തൂവാനത്തുമ്പികളിലെ ക്ലാര ആണോ ഇത് ? മറുപടിയുമായി മെലിസ !
മെലിസ രാജു തോമസ് എന്ന സുന്ദരി. താരം മനസ്സ് തുറക്കുകയാണ്, തൂവാനത്തുമ്പികളിലെ ക്ലാര ആണോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമുണ്ട് താരത്തിന്. പക്ഷെ മലയാളികൾ താരത്തിന്റെ ഉത്തരത്തിൽ ഞെട്ടിരിക്കുകയാണ് മറ്റൊന്നും കൊണ്ടല്ല താരജാഡ ഇല്ലാത്ത മെലിസ രാജു തോമസ് എന്ന താരം വളരെ ഇഷ്ടത്തോടെ പ്രേക്ഷകരുടെ ഇഷ്ടം മനസിലാക്കി വളരെ ബുദ്ധിപൂർവം അഭിമുഖത്തിൽ ഉത്തരം നൽകുകയാണ്.അഭിമുഖ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് . .
https://www.facebook.com/Malayalivartha