Widgets Magazine
21
Sep / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞങ്ങളുടെ കുടുംബം രാധികയുടെ മരണത്തിൽ നിന്ന് ഇതുവരെ കരകയറിയിട്ടില്ല:- റിയാലിറ്റി ഷോ പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ് ഗായിക സുജാത


സാനിയ മിർസയുടെ ബെൽറ്റിൽ ഞെട്ടി ഫാഷൻ ലോകം; അമ്പോ... ഇത്രയും വേണമായിരുന്നോ?


നായാട്ടുതോക്ക് കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡനത്തിനിരയാക്കിയ ഗുണ്ട, പോത്ത് ഷാജി ബന്ധുവിന്റെ വെട്ടേറ്റ് മരിച്ചു


പത്മനാഭ സ്വാമി ക്ഷേത്രത്തിലെ, പത്മതീർത്ഥ കുളത്തിൽ അത്ഭുത പ്രതിഭാസം; ശാസ്ത്രജ്ഞര്‍ പോലും ഞെട്ടി


ഭാര്യയുമായുള്ള പിണക്കം എത്തിച്ചേർന്നത് ക്രൂരമായ കൊലപാതകത്തിലേക്ക്; ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി മൃതദേഹം ഉപേക്ഷിച്ചു; സൈനീകനായ ഭർത്താവ് പിടിയിലായതിങ്ങനെ...

നീണ്ട അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് അനൂപ് എന്റെ കഴുത്തിൽ താലിചാർത്തിയത്; വിവാഹം കഴിഞ്ഞ് നാല് വർഷമായെങ്കിലും ഞങ്ങള്‍ക്ക് ഇതുവരെ കുട്ടികള്‍ ആയിട്ടില്ല- മനസ് തുറന്ന് അഞ്ജു ജോസഫ്

22 MAY 2019 11:46 AM IST
മലയാളി വാര്‍ത്ത

More Stories...

നടന്‍ ഭഗത് മാനുവലിന്റെ ജീവിതയാത്രയില്‍ കൂട്ടുവരാന്‍ ഒരാള്‍ എത്തി! വീണ്ടും വിവാഹിതനായ നടന്റെ വിശേഷങ്ങള്‍

മാനത്തുകണ്ട ലാലേട്ടൻ; മേഘത്തിൽ മീശയും കണ്ണും വരച്ചുചേര്‍ത്തതോടെ മോഹൻലാലിന്റെ രൂപം; കൗതുകത്തോടെ സൂപ്പർതാരവും

ടൊവിനോയും മംമ്തയും ഒന്നിക്കുന്നു; പുതിയ ചിത്രത്തിനായി ടോവിനോ തിരുവന്തപുരത്ത്

 രണ്ടാം ഭാര്യയാണ് നടന്‍ സത്താറിനെ അവസാന നാളുകളില്‍ ശ്രുശ്രൂഷിച്ചതെന്ന് സഹാദരന്‍ ഷമീര്‍ ഒറ്റത്തൈക്കല്‍

അന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥിനി ആയിരുന്നു ഇന്ന് പ്രിന്‍സിപ്പാള്‍; ഉര്‍വശിയെ 'വെള്ളം കുടിപ്പിച്ച' ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥിനിയെക്കുറിച്ച് രമേഷ് പിഷാരടി

റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് അഞ്ജു ജോസഫ് എന്ന ഗായികയെ. 2011ല്‍ ഡോക്ടര്‍ ലൗ എന്ന ചിത്രത്തില്‍ പിന്നണി പാടിയാണ് സിനിമാ രംഗത്തേക്ക് അഞ്ജു ചുവടുവച്ചത്. ഐഡിയ സ്റ്റാര്‍ സിംഗര്‍ നാലാം സീസണില്‍ തേര്‍ഡ് റണ്ണര്‍ അപ്പായിരുന്നു അഞ്ജു. ചുരുക്കം ചില ചിത്രങ്ങളിലും താരം ഗാനമാലപിച്ച്‌ശ്രദ്ധ നേടി. പിന്നെ യൂട്യുബ് ചാനലുമായിട്ടാണ് അഞ്ജുവിനെ മലയാളികള്‍ കണ്ടത്. ഇതിനിടയിലാണ് ബാഹുബലിയിലെ ധീരവ എന്ന പാട്ടിന് അഞ്ജുവും സുഹൃത്തുകളും ഒരുക്കിയ അക്കാപെല്ല ശ്രദ്ധ നേടിയത്. ഇത് അഞ്ജുവിന്റെ കരിയര്‍ ബ്രേക്കായി. പിന്നീട് സംഗീതത്തില്‍ പല പരീക്ഷണങ്ങളുമായിട്ടും വ്‌ളോഗറായും പ്രേക്ഷകര്‍ അഞ്ജുവിനെ കണ്ടു.

ബാഹുബലിയുടെ അക്കാപ്പെല്ല കേട്ടിട്ട് കീരവാണി നേരിട്ട് ഫോണ്‍ വിളിച്ചത് തന്നെ ഞെട്ടിച്ചെന്ന് അഞ്ജു പറയുന്നു.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഞ്ജു മനസ് തുറന്നത്. അഞ്ജു ആലപിച്ച്‌ യൂട്യുബ് ഹിറ്റായ മേലേ മേലേ മാനം എന്ന പാട്ടിന്റെ കവറും ഏറെ ശ്രദ്ധനേടിയിരുന്നു. ഇതില്‍ ഒരു കുട്ടിയുണ്ടായിരുന്നു. അത് അഞ്ജുവിന്റെ കുട്ടിയാണെന്ന് പലരും കരുതി. പലരും ഇക്കാര്യം ചോദിക്കുകയും ചെയ്തു. അത് തെറ്റിധാരണയാണെന്നും അഞ്ജു പറയുന്നു. അഞ്ചു വര്‍ഷം പ്രേമിച്ചാണ് നാലു വര്‍ഷം മുമ്ബ് അനൂപ് എന്ന തൃശൂര്‍ക്കാരനെ അഞ്ജു വിവാഹം ചെയ്തത്.

അഞ്ജുവിന്റെ ഭര്‍ത്താവ് അനൂപ് ജോണ്‍ ഒരു സ്വകാര്യ ചാനലില്‍ പ്രൊഡ്യൂസര്‍ ആണ്. ഇപ്പോള്‍ ഇരുവരും എറണാകുളത്താണ് താമസിക്കുന്നത്. ഞങ്ങള്‍ക്ക് ഇതുവരെ കുട്ടികള്‍ ആയിട്ടില്ലെന്നും 'മേലെ... മേലെ വാനം' എന്ന പാട്ടിന്റെ കവര്‍ വീഡിയോയില്‍ കാണിക്കുന്ന കുട്ടി തന്റെ സുഹൃത്തിന്റെ മകളാണ് എന്നും അഞ്ജു പറയുന്നു. ലിപ് സിങ്കിങ്ങ് പരിപാടിയോട് തീരെ യോജിപ്പില്ലെന്നും ലൈവ് ആയി പാടാന്‍ അതിലും എളുപ്പമാണെന്നും അഞ്ജു പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തൂറ്റ് മാനേജ്‌മെന്റിനെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍  (3 minutes ago)

മലപ്പുറത്ത് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാല്‍; രണ്ട് യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍  (23 minutes ago)

സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ കാണിച്ചാല്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമെന്ന് കോടതി  (39 minutes ago)

മരട് ഫ്‌ലാറ്റ് വിഷയത്തില്‍ മറ്റുള്ളവരെപ്പോലെ താനും കബളിപ്പിക്കപ്പെട്ടുവെന്ന് ജോണ്‍ ബ്രിട്ടാസ്  (52 minutes ago)

ലാലേട്ടന്‍ തനിക്ക് എത്ര ഡയലോഗ് ഉണ്ട് എത്ര സീനുണ്ട് ഇതൊന്നും നോക്കാറില്ല  (1 hour ago)

വ്യവസായ ഇടനാഴി പദ്ധതി: കേന്ദ്രം അനുവദിച്ച നിര്‍മാണ ക്ലസ്റ്ററിനു വേണ്ടി ഭൂമി ഏറ്റൊടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കലക്ടര്‍മാരോട് മുഖ്യമന്ത്രിയുടെ നിര്‍ദേശം  (1 hour ago)

അമേരിക്കന്‍ പട്ടാളം കൂട്ടത്തോടെ സൗദിയിലേക്ക്  (2 hours ago)

ഡബ്ല്യു.സി.സിയുടെ വരവ് മലയാള സിനിമയില്‍ സ്വാതന്ത്ര്യം നഷ്‌ടപ്പെടുത്തി'' ആരോപണവുമായി നടി മാലാ പാർവതി  (3 hours ago)

രാജ്യം മുൾമുനയിൽ; തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി  (3 hours ago)

റിട്ടയേര്‍ഡ് ജഡ്ജി മരുമകളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍  (3 hours ago)

തോറ്റവരും ജയിക്കും മന്ത്രി ജലീലിന്റെ മാജിക്ക്; പരീക്ഷയിൽ തോറ്റ ബിടെക്ക് വിദ്യാർത്ഥിയെ ജയിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ഇടപെട്ടതായി ആരോപണം  (3 hours ago)

കലിപ്പ് മാറാതെ അമേരിക്ക; മിസൈല്‍ വേധ സംവിധാനങ്ങള്‍, ഡ്രോണുകള്‍ കൂടുതല്‍ പോര്‍ വിമാനങ്ങള്‍; സൗദി അറേബ്യയിലേക്കു കൂടുതല്‍ സൈന്യത്തെ അയയ്ക്കാനൊരുങ്ങി അമേരിക്ക  (3 hours ago)

73 പേജുള്ള പരാതിയിൽ കണ്ണുതള്ളി രാജ്യം; കശ്​മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്കയിലെ ഹൂസ്​റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസ്  (3 hours ago)

''ഹലോ പോലീസ് സ്റ്റേഷൻ '' മറുതലയ്ക്കൽ സ്ത്രീ ശബ്‌ദമെങ്കിൽ കൊച്ചു വർത്തമാനം ; പുരുഷ ശബ്‌ദമെങ്കിൽ തെറി വിളി ; യുവാവിനെ കൊണ്ട് പൊറുതി മുട്ടി പോലീസ്  (3 hours ago)

ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഡി.ജി.പി.യോടാവശ്യപ്പെട്ടു  (4 hours ago)

Malayali Vartha Recommends