Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

നൂറിന്‍ ഷെരീഫിന് നേരെയുണ്ടായ കയ്യേറ്റശ്രമത്തിനിടയില്‍ മൂക്കിന് ഇടിയേറ്റ് നൂറിന്‍ കരയുന്നതായി പ്രചരിച്ച വീഡിയോയുടെ സത്യാവസ്ഥ

28 OCTOBER 2019 12:36 PM IST
മലയാളി വാര്‍ത്ത

മഞ്ചേരിയില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ നടി നൂറിന്‍ ഷെരീഫിന് നേരെ കയ്യേറ്റശ്രമം നടന്നു എന്ന പേരില്‍ ഒരു വിഡിയോ യൂട്യൂബില്‍ വൈറലാണ്. മൂക്കിന് ഇടിയേറ്റ നടി കരയുന്നത് വിഡിയോയില്‍ കാണാം. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ലെന്നും കൈയ്യേറ്റ ശ്രമം ഉണ്ടായിട്ടില്ലെന്നും നൂറിന്‍ ഷെരീഫിന്റെ രക്ഷിതാക്കള്‍ പിന്നീട് പറഞ്ഞു.

മഞ്ചേരിയില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് നൂറിന്‍. സംഘാടകര്‍ അറേഞ്ച് ചെയ്ത് കൊടുത്ത ഹോട്ടലില്‍ നാല് മണിക്ക് തന്നെ അവര്‍ എത്തിയിരുന്നു. എന്നാല്‍ കുറച്ചുകൂടി ആളുകള്‍ എത്തിയിട്ട് ഉദ്ഘാടനം മതി, ആറുമണി വരെ കാത്തിരിക്കാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമസ്ഥന്‍ അവരോട് പറഞ്ഞുവത്രേ. എന്നാല്‍ അവിടെ മൂന്നരയായപ്പോള്‍ തന്നെ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ഞങ്ങള്‍ക്ക് ഇത് അറിയില്ലായിരുന്നു. ആറുമണിക്ക് അവിടെ എത്തിയപ്പോള്‍ തിരക്ക് നിയന്ത്രണാതീതമായിരുന്നു. ജനങ്ങള്‍ കാത്തിരുന്ന് മുഷിയുകയും ചെയ്തു.

നൂറിനെ കണ്ടതോടെ അവര്‍ രോഷാകുലരായി. ആകെ നാല് ബൗണ്‍സര്‍മാര്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. തിക്കും തിരക്കും മാറ്റി കടയില്‍ കയറിയപ്പോള്‍ ആറര മണിയായി. നൂറിനെ കടയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിന്റെ ഇടയ്ക്ക് ആരുടെയോ കൈ മൂക്കില്‍ ആഞ്ഞുകൊണ്ടതാണ്. തിരക്കിനിടയ്ക്ക് അപ്രതീക്ഷിതമായിട്ടുള്ള ഇടിയായിരുന്നു. അതിനാലാണ് നൂറിന്‍ കരഞ്ഞത്. വേദന സഹിക്കാന്‍ പറ്റിയില്ല. അല്ലാതെ കയ്യേറ്റശ്രമം ഒന്നും ഉണ്ടായിട്ടില്ല.

നൂറിന്റെ കാറിനും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഉദ്ഘാടനത്തിന് ക്ഷണിച്ചവരുടെ പിഴവ് മൂലം സംഭവിച്ച പ്രശ്‌നമാണ്. അവര്‍ വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ല. രണ്ട് ദിവസം മുന്‍പ് മഞ്ചേരിയില്‍ മറ്റൊരു ഷൂട്ടിങ്ങും ഉണ്ടായിരുന്നു. അന്നും ഇതുപോലെ ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. അത് മനസിലാക്കി വേണ്ട സുരക്ഷ ഒരുക്കേണ്ടത് അവരുടെ ഉത്തരവാദിത്തമായിരുന്നു. കാറിന്റെ കേടുപാടുകള്‍ ശരിയാക്കി തരാമെന്ന് സംഘാടകര്‍ പറഞ്ഞിട്ടുണ്ട്. നൂറിനെ ഡോക്ടറെ കാണിച്ചുവെന്നും ചെറിയ ചതവ് മാത്രമേയുള്ളൂ, വേറെ പ്രശ്‌നങ്ങളൊന്നുമില്ലെന്നും നൂറിന്റെ അച്ഛന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (16 minutes ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (23 minutes ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (1 hour ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 hour ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (1 hour ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (1 hour ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (1 hour ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (2 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (2 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (3 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (3 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (3 hours ago)

ഓപ്പറേഷൻ തൂഫാൻ:  (3 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (3 hours ago)

Malayali Vartha Recommends