Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

മാധ്യമങ്ങൾക്ക് മുന്നിൽ വിങ്ങി പൊട്ടി സിദ്ദിഖ്; ശുഭരാത്രിയുടെ ഫസ്‌റ്റ് ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകര്‍ക്ക് മുന്നില്‍ വിങ്ങി പൊട്ടി നടന്‍ സിദ്ദിഖ്

07 JULY 2019 12:19 PM IST
മലയാളി വാര്‍ത്ത

വ്യാസൻ കെ.പി. രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ദിലീപ് ചിത്രം ശുഭരാത്രിയുടെ ഫസ്‌റ്റ് ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകര്‍ക്ക് മുന്നില്‍ വിങ്ങി പൊട്ടി നടന്‍ സിദ്ദിഖ്. ചെയ്‌ത പ്രവര്‍ത്തിക്ക് ഫലമുണ്ടായതില്‍ ഏറെ സന്തോഷമുണ്ടെന്ന് സിദ്ദിഖ് പ്രതികരിച്ചു. എന്താണോ പ്രേക്ഷകനോട് പറയാന്‍ ആഗ്രഹിച്ചത് അതേ അര്‍ത്ഥത്തില്‍ തന്നെ അവരത് സ്വീകരിച്ചുവെന്നും സിദ്ദിഖ് പറഞ്ഞു.

ചിത്രത്തില്‍ മികച്ച വേഷമാണ് താരം കൈകാര്യം ചെയ്‌തിരിക്കുന്നത്. ഇതിന് ഏറെ പ്രശംസയും ലഭിച്ചു. കൊച്ചിയിലെ പി.വി.ആര്‍ സിനിമാസിലാണ് സഹതാരങ്ങള്‍ക്കൊപ്പം സിദ്ദിഖ് ശുഭരാത്രി കാണാനെത്തിയത്. തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു താരം വികാരാധീനനായത്.

യഥാർഥ ജീവിതസംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം രൂപം കൊണ്ടിട്ടുള്ളത്. ചിത്രത്തിൽ കൃഷ്ണൻ എന്ന സാധാരണക്കാരനായ കുടുംബനാഥനായി ദിലീപ് എത്തുന്നു. അനു സിതാരയാണ് നായിക. സിദ്ദിഖ് എന്ന നടന്റെ ശക്തമായ വേഷമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. കേരളത്തിൽ മതത്തിന്റെ പേരിൽ വളർന്നു വരുന്ന തീവ്രചിന്താഗതികളുടെ ആനുകാലിക യാഥാർഥ്യത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ഹജ്ജിനു പോകാനായി തയാറെടുക്കുന്ന മുഹമ്മദിനെ കേന്ദ്രമാക്കിയാണ് കഥ വികസിക്കുന്നത്. അയാളുടെ കുടുംബവും സുഹൃത്തുക്കളും, തയാറെടുപ്പുകളുമായി ആദ്യ പകുതി കടന്നുപോകുന്നു.

അയാൾക്ക് യാത്ര പുറപ്പെടേണ്ട തലേദിവസം രാത്രി നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് രണ്ടാം പകുതി സജീവമാക്കുന്നത്. തുടർന്ന്, കൃഷ്ണൻ എന്ന സാധാരണക്കാരനായ കുടുംബനാഥന്റെ ജീവിതത്തിലേക്ക് കഥ വഴിമാറുന്നു. മുഹമ്മദിനേയും കൃഷ്ണനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകമെന്ത് എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് ചിത്രം പിന്നീട് നൽകുന്നത്. ഭൂതകാലത്തിൽ ചെയ്ത ചെറിയ തെറ്റുകൾ പോലും പിന്നീട് കുടുംബജീവിതത്തിന്റെ അടിത്തറ തെറ്റിക്കാമെന്നു ചിത്രം ഓർമിപ്പിക്കുന്നു.

അനു സിത്താരയാണ് ചിത്രത്തില്‍ ദിലീപിന് നായിക. നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്‍, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (30 minutes ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (39 minutes ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (48 minutes ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (54 minutes ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (1 hour ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (1 hour ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (1 hour ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (1 hour ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (1 hour ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (3 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (3 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (3 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (4 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (4 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (4 hours ago)

Malayali Vartha Recommends