Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാടക ഗര്‍ഭത്തിലൂടെ ആണ്‍കുഞ്ഞ്‌ പിറക്കാന്‍ പോകുന്നു; ഷാരൂഖ്‌ വിവാദത്തില്‍

17 JUNE 2013 06:48 AM IST
മലയാളി വാര്‍ത്ത.

ബോളിവുഡ്‌ സൂപ്പര്‍ താരം ഷാരൂഖ്‌ ഖാന്‍ വിവാദത്തില്‍. വാടക ഗര്‍ഭത്തിലൂടെ ആണ്‍കുഞ്ഞ്‌ പിറക്കുന്നു എന്ന വാര്‍ത്തയാണ്‌ താരത്തെ വിവാദത്തില്‍പ്പെടുത്തിയത്‌. മിഡ്‌ ഡേ പത്രമാണ്‌ ഷാരൂഖ്‌-ഗൗരി ദമ്പതികള്‍ക്ക്‌ വാടക ഗര്‍ഭത്തിലൂടെ ആണ്‍കുഞ്ഞ്‌ പിറക്കുന്നു എന്ന വാര്‍ത്ത പുറത്തു വിട്ടത്‌. വാടക ഗര്‍ഭത്തിലൂടെ ജൂലൈ വാരത്തില്‍ കുഞ്ഞു പിറക്കുമെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ഈ വാര്‍ത്ത പുറത്തു വന്നതിനുശേഷം റേഡിയോളജിസ്‌റ്റുകളുടെ സംഘടനയായ ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ്‌ ഇമാജിങ്‌ അസോസിയേഷന്‍ രംഗത്തെത്തി. ഇതിനെ തുടര്‍ന്ന്‌ ആരോഗ്യ വകുപ്പ്‌ കേസെടുത്തു. ജനനത്തിന്‌ മുന്‍പ്‌ കുഞ്ഞിന്റെ ലിംഗ നിര്‍ണയം നടത്തുന്നത്‌ നിയമവിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ സംഘടന രംഗത്തെത്തിയത്‌. മഹാരാഷ്ട്രയില്‍ സ്‌ത്രീ-പുരുഷ അനുപാതം ആശങ്കാജനകമായതിനെ തുടര്‍ന്ന്‌ മഹാരാഷ്ട്രയില്‍ റേഡിയോളജിസ്‌റ്റുകള്‍ നിരീക്ഷണത്തിലാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (9 minutes ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (15 minutes ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (19 minutes ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (45 minutes ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (49 minutes ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (1 hour ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (3 hours ago)

കുംഭം രാശി: വിഷുഫലം 2026  (4 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (4 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (4 hours ago)

മകരം രാശി: വിഷുഫലം 2026  (5 hours ago)

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ഇന്ന് വ്യാപക പ്രതിഷേധം...  (5 hours ago)

സംഗീത ഭാരതി പുരസ്‌കാരത്തിന് ഗായകൻ എം. ജി. ശ്രീകുമാർ അർഹനായി  (5 hours ago)

ബിഎസ്ഇ സെൻസെക്‌സ് 600 പോയിന്റ് കുതിച്ചു...  (5 hours ago)

മകളുടെ കല്യാണം വിളിക്കാനായി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ പോയി അപകടത്തിൽപ്പെട്ട യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (6 hours ago)

Malayali Vartha Recommends