Widgets Magazine
08
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതിയ കാലാവസ്ഥാ അറിയിപ്പ് ഇങ്ങനെ..ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം, അതി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു.. ജനുവരി 12 വരെ 5 ദിവസം കേരളത്തിൽ മഴക്ക് സാധ്യത..


ജ്വല്ലറികളിൽ ഹിജാബിനും ബുർഖക്കും നിരോധനം..സ്വർണവിലയിൽ സുരക്ഷ മുൻനിർത്തിയാണ് ജ്വല്ലറിയുടമകളുടെ തീരുമാനം.. ഉപഭോക്താക്കൾക്ക് തിരിച്ചറിയൽ രേഖകളും നിർബന്ധമാക്കിയിട്ടുണ്ട്...


2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ്.. ഫെബ്രുവരി ഒന്ന് ഞായറാഴ്ച ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും..ഇത്തവണ ഞായറാഴ്ചയാകുന്നത് വലിയ ആകാംക്ഷയാണ് ജനിപ്പിക്കുന്നത്..


തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു...ജില്ലാകമ്മിറ്റി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലാണ് നടപടി... ക്രമക്കേടുകള്‍ അന്വേഷിക്കാനാണ് ജില്ലാകമ്മിറ്റി തീരുമാനം..


റെജി ലൂക്കോസിന് പിന്നാലെ..12 കോൺഗ്രസ് കൗൺസിലർമാർ ബി.ജെ.പിയിൽ ചേർന്നു...പലതരത്തിലുള്ള നാടകീയ നീക്കങ്ങൾ..ഞെട്ടലോടെ രാഷ്ട്രീയ നേതാക്കൾ..വമ്പൻ ട്വിസ്റ്റ്..

തുല്യതയ്ക്ക് വേണ്ടി പോരാടുന്നവര്‍ കണ്ണ് തുറന്ന് അവരുടെ ചുറ്റുപാടിലേക്ക് നോക്കണമെന്ന് ജോണ്‍പോള്‍

12 JULY 2019 07:53 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ തുല്യതയ്ക്ക് വേണ്ടി പോരാടുന്നവര്‍ കണ്ണ് തുറന്ന് അവരുടെ ചുറ്റുപാടിലേക്ക് നോക്കണമെന്ന് തിരക്കഥാകൃത്ത് ജോണ്‍ പോള്‍. മലയാള സിനിമയില്‍ ഇന്ന് സ്ത്രീകള്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നില്ല. പണ്ടത്തെ അപേക്ഷിച്ച് അത്രയും അരക്ഷിതാവസ്ഥ ഇന്ന് സ്ത്രീകള്‍ സിനിമയില്‍ അനുഭവിക്കുന്നില്ല. സ്ത്രീകള്‍ മനസ്സ് കൊണ്ട് താല്‍പര്യപ്പെടാതെ പുരുഷന് വിധേയനാകേണ്ട അവസ്ഥ മലയാള സിനിമയില്‍ ഇന്ന് നിലനില്‍ക്കുന്നില്ലെന്നും ജോണ്‍പോള്‍ പറഞ്ഞു. ബിഗ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജോണ്‍പോളിന്റെ അഭിപ്രായ പ്രകടനം.

ക്യാമറയുടെ മുന്നില്‍ നില്‍ക്കുന്ന ആളുകളേക്കാള്‍ കൂടുതല്‍ അവശത അനുഭവിക്കുന്നത് അതിലെ സാധാരണ തൊഴിലാളികളായ സ്ത്രീകള്‍ ആണ്. മേക്കപ്പ് സഹായികള്‍, മെസ്സ് വിഭാഗത്തിലെ സ്ത്രീകള്‍ തുടങ്ങി നിരവധി സ്ത്രീകളാണ് സിനിമയുടെ പിറകില്‍ ജോലി ചെയ്യുന്നത്.
അവര്‍ രാവിലെ മുതല്‍ രാത്രിവരെ ആ ഷൂട്ടിംഗ് സെറ്റില്‍ ഉണ്ടാകും. അവരാണ് സിനിമയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പാടുകള്‍ സഹിക്കുന്നത്. അവര്‍ക്ക് വേണ്ടി ആരാണ്, എവിടെയാണ്, ഉത്കഠയോടെ അന്വേഷിച്ചിട്ടുള്ളത്. അവര്‍ക്കും മാനുഷികമായ പരിഗണയെങ്കിലും കൊടുക്കണമെന്ന് തുല്യതക്കു വേണ്ടി പോരാടുന്നവര്‍ക്ക് തോന്നാത്തിടത്തോളം കാലം തുല്യതക്ക് വേണ്ടിയുള്ള പോരാട്ടങ്ങളോ വാദങ്ങളോ, പൂര്‍ണ്ണമല്ലെന്നും ജോണ്‍ പോള്‍ പറഞ്ഞു.തങ്ങളുടെ വംശം തങ്ങളില്‍ മാത്രം പരിമിതപ്പെടുന്നില്ലെന്ന് തിരിച്ചറിയണം. ആ തിരിച്ചറിവില്‍ നിന്നു കൊണ്ടുള്ള മുറവിളികള്‍ക്കേ അര്‍ത്ഥം ഉണ്ടാവുകയുള്ളൂവെന്നും ജോണ്‍പോള്‍ കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല മകരവിളക്ക്:  (3 minutes ago)

പുതിയ കാലാവസ്ഥാ അറിയിപ്പ് ഇങ്ങനെ  (8 minutes ago)

ജ്വല്ലറികളിൽ ഹിജാബിനും ബുർഖക്കും നിരോധനം;  (13 minutes ago)

ലക്ഷ്യം 110 സീറ്റ്! സഖാക്കളെ, നമ്മൾ ഇറങ്ങുകയാണ്; , ഇത്തവണ 110 സീറ്റുകൾ എന്ന ലക്ഷ്യം നമുക്ക് അപ്രാപ്യമല്ലെന്ന് ബിനീഷ് കോടിയേരി  (15 minutes ago)

Nirmala Sitharaman എല്ലാ കണ്ണുകളും നിർമല സീതാരാമനിലേക്ക്  (20 minutes ago)

കോളജിലെ SFI യൂണിറ്റ് പിരിച്ചുവിട്ടു  (40 minutes ago)

മുടി നരപ്പിച്ച് ശബരിമല കയറി യുവതി ഗുരുതരാവസ്ഥയില്‍ !! രാഹുൽ ഈശ്വർ ചോദിക്കുന്നു  (46 minutes ago)

കസബ അപ്പടി ടോക്സിക് എന്ന് പറ പറ പാറൂന് ഓതി കൊടുത്ത മൊതൽ ആണ് ഈ ഗീതു; ആ ഗീതൂന്റെ യാഷ് ചിത്രം ടോക്സിക് അപ്പടി ടോക്സിസിറ്റി നിറഞ്ഞത്; കൂട്ടത്തിൽ ഉള്ള ഒരെണ്ണം പച്ച പിടിച്ച് മുമ്പോട്ട് നടക്കുമ്പോ, എങ്ങനേലും  (49 minutes ago)

ജനുവരി 10, 11 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴ; ഇടിമിന്നൽ അപകടകാരികളാണ്; ജാഗ്രതാ നിർദേശം പാലിക്കുക  (59 minutes ago)

എനിക്ക് മാത്രം ഇളവ്... പിണറായിയുടെ ആർത്തി തീർക്കാൻ ബേബി... പി ജെയും ഷൈലജയും ?  (1 hour ago)

പിണറായിയെയും സതീശനെയും വലിച്ച് കീറി തോട്ട പൊട്ടിച്ച് രാഹുൽ ..ലൈഫ് ജാക്കറ്റ് ഇല്ലാതെ ചാട്ടം, ഗ്ലൂക്കോസിനെ പിഴിഞ്ഞെടുത്തു  (1 hour ago)

പൊതുവിതരണ വകുപ്പിന്റെ ഓൺലൈൻ സേവനങ്ങൾ വഴി ലഭിച്ച അപേക്ഷകളിൽ മികച്ച രീതിയിൽ പരിഹരിക്കാൻ കഴിഞ്ഞു; സംസ്ഥാനത്തെ അർഹരായ എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ് ലഭ്യമാക്കും; ലക്ഷ്യം വിവരിച്ച് മന്ത്രി ജി.ആർ. അനിൽ  (1 hour ago)

പ്രാവച്ചമ്പലത്തിൽ സിഗ്നലിൽ നിർത്തിയിരുന്ന ബൈക്കിനു പിന്നിൽ ടിപ്പർ...  (1 hour ago)

CPM ന് കടും വെട്ട്, BJPയിലേക്ക് ആ ഉന്നതരും.. സർപ്രൈസ് എൻട്രി!!  (1 hour ago)

അമ്മേ..അമ്മേ ഓടിവാ ' ശൈഖ് മുഹമ്മദിനെ കണ്ട് ഒരൊറ്റ ഹൈ ഫൈവ്!ഞെട്ടി ദുബായ് ഭരണാധികാരിയുടെ  (2 hours ago)

Malayali Vartha Recommends