Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ആത്മസഖി സീരിയലിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത അവന്തിക മോഹന്റെ പ്രസവശേഷമുള്ള രൂപമാറ്റം കണ്ടു ഞെട്ടി ആരാധകർ- മകനൊപ്പമുള്ള ഓരോ നിമിഷവും ആഘോഷിക്കുന്ന തിരക്കിൽ ഡയറ്റ് നോക്കാറില്ല!!

11 MAY 2019 10:43 AM IST
മലയാളി വാര്‍ത്ത

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് മുഖവുരയില്ലാതെ തന്നെ മനസ്സിലാവുന്ന അഭിനേത്രിയാണ് അവന്തിക മോഹന്‍. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ആത്മസഖിയിലൂടെയാണ് ഈ താരം ശ്രദ്ധിക്കപ്പെട്ടത്. ഡോക്ടര്‍ നന്ദിത എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. പരമ്പര വിജയകരമായി മുന്നേറുന്നതിനിടയിലാണ് അവന്തിക പിന്‍വാങ്ങിയത്. നായികയുടെ അപ്രതീക്ഷിത പിന്‍മാറ്റത്തില്‍ ആരാധകര്‍ നിരാശരായിരുന്നു.

ഗര്‍ഭിണിയാണെന്നും ഡോക്ടര്‍ വിശ്രമം നിര്‍ദേശിച്ചതിനെത്തുടര്‍ന്നുമാണ് താന്‍ പിന്‍വാങ്ങിയതെന്ന് താരം വ്യക്തമാക്കിയപ്പോഴാണ് ആരാധകര്‍ക്ക് സമാധാനമായത്. പിന്നീട് മകന്‍ ജനിച്ച സന്തോഷവും അവന്തിക സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. അതേസമയം മകനുമൊത്തുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളില്‍ താരത്തിനുണ്ടായ മാറ്റമാണ് ആരാധകരെ അമ്ബരപ്പിക്കുന്നത്. ഇപ്പോള്‍ നാലരമാസമായ മകനുമൊത്തുളള താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്

പഞ്ചാബ് സ്വദേശിയായ അനില്‍കുമാറിനെയാണ് അവന്തിക വിവാഹം ചെയ്തത്. 2017ലായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവര്‍ക്ക് കുഞ്ഞു ജനിച്ചത്. ഇപ്പോള്‍ താരം മകനുമായി നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. അല്‍പം തടി വച്ചാണ് അവന്തിക ചിത്രത്തിലുള്ളത്. വെറെയും ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്. കണ്ണുകളില്‍ ലെന്‍സും അവന്തിക വച്ചിട്ടുള്ളതിനാല്‍ ചിത്രങ്ങളില്‍ ഒറ്റ നോട്ടത്തില്‍ അവന്തികയെ തിരിച്ചറിയാന്‍ പറ്റില്ല.

അതേസമയം താന്‍ ഇപ്പോള്‍ ഡയറ്റ് നോക്കാറില്ലെന്നും കുഞ്ഞിനായി ഭക്ഷണം കഴിക്കുന്നുവെന്നും താരം മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. രുദ്രാന്‍ഷ് എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിനൊപ്പം ഗുരുദ്വാരയില്‍ നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. മകനൊപ്പമുള്ള ഓരോ നിമിഷവും ആഘോഷിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ അവന്തിക. എത്രയും പെട്ടെന്ന് മലയാളത്തിലേക്ക് മടങ്ങിവരണമെന്നും അവന്തികയോട് ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (2 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (2 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (2 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (2 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (2 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (3 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (3 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (3 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (3 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (4 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (5 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (5 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (6 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (6 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (6 hours ago)

Malayali Vartha Recommends