Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

ആരും നോക്കിനിൽക്കുന്ന സുന്ദരി മണവാട്ടിയായി ശ്രീലക്ഷ്മിയെ രഞ്ജു ഒരുക്കിയത് ഇങ്ങനെ.....!എൺപതുകളിലെ ബോളിവുഡ് സ്റ്റൈലിലുള്ള മേക്കപ്പിന്റെ കഥ ഇതാണ് ....

19 NOVEMBER 2019 04:22 PM IST
മലയാളി വാര്‍ത്ത

എൺപതുകളിലെ ബോളിവുഡ് സുന്ദരികളെ അനുസ്മരിപ്പിക്കുന്ന മേക്കപ്പും വസ്ത്രധാരണ രീതികളുമായിരുന്നു വിവാഹത്തിന് ജഗതി ശ്രീകുമാറിന്റെ പ്രിയപ്പെട്ട മകൾ ശ്രീലക്ഷ്മി അണിഞ്ഞത്. ഇതിന്റെ ഫുൾ ക്രെഡിറ്റും ശ്രീലക്ഷ്മിയെ അണിയിച്ചൊരുക്കിയ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജുരഞ്ജിമാർക്കാണ്. കേവലമൊരു മേക്കപ്പ് ആർട്ടിസ്റ്റും സെലിബ്രിറ്റിയും തമ്മിലുള്ള ബന്ധമല്ല രഞ്ജുരഞ്ജിമാറിനും ശ്രീലക്ഷ്മിക്കും ഇടയിലുള്ളത്. മറ്റുള്ളവർ പറയുന്നത് പോലെയുള്ള യാതൊരു അഭിപ്രായങ്ങളോ നിർദേശങ്ങളോ ശ്രീലക്ഷ്മി പറഞ്ഞിരുന്നില്ല എന്നാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജുരഞ്ജിമാർ പറയുന്നത് . എനിക്ക് പൂർണ്ണസ്വാതന്ത്ര്യം തന്നു. ഒരു മൂക്കുത്തിവെയ്ക്കാൻ നേരം പോലും അത് ചേരുമോ വേണോ എന്നൊന്നും ചോദിച്ചില്ല. എന്നെ പൂർണ്ണമായി അവൾ വിശ്വസിച്ചു.

ശ്രീലക്ഷ്മിയുടെ കോസ്റ്റ്യൂമിന് ചേർന്ന മേക്കപ്പാണ് ചെയ്തത്. ഹെവികുന്ദൻ വർക്കിന്റെ മാലയാണ് അണിഞ്ഞത്. അതിൽ പച്ചനിറത്തിലുള്ള മാല ഒറിജിനൽ ജയ്പൂർ സ്റ്റോണുകളാണ്. ജയ്പൂരിൽ നിന്നും വരുത്തിച്ച് ചെയ്യുകയായിരുന്നു. ഏകദേശം രണ്ടരലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് ആ ഒറ്റ പീസ്. എൺപതുകളിലെ ബോളിവുഡ് സ്റ്റൈലിലുള്ള മേക്കപ്പാണ് ചെയ്തത്. സാധാരണ സ്മോക്കി ഐ മേക്കപ്പ് എല്ലാവർക്കും ഇണങ്ങില്ല. എന്നാൽ ശ്രീലക്ഷ്മിക്ക് അവ നന്നായി ഇണങ്ങി. മറ്റുള്ളവർ പറയുന്നത് പോലെയുള്ള യാതൊരു അഭിപ്രായങ്ങളോ നിർദേശങ്ങളോ ശ്രീലക്ഷ്മി പറഞ്ഞിരുന്നില്ല എന്നും രഞ്ജുരഞ്ജിമാർ ഓർക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ  (22 minutes ago)

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാമാ ക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക്  (25 minutes ago)

രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി  (27 minutes ago)

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി  (33 minutes ago)

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (39 minutes ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (53 minutes ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (1 hour ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (1 hour ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (1 hour ago)

നാളെ മുതൽ മഴ ശക്തമാകും,  (1 hour ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (1 hour ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (2 hours ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (2 hours ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (3 hours ago)

Malayali Vartha Recommends