Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

കമ്മാര സംഭവത്തിൽ ദിലീപെങ്കിൽ ഇതായിപ്പോൾ പുതിയ ചിത്രത്തിൽ പൃഥ്വിരാജ് ; മുരളി ഗോപിയുടെ പുതിയ കൂട്ടുകെട്ട്

19 JUNE 2019 03:14 PM IST
മലയാളി വാര്‍ത്ത

നന്ദനമെന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ കണ്ണിലുണ്ണിയായി മാറിയ താരമാണ് പൃഥ്വിരാജ്. ഈ ചിത്രത്തിലൂടെയാണ് പൃഥ്വിരാജിന്റെ അരങ്ങേറ്റവും . മലയാളത്തിന്റെ രാജപ്പൻ എന്നാണ് അറിയപ്പെടുന്നത്. താരകുടുംബത്തിൽ നിന്നാണ് വന്നതെങ്കിലും തന്റേതായ അഭിനവപാടവും വ്യക്തിത്വവും നിലനിർത്തി വളരാൻ അധികം നാളായില്ല . മലയാളത്തിനുപുറമെ തെന്നിന്ത്യയിലും ബോളിവുഡിലും തന്റേതായ സ്ഥാനം ഉറപ്പിച്ചു . ഒരു നടനെന്നതിൽ മാത്രം ഒതുങ്ങി കൂടാതെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ഒരു ഫിലിം മേക്കർ ആയി വളർന്നു വന്നിരിക്കുകയാണ് .

നാളുകള്‍ നീണ്ട കഠിന പ്രയത്‌നത്തിനൊടുവിലായാണ് പൃഥ്‌വി സ്വന്തമായി സംവിധാനമെന്ന മോഹം സാക്ഷാത്ക്കരിച്ചത്. മലയാളം കണ്ട ചരിത്രവിജയമാണ് ലൂസിഫര്‍ സമ്മാനിച്ചത്. മുരളി ഗോപിയായിരുന്നു തിരക്കഥയൊരുക്കിയത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എമ്പുരാന്‍ എത്തുമെന്ന് കഴിഞ്ഞ ദിവസം പൃഥ്വി പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് താന്‍ നായകനായെത്തുന്ന പുതിയ ചിത്രത്തെക്കുറിച്ചും താരം വിശദീകരിക്കുന്നത്.

ദിലീപ് നായകനായ കമ്മാരസംഭവത്തിലൂടെ ശ്രദ്ധേയനായി മാറിയ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകനായി എത്തുന്നത് പൃഥ്വിയാണ്. ഈ സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ എമ്പുരാനുമായി വരത്തൊള്ളൂവെന്നാണ് പൃഥ്വി അറിയിച്ചിരിക്കുന്നത് . ടിയാനും ലൂസിഫറിനും ശേഷം പൃഥ്വിരാജും മുരളി ഗോപിയും ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിക്കുകയാണ് . കമ്മാരസംഭവത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളി ഗോപിയും ഒരുമിച്ചെത്തുന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന് . അതുകൊണ്ട് തന്നെ ചിത്രത്തിൽ ഇത്തവണ നായകനാവാനുള്ള ഭാഗ്യംലഭിച്ചിരിക്കുന്നത് പൃഥ്വിരാജിനാണ്. ദിലീപിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായി മാറിയിരുന്നു കമ്മാരസംഭവം.

കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയിലാണ് പൃഥ്വി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.ഈ സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷമാവും പൃഥ്വി രതീഷ് അമ്പാട്ടിനൊപ്പം ചേരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി  (4 hours ago)

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (4 hours ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (4 hours ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (4 hours ago)

നാടിനെ നടുക്കി ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം  (5 hours ago)

വന്ദേഭാരതില്‍ എക്‌സ്പ്രസില്‍ ചത്ത പാമ്പ്  (5 hours ago)

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (6 hours ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (6 hours ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (6 hours ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (6 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (6 hours ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (6 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (6 hours ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (7 hours ago)

തീവ്രന്യൂനമർദം തുടരുന്നു;  (11 hours ago)

Malayali Vartha Recommends