Widgets Magazine
13
Nov / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശികൾ സുരക്ഷിതമായി കണ്ടിരുന്ന 'ലേബർ' പ്രൊഫഷനും വിസയും നിർത്തലാക്കാനൊരുങ്ങി തൊഴിൽമന്ത്രാലയം


കൃതിയെ കൊന്നത് ശ്വാസം മുട്ടിച്ച്! രണ്ടാം ഭര്‍ത്താവ് വൈശാഖ് കുറ്റസമ്മതം നടത്തി..ഇവിടെയും കാരണം സ്വത്ത് തന്നെ


102 വർഷമായി കടലിൽ കിടന്നിരുന്ന കപ്പലിലെ നിധി കണ്ടെത്താൻ പോയവർക്ക് കിട്ടിയത് അപൂർവ്വ മദ്യ ശേഖരം .. പണ്ട് ഒന്നാംലോക മഹായുദ്ധകാലത്ത് റഷ്യ ഭരിച്ചിരുന്ന നിക്കോളാസ് രണ്ടാമന് വേണ്ടി നിറയെ മദ്യവും കയറ്റി ഫ്രാന്‍സില്‍ നിന്നും തിരിച്ച കപ്പലാണ് 102 വർഷത്തിന് ശേഷം കണ്ടുപിടിച്ചത് ..


വെനീസിൽകഴിഞ്ഞ 50 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ തിരമാല


നിർത്തിയിട്ട കാറിൽ തീപിടിച്ച് അബുദാബിയിൽ‌ കുരുന്ന് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം...കുട്ടികളെ വാഹനത്തിൽ ഇരുത്തി രക്ഷിതാക്കൾ പുറത്തിറങ്ങിയപ്പോഴായിരുന്നു അത്യാഹിതം... മക്കൾ വാഹനത്തിനുള്ളിൽ കുടുങ്ങിയത് കണ്ട് ഭ്രാന്തമായ അവസ്ഥയിൽ അമ്മ

പതിമൂന്ന് വർഷം മുമ്പ് വധശ്രമക്കേസില്‍ പ്രതിയായതോടെ പോലീസിൽ നിന്ന് രക്ഷപ്പെടാൻ 70 ദിവസം ഒളിവിൽ താമസിക്കേണ്ടി വന്നു; സിനിമയിലേക്ക് ആരും വിളിച്ചില്ല! കയ്യില്‍ കാശുണ്ടായതുകൊണ്ട് മാത്രം പട്ടിണിയില്ലാതിരുന്നു- വെളിപ്പെടുത്തലുമായി നടൻ ബൈജു

28 MAY 2019 03:31 PM IST
മലയാളി വാര്‍ത്ത

More Stories...

മലയാള ഗാനങ്ങള്‍ എന്തിനാണ് ബംഗാളിയെക്കൊണ്ട് പാടിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയുമായി കൈലാസ് മേനോന്‍

ഫേസ്ബുക്ക് ലൈവിലെത്തിയ അന്നയോട് ആരാധകന്റെ രസികൻ ചോദ്യം; എന്തിനാ ബേബി മോളെ ഇങ്ങനെ പേടിക്കുന്നത്? മാസ് ഡയലോഗുമായി താരം

കല്യാണം കഴിക്കണം എന്ന ഭയങ്കര ആഗ്രഹം എനിക്കുമുണ്ട്. എന്നാല്‍ ഇതുവരെ കല്യാണം കഴിക്കാത്തതിന്റെ കാരണം ഇതാണ് .... മനസ്സ് തുറന്ന് നടി ലക്ഷ്മി ഗോപാലസ്വാമി

ധമാക്കയിലെ ഗാനങ്ങൾക്ക് പിന്നിൽ ഗോപിസുന്ദര്‍; ഒട്ടും വൈകാതെ ട്രോളന്മാരുടെ വക ട്രോൾ മഴ; കലക്കൻ മറുപടിയുമായി സംവിധായകൻ ഒമർ ലുലു; എടുത്ത് ചാടേണ്ടിയിരുന്നില്ലെന്ന് ട്രോളമാർ

കമല: കടങ്കഥയുടെ ഉത്തരം തേടിയുള്ള യാത്രയെന്ന് അജുവര്‍ഗ്ഗീസ്

പതിമൂന്ന് വർഷം മുമ്പ് വധശ്രമക്കേസില്‍ പ്രതിയായ സമയത്തെ അനുഭവം തുറന്ന് പറഞ്ഞ് നടൻ ബൈജു. തനിക്കെതിരെ ഉയർന്ന വന്ന കേസാണ് ജീവിതം എന്തെന്ന് പഠിപ്പിച്ചത്. വധക്കേസിൽ പ്രതിയായതോടെ സിനിമയിലേയ്ക്ക് പിന്നെ ആരും വിളിച്ചില്ലെന്നും ബൈജു പറയുന്നു. പോലീസിൽ നിന്ന് രക്ഷപ്പെടാൻ 70 ദിവസം ഒളിവുൽ താമസിക്കേണ്ടി വന്ന സാഹചര്യം വരെയുണ്ടായിരുന്നു. കേസില്‍ പെട്ടതോടെ സിനിമയിലേക്ക് ആരും വിളിച്ചില്ലെന്നും പട്ടിണിയില്ലാതിരുന്നത് കയ്യില്‍ കാശുണ്ടായതുകൊണ്ട് മാത്രമാണെന്നും ബൈജു പറഞ്ഞു. സുഹൃത്തുമായി തെറ്റി കേസെടുത്തതാണെന്നും ജീവിതം എന്തെന്നു പഠിപ്പിച്ചത് ഈ കേസാണെന്നും ബൈജു പറയുന്നു. അത് വരെ ആര് ഉപദേശിച്ചാലും കേൾക്കുന്ന പ്രകൃതകാരനായിരുന്നില്ലെന്നും താരം വ്യക്തമാക്കി.

പോലീസിനെ ഭയന്ന് ഒളിവിൽ കഴിഞ്ഞപ്പോൾ പ്രശസ്തനായ പ്രതി വിദേശത്തേയ്ക്ക് കടന്നതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. എന്നാൽ ആ സമയത്ത് ഞാൻ തിരുവനന്തപുരത്ത് തന്നെയുണ്ടായിരുന്നെന്നും ദിവസങ്ങൾ എണ്ണി കഴിയുകയായിരുന്നെന്നും ബൈജു പറയുന്നു. പ്രശസ്തനായ പ്രതിയെ പിടികൂടുന്നത് പോലീസ് ഒരു അഭിമാന പ്രശ്നമായി ഏടുത്തപ്പോൾ താൻ അനുഭവിച്ച മാനസിക സംഘർഷത്തിന് കണക്കില്ലായിരുന്നു. ഒടുവിൽ ജാമ്യം കിട്ടിയതിനെ തുടർന്നായിരുന്നു പുറത്തു വന്നത്.

ഇതുവരെ മൂന്നൂറ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ സീനിയർ താരമാണെങ്കിലും സീനിയോർട്ടിക്ക് വലിയ വിലയെന്നുമില്ല. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ മാത്രമാണ് വിലയുള്ളതെന്നും ബൈജു പറഞ്ഞു. 38 കൊല്ലം സിനിമയിൽ അഭിനയിച്ചിട്ടും ഇതുവരെ ഒരു പുരസ്കാരം പോലും ലഭിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു. സിനിമ സംവിധാനത്തിൽ താൽപര്യമില്ലെന്നും എന്നാൽ താൻ നിർമ്മിക്കുന്ന ഒരു ചിത്രം ഒരു വർഷത്തിനുളളിൽ പുറത്തു വരുമെന്നും ബൈജു കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മു കാശ്മീരില്‍ വീരമൃത്യു വരിച്ച അഭിജിത്തിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ നല്‍കും  (36 minutes ago)

മകനെ അക്രമികളില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ച മാതാവ് കുഴഞ്ഞു വീണു മരിച്ചു  (45 minutes ago)

സര്‍ക്കാറിന്റെ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു  (55 minutes ago)

സൗദിയിൽ ആമിൽ വിസ നിർത്തലാക്കും  (3 hours ago)

കൃതിയെ കൊന്നത് ശ്വാസം മുട്ടിച്ച്  (4 hours ago)

ഭർത്താവിന്റെ ക്രൂര മർദ്ദനം; കണ്ണിൽ നിന്നും ചോര ഒഴുകുന്ന വീഡിയോയുമായി യുവതി  (4 hours ago)

സൗദിയിൽ ഇനിമുതൽ മധുര പാനീയങ്ങൾക്ക് 50 ശതമാനം അധിക നികുതി  (4 hours ago)

102 വർഷമായി കടലിൽ കിടന്നിരുന്ന കപ്പലിലെ നിധി കണ്ടെത്താൻ പോയവർക്ക് കിട്ടിയത് അപൂർവ്വ മദ്യ ശേഖരം ..  (4 hours ago)

മദ്യപാനിയായ മകനെ മാതാപിതാക്കൾ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്നു  (4 hours ago)

വെനീസിൽകഴിഞ്ഞ 50 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ തിരമാല  (5 hours ago)

അവധി ചോദിച്ച അധ്യാപകയ്ക്ക് കിട്ടിയത് കേട്ടാലറക്കുന്ന തെറി; ഒറ്റപ്പാലത്ത് അധ്യാപികയുടെ പരാതിയില്‍ പ്രധാനാധ്യാപകനെ പോലീസ് അറസ്റ് ചെയ്തു  (5 hours ago)

റഫാല്‍ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജികളിൽ സുപ്രിം കോടതി വിധി നാളെ  (5 hours ago)

നെഞ്ചിൽ കത്തി കുത്തേറ്റത് വീട്ടുകാരെ അറിയിക്കാതെ ഉറങ്ങാൻ കിടന്ന 15കാരിക്ക് സംഭവിച്ചത്; ഞെട്ടലോടെ മത[പിതാക്കൾ  (5 hours ago)

സർക്കാർ ഒപ്പമുണ്ടോ എന്നറിയില്ല; കള്ളക്കേസിൽ കുടുക്കിയത് എന്ന് അലൻ ;യു എ പി എ ചുമത്തിയ പ്രതികളെ സി പി ഐ എം പുറത്താക്കി  (5 hours ago)

നിർത്തിയിട്ട കാറിൽ തീപിടിച്ച് അബുദാബിയിൽ‌ കുരുന്ന് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends