ടോവിനോ തോമസേ ......എന്താണ് ലൈൻ കമ്മ്യൂണിക്കേഷൻ ...? അദ്ധ്യാപകന്റെ ചോദ്യത്തിന് മറുപടിയുമായി താരം !
ടോവിനോ തോമസ് എന്ന നായകൻ മലയാളികളുടെ പ്രിയതാരം എന്ന വലിയ സിംഹാസനത്തിലേയ്ക്ക് പറന്ന് കയറിക്കഴിഞ്ഞു അത്കൊണ്ട് തന്നെയാണ് താരത്തിന്റെ രസകരമായ സംഭാഷണങ്ങളൊക്കെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതും. ക്യാമ്പസ്സിൽ കുട്ടി ആരാധകരുമായി ടോവിനോ തോമസ് എന്ന അവരുടെ സ്വന്തം ഇച്ചായൻ സംസാരിക്കുന്നത് ആണ് സമൂഹമാധ്യമങ്ങളിൽ ട്രെൻഡ്. എന്താണ് ലൈൻ കമ്മ്യൂണിക്കേഷൻ എന്ന അദ്ധ്യാപകന്റെ ചോദ്യവും രസകരമായ മറുപടിയും വീഡിയോയിൽ വൃക്തമാകുന്നു.
https://www.facebook.com/Malayalivartha