Widgets Magazine
22
Jul / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഹാഭാരതത്തിൽ നിന്നും മോഹൻലാൽ പുറത്തായോ?; മഹാഭാരതം' സിനിമ ചെയ്യുമെന്ന നിലപാട് വ്യക്തമാക്കി നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി

29 MAY 2019 02:39 PM IST
മലയാളി വാര്‍ത്ത

'മഹാഭാരതം' സിനിമ ചെയ്യുമെന്ന നിലപാട് വ്യക്തമാക്കി നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി. എന്നാൽ ചിത്രത്തിൽ എം ടി വാസുദേവന്‍ നായരുടെ തിരക്കഥയല്ല ഉപയോഗിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാഭാരതത്തിനായി പുതിയ തിരക്കഥ നിര്‍ദ്ദേശിക്കാന്‍ ആത്മീയാചാര്യന്‍ സദ്ഗുരുവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബി ആര്‍ ഷെട്ടി വ്യകതമാക്കി.

എം ടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള തര്‍ക്കങ്ങളുടെ പേരില്‍ മഹാഭാരതം സിനിമ മുടങ്ങിയിട്ടില്ലെന്നുംബി ആര്‍ ഷെട്ടി വെളിപ്പെടുത്തി. എന്നാൽ ചിത്രത്തിൽ മോഹന്‍ലാല്‍ തന്നെ നായകനാകുമോ എന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒന്നര വര്‍ഷം മുമ്പാണ് എംടിയുടെ രണ്ടാമൂഴം സിനിമയാക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിച്ചത്. ആയിരം കോടിയോളം ചിത്രത്തിനായി ചെലവഴിക്കാന്‍ നിര്‍മ്മാതാവ് തയ്യാറായിരുന്നു. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും ചിത്രത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചില്ല. തുടര്‍ന്ന് തിരക്കഥ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചു. ഇതോടെയാണ് മഹാഭാരതം സിനിമ അനിശ്ചിതത്വത്തിലായത്. 2020ൽ സിനിമ തീയറ്ററുകളിലേക്ക് എത്തിക്കാനാണ് പദ്ധതി. മലയാളം ഉൾപ്പെടെ ആറ് ഭാഷകളിലാകും സിനിമയുടെ റിലീസ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായി തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റ് വിപണിയില്‍  (1 minute ago)

വടക്കുനാഥ ക്ഷേത്രത്തില്‍ ആനയൂട്ടിന് മകനെ തോളിലേറ്റി യതീഷ് ചന്ദ്ര; ആളുകള്‍ ആനയ്ക്ക് ഉരുള നല്‍കുന്നതും പഴം നല്‍കുന്നതും കണ്ടപ്പോള്‍ മകന്റെ കൺട്രോൾ പോയി; 47 ആനകളെ ഒന്നിച്ചു കണ്ടപ്പോള്‍ ആവേശം കയറിയപ്പോൾ സ  (2 minutes ago)

ഭക്ഷണം തരുന്നത് ആരാണ്? പരീക്ഷ പേപ്പറിൽ ഒന്നാം ക്ലാസുകാരന്റെ ഉത്തരം കണ്ട ടീച്ചറുടെ ബോധം പോയി; സോഷ്യൽമീഡിയയിൽ വൈറലായി ഉത്തര കടലാസ്  (21 minutes ago)

യൂണിവേഴ്‌സിറ്റി കോളജ് ഇന്ന് തുറക്കും... കനത്ത പൊലീസ് കാവലിലാവും പ്രവര്‍ത്തനം... തിരിച്ചറിയില്‍ കാര്‍ഡ് പരിശോധിച്ചശേഷം മാത്രമേ അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കോളേജില്‍ പ്രവേശിപ്പിക്കുകയ  (22 minutes ago)

വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി... ആലപ്പുഴ തുമ്പോളിയില്‍ വീട്ടമ്മയെ വീട്ടുവരാന്തയില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി, പോലീസ് അന്വേഷണം ആരംഭിച്ചു  (38 minutes ago)

ബീഹാറിലും ആസാമിലും ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 166 ആയി  (56 minutes ago)

വീടിന്റെ മതിലിടിഞ്ഞ് തൊട്ടടുത്തുള്ള 100 അടിയോളം താഴ്ചയുള്ള പാറമടയിലേക്ക് വീണ വീട്ടമ്മയ്ക്ക് രക്ഷകരായത് അയല്‍വാസിയും മകനും  (1 hour ago)

സ്‌റ്റേജ് ഷോയ്ക്കിടെ സ്റ്റാന്റപ്പ് കൊമേഡിയന്‍ കുഴഞ്ഞു വീണു മരിച്ചു... ഷോയ്ക്കിടെ തളര്‍ന്നു വീണതു കണ്ട് തമാശ കാണിക്കുകയാണെന്ന് കാണികള്‍ കരുതി, ഒടുവില്‍...  (1 hour ago)

കനത്ത മഴയെ തുടര്‍ന്ന് ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (1 hour ago)

രാജ്യം വളരെയേറെ ആകാംഷയോടെ കാത്തിരിക്കുന്ന അഭിമാന ചാന്ദ്രപര്യവേക്ഷണ പദ്ധതി ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണത്തിനായുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി... ഇന്ന് ഉച്ചയ്ക്ക് 2.45ന് പേടകത്തിന്റെ വിക്ഷേപണം നടക്കും  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു... കേരള തീരത്തേക്കു പടിഞ്ഞാറു ദിശയില്‍നിന്നു മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റു വീശാനുള്ള സാധ്യത... മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്  (2 hours ago)

ലൈംഗികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഇതേയുള്ളൂ...  (11 hours ago)

കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷം...  (11 hours ago)

പൂജ ബത്രയോട് നവാബ് ഷാ ചോദിച്ചത് ഇങ്ങനെ  (11 hours ago)

ആടൈയുടെ രംഗങ്ങള്‍ വൈറലാകുന്നു  (11 hours ago)

Malayali Vartha Recommends