Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

അയ്യോ നിങ്ങൾ മൂവരും ഒന്നിക്കുന്നോ ? എന്തിനുള്ള പുറപ്പാടാ ഇത് ! ഇനി എന്തൊക്കെ കാണണം ഞങ്ങൾ !കാത്തിരിക്കുകയാണ്

20 JUNE 2019 12:24 PM IST
മലയാളി വാര്‍ത്ത

സിനിമ പ്രേക്ഷകരുടെ മനസ് കീഴടക്കിയ ചിത്രമാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സുഡാനിഫ്രം നൈജീരിയ . ഈ ചിത്രത്തിലൂടെ ഒരൊന്നൊന്നര കിടിലം ഗോളടിച്ച്‌ മലയാളികളുടെ വീടുകളിൽ ചേക്കേറിയവരാണ് സക്കറിയ മുഹമ്മദും മുഹ്‌സിൻ പെരാരിയും. മുഹ്‌സിന്‍ തിരക്കഥയൊരുക്കി സക്കറിയ സംവിധാനം ചെയ്ത ചിത്രം വളരെയധികം ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ ഒന്നാണ് . സംസ്ഥാനകത്തും പുറത്തും രാജ്യത്തിനു പുറത്തും ഒട്ടനവധി പുരസ്‌കാരങ്ങളും നേടി കഴിഞ്ഞു .

അങ്ങനെയുള്ള ഇവർക്കൊപ്പം നടൻ പൃഥ്വിരാജ് കൂടി ചേർന്നാലുള്ള അവസ്ഥ എന്തായിരിക്കുമെന്നാണ് ഇപ്പോൾ എല്ലാവരും ചിന്തിക്കുന്നത്. മൂവരും ഒന്നിച്ചുള്ള ചിത്രം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് സക്കറിയ . ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . മൂവരും ഒന്നിക്കുന്നു എന്ന സൂചനയാണോ നൽകുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത് . ഇവർ മൂന്ന് പേരും ചേർന്ന സ്വപ്ന തുല്യമായുള്ള കോംബോ സ്‌ക്രീനിൽ വേണമെന്നാണ് ആരാധകർ പറയുന്നത് . എല്ലാവര്‍ക്കും അറിയേണ്ടത് അത്തരത്തിലൊരു ചിത്രം വരുന്നുണ്ടോ എന്ന കാര്യമാണ്. എന്തായാലും അതേക്കുറിച്ചൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം ‘കാക്ക 921’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് മുഹ്സിനും സക്കരിയയും നിലവിൽ. കെഎല്‍10 പത്ത് എന്ന ചിത്രത്തിന് ശേഷം മുഹ്സിന്‍ പെരാരി ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാക്ക 921നുണ്ട്. സക്കരിയ മുഹമ്മദും മുഹ്സിനും ചേര്‍ന്നാണ് പുതിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഫെയ്സ്ബുക്കിലൂടെ മുഹ്സിന്‍ തന്നെയാണ് ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി  (3 hours ago)

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (3 hours ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (3 hours ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (3 hours ago)

നാടിനെ നടുക്കി ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം  (4 hours ago)

വന്ദേഭാരതില്‍ എക്‌സ്പ്രസില്‍ ചത്ത പാമ്പ്  (4 hours ago)

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (5 hours ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (5 hours ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (5 hours ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (5 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (5 hours ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (5 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (6 hours ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (6 hours ago)

തീവ്രന്യൂനമർദം തുടരുന്നു;  (10 hours ago)

Malayali Vartha Recommends