Widgets Magazine
14
Dec / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതീക്ഷിച്ചതിലും നേരത്തെ തിരുവനന്തപുരം ജില്ലയിലെ കുടിവെള്ള വിതരണം പൂര്‍വസ്ഥിതിയിലേക്ക് എത്തി . അരുവിക്കര ജലശുദ്ധീകരണ പ്ലാന്റിന്റെ ആദ്യ ഘട്ട നവീകരണമാണ് യുദ്ധകാലാടിസ്ഥാനത്തിൽ പൂര്‍ത്തിയായത് . ജനുവരി നാലിനാണ് രണ്ടാം ഘട്ട നവീകരണം


കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്തു, ഈ വിവചനത്തിന് കേരളം കൂട്ടുനിൽക്കില്ല; ഇനി പ്രക്ഷോഭത്തിന്.. മോദിയ്‌ക്കെതിരെ കൈകോര്‍ത്ത് 6 സംസ്ഥാനങ്ങള്‍; അസമിൽ ആളിക്കത്തിയ പ്രക്ഷോഭം ബംഗാളിലേക്ക് ....


പുതിയ നന്മമരത്തെ ഒന്ന് കാണൂ... എന്തൊരു അല്പത്തരമാണ്; താര കല്യാണിന്റെ ടിക് ടോക്ക് വീഡിയോ വിമര്‍ശനത്തിന് ഇരയായതോടെ വീഡിയോ നീക്കം ചെയ്ത് താരം...


ലോകത്തെ മികച്ച തൊഴിലിടങ്ങളിൽ ഒന്നായി തിരുവനന്തപുരവും .തിരുവനന്തപുരം കേന്ദ്രമായ യുഎസ്ടി ഗ്ലോബലാണ് ഈ നേട്ടം തലസ്ഥാനത്തിനു കൊണ്ടുവന്നത്. യുഎസ് കേന്ദ്രമായ പ്രമുഖ ജോബ് സെർച് പോർട്ടലായ ഗ്ലാസ്ഡോറാണ് പട്ടിക പ്രസിദ്ധീകരിച്ചത്...


കേരള പൊലീസിന് വെല്ലുവിളി നിറഞ്ഞ കേസില്‍ ജോളിക്കെതിരെ പഴുതടച്ചുള്ള കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണസംഘം, ചില സാക്ഷി മൊഴികള്‍ കൂടി രേഖപ്പെടുത്താനുള്ള നീക്കത്തിൽ അന്വേഷണസംഘം

ഒരു കണ്ണിറുക്കലിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച പ്രിയ വാര്യരുടെ മേക്കപ്പില്ലാത്ത ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കടുംപച്ച ടോപ്പും കറുത്ത പാന്റുമണിഞ്ഞു ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയതായിരുന്നു താരം

23 JUNE 2019 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യന്‍ സിനിമയുടെ സൗന്ദര്യം സംഗീതത്തിലാണെന്നു രാജീവ് മേനോന്‍

ആ സത്യം ആരാധകർക്കായി തുറന്നു പറഞ്ഞ് ദുൽഖർ 'പ്രണയരംഗങ്ങളില്‍ കൈവിറയ്ക്കും, നടിയുടെ മുടിയിഴയില്‍ കൈകോര്‍ത്ത് പിടിക്കും !

അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് കൊടിയിറങ്ങാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ മത്സരവിഭാഗം സിനിമകളേക്കാള്‍ തിരക്ക് ലോകസിനിമകള്‍ക്ക്

മണ്ഡോദരിയും ലോലിതനും ജീവിതത്തിലും കൈകോർത്തു ..!

നീണ്ട ആറുവർഷത്തെ ദാമ്പത്യത്തിനൊടുവിൽ വേര്‍പിരിഞ്ഞ സിനിമ താരങ്ങളായ മാതാപിതാക്കള്‍ മക്കൾക്കുവേണ്ടി കോടതിൽ ഒരിഞ്ച് പോലും വിട്ടുകൊടുക്കാതെ പൊരിഞ്ഞ പോരാട്ടം; ഒടുവിൽ ഗായികയ്ക്കും സിനിമാ നടനും ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം ഏഴുവയസ്സുകാരി മകളെ വീഡിയോകോള്‍ ചെയ്യുന്നത് നിര്‍ത്തണം: അച്ഛന്റെയും അമ്മയുടെയും പോരാട്ടവും കലഹവും മൂലം കുട്ടിയുടെ മനസ്സമാധാനവും തകര്‍ന്ന അവസ്ഥയിലായെന്ന് ഹൈക്കോടതിയുടെ വിലയിരുത്തൽ

സമൂഹമാധ്യമങ്ങളിലെ പ്രിയ താരമാണ് അഡാർ ലവ് എന്ന ചിത്രത്തിലെ നായികയായ പ്രിയ വാര്യർ..
ഒരു കണ്ണിറുക്കലിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച പ്രിയ വാര്യരുടെ മേക്കപ്പില്ലാത്ത ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കടുംപച്ച ടോപ്പും കറുത്ത പാന്റുമണിഞ്ഞു ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയതായിരുന്നു താരം.മേക്കപ്പില്ലാതെ തന്നെ സുന്ദരിയായ പ്രിയയുടെ ചിത്രം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയകളിൽ വൈറലായത്

'മാണിക്യ മലരായ പൂവി' എന്ന ഗാനരംഗത്തിലൂടെ വൈറലായ താരം ഒരു ബോളിവുഡ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചു കൊണ്ടിരിക്കുകയാണെന്ന വാര്‍ത്ത രണ്ട് മാസങ്ങൾക്ക് മുൻപേ പുറത്ത് വന്നിരുന്നു. ആദ്യ ചിത്രം റിലീസാകുന്നതിന് മുൻപ് തന്നെ താരത്തെ കേന്ദ്ര കഥാപാത്രമാക്കി ബോളിവുഡിൽ സിനിമ ഒരുങ്ങുന്നത് വലിയ വാര്‍ത്താ പ്രാധാന്യമാണ് നേടിയത്.

'ശ്രീദേവി ബംഗ്ലാവ്' എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് പ്രിയ ബോളിവുഡില്‍ അരങ്ങേറുന്നത്. 70 കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം പൂര്‍ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്.


ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രിയ. ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് പ്രിയ വിമാനത്താവളത്തിൽ എത്തിയത്

മായങ്ക് ശ്രീവാസ്ത സംവിധാനം ചെയ്യുന്ന ലൗ ഹാക്കർ എന്ന ചിത്രത്തിലും പ്രിയ അഭിനയിക്കുന്നുണ്ട്. സൈബർ കുറ്റ കൃത്യങ്ങളാണ് ഇതിന്റെ പ്രമേയം. ഏറ്റവും കൂടുതൽ 'ട്രോളാക്രമണം' നേരിട്ട താരങ്ങളിലൊരാൾ കൂടിയാണ് പ്രിയാ വാര്യർ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങളുണ്ട് വിളിപ്പാടകലെ : സഹായഹസ്തവുമായി സദാ സന്നദ്ധരായി കേരള പോലീസ്  (27 minutes ago)

കേരളത്തിൽ പൊറുതിമുട്ടി പ്രവാസികൾ; ദാരിദ്ര്യം വരിഞ്ഞുമുറുക്കിയതിനാൽ തിരിച്ച് മടങ്ങുന്നതിൽ വർധനവെന്ന് പഠന റിപ്പോർട്ട്, അഭയം പ്രവാസം മാത്രം  (31 minutes ago)

തിരുവനന്തപുരം ജില്ലയിലെ കുടിവെള്ള വിതരണം പൂര്‍വസ്ഥിതിയിലേക്ക് എത്തി  (54 minutes ago)

മോദിസർക്കാരിനെ താഴെയിറക്കാന്‍ സമയമായി; മൗനം പാലിച്ചാൽ രാജ്യം ഭിന്നിക്കുന്നത് കാണേണ്ടി വരും; ഡൽഹി രാംലീല മൈതാനത്ത് നടന്ന കോൺഗ്രസിന്റെ കൂറ്റൻ റാലി മോദി സർക്കാരിനെതിരെ അണിനിരന്ന ജനസാഗരമായി മാറി  (1 hour ago)

വാഹനപരിശോധനയ്ക്കിടെ പൊലീസുമായി വാക്ക് തര്‍ക്കം; നാല് യുവാക്കൾ അറസ്റ്റിൽ  (1 hour ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയം യുഎഇയിക്ക് മുകളിലൂടെ കടന്നുപോയി; ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രം കണ്ട് അമ്പരന്ന് പ്രവാസ ലോകം  (1 hour ago)

സർക്കാരിന്റെ ഫെയിം 2 പദ്ധതി: ഇലക്ട്രിക്ക് വാഹന വിപണിയിൽ വമ്പൻ വളർച്ചക്കു സാധ്യതയെന്ന് റിപ്പോർട്ട്  (1 hour ago)

ധവളപത്രക്കാരുടെ സംഭാവന ഊതിപെരുപ്പിക്കലും ഇതിന്റെ ഭാരം മുഴുവന്‍ ധനമന്ത്രിയുടെ തലയില്‍ കെട്ടിവയ്ക്കലും ആണ്; യുഡിഎഫ് ധവളപത്രത്തിന് അക്കമിട്ട് മറുപടിയുമായി തോമസ് ഐസക്  (1 hour ago)

മരുന്ന് വാങ്ങാൻ വൃദ്ധക്ക് 50 രൂപ കൊടുത്തു; വീഡിയോ എടുത്ത് ടിക് ടോക്കിൽ ഇട്ട് സിനിമ-സീരിയൽ താരം താരാ കല്യാൺ; മുടിഞ്ഞ അല്പത്തരമെന്ന് സോഷ്യൽ മീഡിയ  (1 hour ago)

മയക്കുമരുന്ന് ഇന്ത്യയെ കാർന്നു തിന്നു; പ്രതിരോധിക്കാൻ ഇന്ത്യയിലെ സുരക്ഷാ ഏജൻസികൾക്ക് കഴിയുന്നില്ല; ഇന്ത്യയിലെ രാഷ്ട്രീയകാർക്ക് ഫണ്ടിംഗ് നടത്തുന്ന നൂതന സംവിധാനമാണ് ഡ്രഗ് മാഫിയ എന്ന ലൂസിഫർ പ്രഖ്യാപനത്തെ  (1 hour ago)

ഡിജെ പാർട്ടിക്കിടെ ഉപയോഗിക്കുന്ന ലഹരി വസ്തുവായ എംഡി എം എ കൈവശം വച്ച കർണ്ണാടക സ്വദേശിക്ക് 10 വർഷം കഠിന തടവും ലക്ഷം രൂപപിഴയും: തൊണ്ടി സഹിതം പിടികൂടിയത് പേട്ട റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ആശുപത്രിക്ക് സമീപ  (1 hour ago)

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ച് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസി; ഇന്ത്യന്‍മുസ്‌ലീങ്ങളെ രാഷ്ട്രരഹിതരാക്കുന്ന ബില്‍ രാജ്യത്തെ സുരക്ഷക്ക്  (2 hours ago)

ക്രിസ്തുമസ് ആഘോഷിക്കാം കലർപ്പില്ലാതെ; പിടിവീഴ്ത്താൻ ഓപ്പറേഷൻ രുചി, മായമാണെങ്കിൽ കുരുക്ക് വീഴും  (2 hours ago)

അങ്കം തുടങ്ങും മുമ്പ് ഇന്ത്യക്കു തിരിച്ചടി..  (2 hours ago)

രാഹുല്‍ ഗാന്ധിക്കു നൂറു ജന്മമെടുത്താലും രാഹുല്‍ സവര്‍ക്കറാകാന്‍ സാധിക്കില്ല'; രാഹുലിന്റേത് പാക്കിസ്ഥാന്റെ ഭാഷയെന്നും ബി.ജെ.പി;എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, രാഹുല്‍ ഗാന്ധിയെന്നാണ്. മാപ്പ് പറയ  (2 hours ago)

Malayali Vartha Recommends