Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

ദുരൂഹതകള്‍ ബാക്കിയാക്കി അഞ്‌ജലി തിരിച്ചെത്തി, പോയത്‌ മാതൃ സഹോദരിയുടെ പീഡനം സഹിക്കവയ്യാതെ

13 APRIL 2013 11:41 PM IST
മലയാളി വാര്‍ത്ത.

അങ്ങനെ അഞ്‌ജലി തിരിച്ചെത്തി. ഏറെ ആകാംക്ഷകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷമാണ്‌ പ്രശസ്‌ത തെന്നിന്ത്യന്‍ സിനിമാതാരം അഞ്‌ജലി തിരിച്ചെത്തിയത്‌. ഹൈദരാബാദിലെ ജൂബിലി ഹില്‍സ്‌ പോലീസ്‌ സ്റ്റേഷനില്‍ അഞ്‌ജലി നേരിട്ടെത്തുകയായിരുന്നു. അഞ്‌ജലിയെ പോലീസ്‌ ചോദ്യം ചെയ്യുകയാണ്‌. തിങ്കളാഴ്‌ച മുതലാണ്‌ അഞ്‌ജലിയെ കാണാതായത്‌. മാതൃ സഹോദരി ഭാരതീ ദേവിയുടെ പീഡനം സഹിക്ക വയ്യാതെയാണ്‌ നാടുവിട്ടതെന്നാണ്‌ അഞ്‌ജലി പറയുന്നത്‌. അവരെപ്പേടിച്ച്‌ ഒരു രഹസ്യ കേന്ദ്രത്തില്‍ അഭയം പ്രാപിക്കുകയായിരുന്നു.

മലയാളം, തമിഴ്‌, തെലുങ്ക്‌ എന്നീ ഭാഷകളിലായി മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍ നടിയാണ്‌ അഞ്‌ജലി. മലയാളത്തില്‍ പയ്യന്‍ എന്ന ചിത്രത്തിലാണ്‌ അഭിനയിച്ചത്‌. തമിഴിലെ സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളായ അങ്ങാടിത്തെരു, എങ്കേയും എപ്പോതും തുടങ്ങിയ സിനിമകള്‍ പ്രേക്ഷകരുടെ മനസില്‍ തന്നെയുണ്ട്‌. ഹൈദരാബാദ്‌ ജൂബിലി ഹില്‍സിലെ ഹോട്ടല്‍ മുറിയില്‍ നിന#്‌നാണ്‌ അഞ്‌ജലിയെ കാണാതായത്‌.
ആന്ധ്രാപ്രദേസില്‍ ജനിച്ച അഞ്‌ജലി പത്താം ക്ലാസിന്‌ ശേഷമാണ്‌ ചെന്നൈയിലെത്തിയത്‌. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഷോര്‍ട്ടു ഫിലിമുകലില്‍ അഭിനയിച്ചു. തുടര്‍ന്ന്‌ നിരവധി പരസ്യ ചിത്രങ്ങളും ചെയ്‌തു. 2006ല്‍ ഫോട്ടോ എന്ന തെലുങ്ക്‌ സിനിമയില്‍ നായികയുമായി.
അമ്മാവനാണ്‌ മിക്കവാറും സെറ്റുകളില്‍ കൂടെ പ്പോകുന്നതും. 15 വയസുമുതല്‍ അഞ്‌ജലി തനിക്കൊപ്പമാണ്‌ താമസിക്കുന്നതെന്നും താന്‍ അവളെ ദത്തെടുത്തെന്നും അമ്മാവന്‍ വാദിക്കാറുണ്ടായിരുന്നു. അമ്മാവനൊപ്പം ബോളിവുഡ്‌ ബച്ചന്‍ എന്ന തെലുങ്ക്‌ ചിത്രത്തിന്റെ ഷൂട്ടിങ്കിനായി അമ്മാവനോടൊപ്പമാണ്‌ അഞ്‌ജലി എത്തിയത്‌.
ഇതിനിടയ്‌ക്ക്‌ അമ്മാവനും അമ്മായിയും പണത്തിനായി തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി അഞ്‌ജലി പത്രക്കാരോട്‌ പറഞ്ഞിരുന്നു. അതിന്‌ ശേഷമാണ്‌ അഞ്‌ജലിയെ കാണാതായതെന്നും പരാതിയുണ്ട്‌. ഒരു കോളീവുഡ്‌ സംവിധായകനും ഇതിന്‌ പിന്നിലുണ്ടെന്ന്‌ ആരോപണമുണ്ട്‌. പണത്തിന്‌ വേണ്ടി അഞ്‌ജലിയുടെ അമ്മാവനും അമ്മാവനും നിരന്തരം പീഡിപ്പിച്ചിരുന്നതായി സഹോദരനും പരാതിനല്‍കിയിരുന്നു.
അഞ്‌ജലിയെ കാണാതായതിന്‌ ശേഷം അമ്മാവന്‍ ഒന്നും പറയാതെ നാട്ടില്‍ പോയത്‌ ദുരൂഹതയേറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെ  (8 minutes ago)

കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു  (15 minutes ago)

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (1 hour ago)

ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....  (1 hour ago)

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം...  (1 hour ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു  (2 hours ago)

മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം  (2 hours ago)

വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം  (3 hours ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (3 hours ago)

ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി...  (3 hours ago)

ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി  (3 hours ago)

പവന് 840 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

കാറിടിച്ച് യുവാവ് മരിച്ചു.  (3 hours ago)

ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്  (4 hours ago)

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (4 hours ago)

Malayali Vartha Recommends