക്കുന്നവരോട് ഈ സഹോദരന്‍മാര്‍ പറയുന്നത് അവളേക്കാള്‍ പ്രിയപ്പെട്ടത് ഞങ്ങള്‍ക്ക് മറ്റൊന്നുമില്ലെന്നാണ്. ഈ മറുപടിയുടെ മുന്‍പില്‍ എല്ലാവരും തോറ്റു പിന്‍മാറും. \"\"
കുടുംബത്തിലെ എല്ലാവരും ബോളിവുഡില്‍ തകര്‍ക്കുമ്പോഴും അര്‍പിത സിനിമയുടെ ഗ്ലാമര്‍ ലോകത്തേയ്ക്ക് എത്തിയില്ല. അതു തന്നെയാകും അവര്‍ മാധ്യമങ്ങളില്‍ നിന്ന് അകന്നു നിന്നതും. എന്നാല്‍ ഇപ്പോള്‍ ബോളിവുഡിലെ സംസാരവിഷയം അര്‍പിതയാണ്. പൊടിപൊടിച്ചു നടത്താന്‍ സല്ലു കുടുംബം പ്ലാന്‍ ഇട്ടിരിക്കുന്ന അര്‍പ്പിതയുടെ കല്യാണമാണ് ചര്‍ച്ച. കോടികള്‍ മുടക്കിയാണ് സല്ലുവും കുടുംബവും അര്‍പിതയുടെ വിവാഹം പൊടിപൊടിക്കുന്നത്.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഫാഷനില്‍നിന്ന് ഉന്നത ബിരുദം നേടിയ അര്‍പിത മുംബൈയില്‍ ഒരു ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനത്തിനു വേണ്ടി ജോലി ചെയ്യുകയാണ്. അതേസമയം അര്‍പിതയുടെ പ്രതിശ്രുത വരന്‍ ആയുഷ് ശര്‍മ്മ ബോളിവുഡ് സ്വപ്നങ്ങള്‍ താലോലിക്കുന്നുണ്ട്. ന്യൂഡല്‍ഹിയിലെ വ്യവസായിയുടെ മകനാണ് ആയുഷ്.\"\"
ഹൈദ്രബാദില്‍ നടക്കുന്ന വിവാഹം ബോളിവുഡില്‍ അടുത്തിടെ നടക്കുന്ന ഏറ്റവും വലിയ താരവിവാഹമായി മാറ്റാനുള്ള ഒരുക്കത്തിലാണ് സല്‍മാന്‍ ഖാനും കുടുംബവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (4 minutes ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (23 minutes ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (37 minutes ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (53 minutes ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (1 hour ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (1 hour ago)

ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്  (1 hour ago)

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...  (2 hours ago)

ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം...  (2 hours ago)

രണ്ടുമക്കളുമായി കിണറ്റിൽ ചാടി യുവതി... മക്കൾ മരിച്ചു, യുവതി ആശുപത്രിയിൽ  (2 hours ago)

സംസ്ഥാനത്ത് നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....  (2 hours ago)

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...  (3 hours ago)

വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നവർക്ക് പുതിയ നിബന്ധനയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ....  (3 hours ago)

Malayali Vartha Recommends