കയ്യടി പെരുമഴ, നീ ഹിമമഴയായ് വരൂ ...........ഗാനത്തെയും ഗായികയേയും നെഞ്ചേറ്റി ആരാധകർ !
ഒരു മഴനനഞ്ഞ പ്രതീതിയിൽ ആരാധകർ കേട്ടിരുന്നു , നീ ഹിമമഴയായ് വരൂ....തന്റെ പ്രിയപ്പെട്ട ഗാനത്തെ കുറിച്ച് വാചാലയായ ഗായിക നിത്യ മാമ്മനെ നിറഞ്ഞ കയ്യടിയോടെ ആയിരുന്നു ക്യാമ്പസ് സ്വീകരിച്ചത് . നീ ഹിമമഴയായ് വരൂ എന്ന ഗാനം അത്രയേറെ ആസ്വാദക പ്രീതി ലഭിച്ച ഗാനം എന്നതിൽ തർക്കമില്ല. യുവാക്കളുടെ ഫോണിലെ കോളർ ട്യൂൺ ആയി അങ്ങനെ മലയാളക്കര കീഴടക്കി മുന്നേറുകയാണ് ഗാനവും നിത്യ മാമ്മൻ എന്ന ഗായികയും.
https://www.facebook.com/Malayalivartha