രാംഗോപാല്‍ വര്‍മ വഴി നിക്കി ഗല്‍റാണി ബോളിവുഡില്‍ എത്തുമോ?

തന്റെ സിനിമകളില്‍ സുന്ദരിമാരെ മാത്രം നായികമാരാക്കുകയും അവരില്‍ പലരെയും തന്റെ ഇംഗിതത്തിന് നിര്‍ത്തുകയും ചെയ്യുന്നതാണ് സംവിധായകന്‍ രാംഗോപാല്‍ വര്‍മയുടെ രീതി. ഇത് തെന്നിന്ത്യയിലെ പല നടിമാര്‍ക്കും അറിയാം. ആനുകാലിക സംഭവങ്ങളെ ആധാരമാക്കിയാണ് സാധാരണ വര്‍മ സിനിമയെടുക്കുന്നത്. അതിനാല്‍ ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ശ്രദ്ധിക്കപ്പെടും. അങ്ങനെയാണ് പല നായികമാരും ഇയാളുടെ വലയില്‍ വീഴുന്നതെന്ന് സിനിമാ വൃത്തങ്ങള്‍ പറയുന്നു. നായികമാരോട് പ്രണയം നടിച്ചാണ് ഇത് ചെയ്യുന്നത്. ഊര്‍മിളയാണ് വര്‍മയുടെ വലയില്‍ കൂടുതല്‍ക്കാലം അകപ്പെട്ട് പോയത്.
അടുത്തിടെ നിക്കി ഗല്‍റാണിയാണ് വര്‍മയുടെ കണ്ണില്‍ ഉടക്കിയത്. തന്റെ പുതിയ ഹിന്ദി ചിത്രത്തില്‍ നായികയാക്കാം എന്നായിരുന്നു വാഗ്ദാനം. നിക്കിയാണെങ്കില്‍ ബോളിവുഡ് പ്രണയം മൂത്ത് നടക്കുന്ന സമയമാണ്. എന്നാല്‍ ഇയാളുടെ പഞ്ചാര വാക്കുകളില്‍ വീണ് പലതും നഷ്ടപ്പെട്ട ചില നായികമാര്‍ ഈ വിവരമറിഞ്ഞു. തങ്ങളോ തകര്‍ന്നു, പുതുതായി വരുന്ന പെണ്‍കുട്ടികളെങ്കിലും രക്ഷപെടട്ടെയെന്ന് കരുതി പലരും നിക്കിയെ വിളിച്ച് കാര്യം പറഞ്ഞു. തങ്ങള്‍ക്ക് പറ്റിയ ചതിക്കുഴികളെ കുറിച്ച് നിക്കിയോട് വിവരിച്ചു. പക്ഷെ, ഇതിലൊന്നും നിക്കി വീണില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. എന്ത് വന്നാലും ബോളിവുഡില്‍ എത്തുകയാണ് താരത്തിന്റെ ലക്ഷ്യമെന്നറിയുന്നു.
https://www.facebook.com/Malayalivartha