അഭിമുഖത്തില്‍ മേക്കപ്പ് ഒന്നുമില്ലാതെ എത്തിയ മഞ്ജു വാര്യർക്ക് അഭിനന്ദന പ്രവാഹവുമായി സോഷ്യൽ മീഡിയ

ഒരു അഭിമുഖത്തില്‍ മേക്കപ്പ് ഒന്നുമില്ലാതെ എത്തിയ മഞ്ജു വാര്യർക്ക് അഭിനന്ദന പ്രവാഹവുമായി സോഷ്യൽ മീഡിയ. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കാനായി എത്തിയതായിരുന്നു മഞ്ജു വാര്യർ . അഭിമുഖത്തില്‍ തമിഴും ഇംഗ്ലീഷും കലര്‍ന്ന നടിയുടെ സംസാരവും ശ്രദ്ധേയമായി. തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ ആണ് താന്‍ ജനിച്ചു വളര്‍ന്നതെന്ന് മുന്‍പ് ഒരു ചടങ്ങില്‍വെച്ച് മഞ്ജു തുറന്നു പറഞ്ഞിരുന്നു. തമിഴ് എഴുതാനും വായിക്കാനും സംസാരിക്കാനുമെല്ലാം അറിയാമെന്നാണ് മഞ്ജു പറഞ്ഞത്. പിന്നീട് ആ സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായി മാറുകയുണ്ടായി. ഇപ്പോഴത്തെ ഏറ്റവും പുതിയ ചിത്രത്തിൽ ധനുഷുമായിട്ടാണ് മഞ്ജു അഭിനയിച്ചിരിക്കുന്നത്.ധനുഷുമായി വർഷങ്ങളായി പരിചയമുണ്ടെന്ന്നടി വ്യക്തമാക്കി.
ഇതിന് മുന്‍പ് ഞങ്ങള്‍ ചില പ്രോജക്ടുകളെ പറ്റി ചര്‍ച്ച ചെയ്തിരുന്നെങ്കിലും അത് നടന്നില്ല. ധനുഷ് തന്നെയാണ് അസുരന്റെ കാര്യം ആദ്യം എന്നോട് പറഞ്ഞത്.സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കാനായി എത്തിയതായിരുന്നു മഞ്ജു വാര്യർ . അഭിമുഖത്തില്‍ തമിഴും ഇംഗ്ലീഷും കലര്‍ന്ന നടിയുടെ സംസാരവും ശ്രദ്ധേയമായി. തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ ആണ് താന്‍ ജനിച്ചു വളര്‍ന്നതെന്ന് മുന്‍പ് ഒരു ചടങ്ങില്‍വെച്ച് മഞ്ജു തുറന്നു പറഞ്ഞിരുന്നു. ഇതിന് മുന്‍പ് ഞങ്ങള്‍ ചില പ്രോജക്ടുകളെ പറ്റി ചര്‍ച്ച ചെയ്തിരുന്നെങ്കിലും അത് നടന്നില്ല. ധനുഷ് തന്നെയാണ് അസുരന്റെ കാര്യം ആദ്യം എന്നോട് പറഞ്ഞത്. മഞ്ജു വാര്യരുടേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകര്‍. മലയാളത്തിലും തമിഴിലുമായി ഒന്നിലധികം ചിത്രങ്ങളുമായിട്ടാണ് നടി മുന്നേറികൊണ്ടിരിക്കുന്നത്. തമിഴിലെ മഞ്ജു വാര്യരുടെ അരങ്ങേറ്റ ചിത്രമായ അസുരന്‍ റിലീസിങ്ങിനൊരുങ്ങികൊണ്ടിരിക്കുകയാണ്. ധനുഷിന്റെ നായികയായി നടി അഭിനയിക്കുന്ന ചിത്രം പ്രശസ്ത സംവിധായകന്‍ വെട്രിമാരനാണ് ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha