Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ചാക്കോച്ചന്റെ ക്രിക്കറ്റ് കളി കൂടെയുള്ളവർക്ക് നൽകി മുട്ടൻ പണി

17 JULY 2019 10:51 AM IST
മലയാളി വാര്‍ത്ത

താരങ്ങളുടെ രസകരമായ ഇടവേളകൾ അവർ തന്നെ പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട്. ഇവിടെ ഇതാ ഷൂട്ടിങ്ങിന്റെ ഇടവേളയിൽ ബാറ്റുമായി ക്രിക്കറ്റ് കളിക്കാൻ ഒരു നടൻ ഇറങ്ങി. പാഞ്ഞു വന്ന പന്തിനെ അടിച്ചു തെറിപ്പിച്ച താരം ഒരിക്കൽ കൂടി തിളങ്ങി. പക്ഷെ പണിയായതു അത് പിടിക്കാൻ ശ്രമിച്ച വ്യക്തിക്കായിരുന്നു. മലയാളികളുടെ സ്വന്തം ചാക്കോച്ചൻറെ ക്രിക്കറ്റ് കളിയാണ് കൂടെയുണ്ടായിരുന്ന രണ്ടുപ്പേർക്ക് മുട്ടൻ പണി കൊടുത്തത്. ഈ വീഡിയോ ചാക്കോച്ചൻ തന്നെ ഫേസ്ബുക്കിലൂടെ പങ്കു വച്ചിരിക്കുകയാണ്.

നടൻ കുഞ്ചാക്കോ ബോബൻ തൻറെ പുതിയ ചിത്രമായ പടയുടെ ഇടവേളയിലാണ് ബാറ്റുമായി ക്രിക്കറ്റ് കളിക്കാൻ ഇറങ്ങിയത്. ആദ്യത്തെ പന്ത് കൈക്കലാക്കി ചാക്കോച്ചനെ ഔട്ടാക്കാൻ നോക്കിയ ആൾക്ക് നടുവിനാണ് പണി കിട്ടിയത്. താരത്തിന്റെ സിക്സർ കയ്യിലൊതുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അയാൾ തെന്നിവീണത്. തീർന്നില്ല അടുത്ത പണി കിട്ടിയത് ചാക്കോച്ചൻറെ ക്രിക്കറ്റ് കളി ഷൂട്ട് ചെയ്തുകൊണ്ടിരുന്ന ആൾക്കാണ്. അടിച്ചു വിട്ട പന്ത് ഷൂട്ട് ചെയ്തു കൊണ്ടിരുന്ന ആളിന്റെ മൂക്കത്താണ് കൊണ്ടത്. കുഞ്ചാക്കോ ബോബനൊപ്പം നടൻ ജോജുവും ഉണ്ടായിരുന്നു. ജോജുവിന്റെ മേക്കപ്പ്മാനാണ് തന്റെ ബാറ്റിൽ നിന്ന് പറന്ന പന്തിൽ മൂക്കിന് പണി കിട്ടിയ കക്ഷിയെന്ന് ചാക്കോച്ചൻ പിന്നീട് ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.

പന്തടിച്ച് വീർത്ത മൂക്കുമായുള്ള പടവും താരം പോസ്റ്റ് ചെയ്തു . താരത്തിൻറെ ക്രിക്കറ്റ് കളി മാത്രമല്ല. ബാറ്റ് ചെയ്യുന്ന താരത്തിന്റെ പിന്നിലുള്ള മടൽ സ്റ്റംപും വൈറലായി കൊണ്ടിരിക്കുകയാണ്. നാട്ടിൻ പുറത്തെ പയ്യന്മാർ ക്രിക്കറ്റ് കളിക്കുമ്പോൾ മടലിനെ സ്റ്റംപ്പാക്കാറുണ്ട്. അത് പോലെ താരത്തിന്റെ ക്രിക്കറ്റും തനി നാടൻ പ്രതീതി ഉളവാക്കുന്നതായിരുന്നു. ടിക് ടോക് ഒരു റിയാലിറ്റി ആവുമ്പോൾ എന്നാണ് ഈ വീഡിയോയ്ക്ക് കുഞ്ചാക്കോ നൽകിയിരിക്കുന്ന അടിക്കുറിപ്പ്. കോതമംഗലം എംഎ കോളെജിലാണ് ചാക്കോച്ചനും, ജോജുവും ദിലീഷ് പോത്തനുമെല്ലാം ഒന്നിക്കുന്ന 'പട'യുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (2 minutes ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (9 minutes ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (21 minutes ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (25 minutes ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (35 minutes ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (39 minutes ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (2 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (2 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (3 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (3 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (3 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (3 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (3 hours ago)

Malayali Vartha Recommends