അമ്പിളി ദേവിക്ക് ആൺകുഞ്ഞ് പിറന്നു സന്തോഷം പങ്കിട്ട് ആദിത്യൻ ജയൻ !
താരദമ്പതികൾ അമ്പിളിദേവിക്കും ആദിത്യനും ആൺകുഞ്ഞ് പിറന്നു. ആദിത്യൻ തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ സന്തോഷ വാർത്ത പങ്ക് വച്ചിരിക്കുന്നത്. -ഞങ്ങൾക്ക് ഒരു ആൺകുഞ്ഞു ജനിച്ചു അമ്പിളി സുഖമായി ഇരിക്കുന്നു, -എന്റെ വല്യച്ഛന്റെ മാസമാണ് നവംബർ. അമ്മേടെ നക്ഷത്രം. ഈശ്വരനോടും പ്രാര്ഥിച്ചവരോടും സഹായിച്ചവരോടും നന്ദി നന്ദി നന്ദി.- ആദിത്യൻ ഫേസ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നു. നിരവധി പേരാണ് അമ്മയ്ക്കും കുഞ്ഞിനും ആശംസ നേർന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha