Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ബിനീഷ് ഭാസ്‌കരന്‍ അന്തരിച്ചു

21 AUGUST 2019 11:55 AM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ പ്രശസ്ത മേക്ക് അപ്പ് ആർട്ടിസ്റ്റ് ബിനീഷ് ഭാസ്‌ക്കര്‍ (45) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ന് എറണാകുളം ലിസി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. കുറച്ച്‌ നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.കഴിഞ്ഞ കുറച്ച് നാളുകളായി അസുഖബാധിതനായിരുന്നു.

20 വര്‍ഷം മുന്‍പ് പട്ടണം ഷായ്‌ക്കൊപ്പം ടെലിഫിലിമിലൂടെയാണ് ബിനീഷ് സിനിമാരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് പി.വി ശങ്കറിനൊപ്പം സഹായിയായി. തുടക്കത്തില്‍ നടി ദിവ്യാ ഉണ്ണിയുടെ പേഴ്‌സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്

കൃത്യം എന്ന സിനിമയിലൂടെയാണ് ബിനീഷ് സ്വതന്ത്ര്യ മേക്കപ്പ്മാനായത്. തുടര്‍ന്ന് വര്‍ഗ്ഗം, വാസ്തവം, താന്തോന്നി, കാക്കി, വെള്ളിത്തിര, പോസിറ്റീവ്. ഓറഞ്ച് തുടങ്ങി അന്‍പതിലേറെ സിനിമകള്‍ ചെയ്തു.
മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന മാമാങ്കത്തിലാണ് അവസാനമായി പ്രവര്‍ത്തിച്ചത്. എട്ടു വര്‍ഷത്തോളം ഓള്‍ കേരള സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്റ് ഹെയര്‍സ്‌റ്റൈലിസ്‌റ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. അനുചിത്രയാണ് ഭാര്യ. ഏക മകന്‍ അബിസ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. സംസ്‌കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് വാളകം മേക്ക കടമ്ബില്‍ വീട്ടുവളപ്പില്‍ നടത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ രഞ്ജിത്തിന്റെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു  (51 minutes ago)

നടന്‍ വിജയ്യുടെ പാര്‍ട്ടിയായ ടിവികെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം ചര്‍ച്ചയാകുന്നു  (59 minutes ago)

പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ പൊലീസുകാരുടെ തമ്മിലടി  (1 hour ago)

പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് ഭാര്യയുടെ കൊലപാതകത്തില്‍  (1 hour ago)

അഞ്ച് വര്‍ഷത്തെ പ്രണയം; രണ്ട് മാസം മുമ്പ് വിവാഹം: നവവധുവായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ജീവനൊടുക്കി  (1 hour ago)

പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു  (2 hours ago)

പലകാര്യങ്ങളും പേടിച്ചാണ് ഇതുവരെ മിണ്ടാതിരുന്നതെന്ന് കിച്ചു; മിണ്ടാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കിച്ചു സുധി  (2 hours ago)

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് നിഖില വിമല്‍  (2 hours ago)

കേരളത്തില്‍ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (4 hours ago)

ബാലിയില്‍ ഗ്‌ലാമറസ് ലുക്കില്‍ മംമ്ത മോഹന്‍ദാസ്  (5 hours ago)

പൈതലാം യേശുവേ.." ഗാനത്തിന്റെ ശില്പി ഫാ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു  (6 hours ago)

തോൽക്കും എന്നുറപ്പായപ്പോൾ ശുദ്ധ തെമ്മാടിത്തരം കൊണ്ട് ഇറങ്ങിയേക്കുവാണ് ചിലർ.. ഫ്ളക്‌സും പോസ്റ്ററും വലിച്ചുകീറാൻ ശ്രമം നടക്കുന്നുവെന്ന് തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥി അഖിൽ മാരാർ  (6 hours ago)

യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ് വിജയം പ്രഖ്യാപിച്ച് ട്രംപ് ഇറാന് റീത്ത് വച്ച് കൊട്ടിക്കലാശം കരഞ്ഞു വിളിച്ച് IRGC  (6 hours ago)

മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ബേപ്പൂരില്‍ നടന്ന കൂറ്റന്‍ പ്രചാരണ റാലിയില്‍ യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ കടന്നാക്രമിച്ചായിരുന്നു മു  (6 hours ago)

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്  (6 hours ago)

Malayali Vartha Recommends