Widgets Magazine
08
Dec / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനില്‍ കനത്ത മഴ പെയ്യാന്‍ സാധ്യത, എല്ലാവരും ജാഗ്രത നിര്‍ദ്ദേശം പാലിക്കണമെന്ന് അധികൃതര്‍... തീര പ്രദേശങ്ങളില്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍


499 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബീയറും ബിരിയാണിയും!! കേട്ടപാടെ ആളുകൾ നിറഞ്ഞു, ഒടുക്കം തലയിൽ കൈ വെച്ച് കോട്ടയത്തെ ഹോട്ടല്‍ ഇന്ദ്രപ്രസ്ഥ


പൊള്ളുന്ന വിലയിൽ ഉള്ളി, 30 രൂപയ്ക്ക് ഉള്ളിവിറ്റ് പ്രതിഷേധിച്ച കോണ്‍ഗ്രസുകാരന്റെ വിരല്‍ കടിച്ചു മുറിച്ച്‌ ബിജെപിക്കാരന്‍; സംഭവം ഇങ്ങനെ...


പാ​വ​പ്പെ​ട്ട സ്ത്രീ​ക​ളെ വീ​ട്ടു​ജോ​ലി​യ്ക്ക് കൂ​ടു​ത​ല്‍ പ​ണം വാ​ഗ്ദാ​നം ചെ​യ്ത് പ​ടി​യൂ​രി​ലെ സ്വ​ന്തം വീ​ട്ടി​ലേ​യ്ക്ക് കൂ​ട്ടി​കൊ​ണ്ട് വ​ന്ന് ചാ​യ​യോ ജ്യൂസോ നൽകും... പിന്നെ സംഭവിക്കുന്നത് മറ്റൊന്ന്!! കൊ​ല്ല​ത്ത് വീ​ട്ടി​ല്‍ അ​ന്‍​സി​യ എ​ന്ന 22 വ​യ​സു​കാ​രിയുടെ തന്ത്രങ്ങൾ പൊളിച്ചടുക്കി പോലീസ്...


ഡല്‍ഹിയില്‍ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തംഅരവിന്ദ് കെജ്‌രിവാള്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു,മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപാ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവും സര്‍ക്കാര്‍ ഏറ്റെടുത്തു

കേരളം കാത്തിരിക്കുന്ന മാ​മാ​ങ്കം സംസ്ഥാനത്ത് 400​ ​തി​യേ​റ്റ​റു​ക​ളിൽ എത്തും, തി​രുവനന്തപുരത്ത് തമി​ഴ്, തെലുങ്ക് പതി​പ്പുകളും !

21 NOVEMBER 2019 01:10 PM IST
മലയാളി വാര്‍ത്ത

More Stories...

24ാം രാജ്യാന്തര ചലച്ചിത്ര മേള ( ഷെഡ്യൂള്‍) ഡിസംബര്‍ (7 ശനി)

ഇവിടെ പോൺ സൈറ്റുകൾ നിരോധിക്കുക അല്ല ചെയേണ്ടത് .....കർശന ലൈംഗിക വിദ്യാഭ്യാസം ആണ് ഉറപ്പ് വരുതേണ്ടത് ; സയനോര

സ്വാസികയുടെ' കുളിസീൻ 'ഉടൻ ;ഹ്രസ്വചിത്രങ്ങള്‍ക്കിടയില്‍ വൈറലായി മാറിയ 'കുളിസീന്‍' ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല;   ഷെയ്‌നിനെ മാത്രമല്ല, ആരെയും സിനിമയില്‍ നിന്ന് വിലക്കുന്നതിനോട് യോജിപ്പില്ലെന്നും ഷീല കൂട്ടിച്ചേര്‍ത്തു;  കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു താരം

ഹൃദയത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് ഞാനല്ല ഹിഷാം അബ്ദുള്‍ വഹാബാണ്. ഞാനും വിനിതും തമ്മില്‍ അടിച്ചു പിരിഞ്ഞുവെന്ന നിഗമനത്തില്‍ എത്തിയവരോട്, ഷാന്‍ പറയുന്നു...!

മെഗാസ്റ്റാർ മ​മ്മൂ​ട്ടി​ ​നാ​യ​ക​നാ​കു​ന്ന​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്രം​ ​മാ​മാ​ങ്കം​ ​മലയാളികളുടെ ഹൃദയത്തിലേക്ക് ഡി​സം​ബ​ർ​ 12​ന് എത്തും, ​കേ​ര​ള​ത്തി​ൽ​ 400​ ​തി​യേ​റ്റ​റു​ക​ളി​ൽ ആണ് ചിത്രം ​ ​റി​ലീസിന് ഒരുങ്ങുന്നത്.​ ​ത​ല​സ്ഥാ​ന​ത്ത് ​ന്യൂ​ ​കോം​പ്ള​ക്സി​ലെ​ ​മൂ​ന്ന് ​സ്‌​‌​ക്രീ​നു​ക​ളി​ലും​ ​കൈ​ര​ളി​ ​കോം​പ്ള​ക്സി​ലും​ ​ശ്രീ​പ​ദ്മ​നാ​ഭ​ ​കോം​പ്ള​ക്സി​ലും​ ​കൃ​പ​ ​കോം​പ്ള​ക്സി​ലും​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​ ​മാ​മാ​ങ്കം​ ​മ​ൾ​ട്ടി​പ്ള​ക്സു​ക​ളി​ലെ​ല്ലാം​ ​ഒ​ന്നി​ലേ​റെ​ ​സ്‌​ക്രീ​നു​ക​ളി​ൽ​ ​റി​ലീ​സ് ​ചെ​യ്യാ​നാ​ണ് ​തീ​രു​മാ​നം.മാമാങ്കത്തിലെ മമ്മൂട്ടിയുടെ സ്റ്റൈൽ ഒക്കെ ജനസംസാരം തന്നെയായിരുന്നു.

കാ​വ്യാ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വേ​ണു​ ​കു​ന്ന​പ്പി​ള്ളി​ ​നി​ർ​മ്മി​ച്ച് ​എം.​ ​പ​ത്മ​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മാ​മാ​ങ്കം​ ​മ​ല​യാ​ള​ത്തി​ന് ​പു​റ​മേ​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ലും​ ​ഒ​രേ​ ​സ​മ​യം​ ​റി​ലീ​സ് ​ചെ​യ്യും. എല്ലാ ഭാഷകളി​ലും മമ്മൂട്ടി ​തന്നെയാണ് ഡബ് ചെയ്തി​രി​ക്കുന്നത്. ഡബ്ബിംഗ് പതി​പ്പുകൾ ഉൾപ്പെടെ ലോകമെമ്പാടും ഏറ്റവുമധി​കം സ്ക്രീനുകളി​ൽ ഒരേസമയം റി​ലീസ് ചെയ്യുന്ന മലയാള ചി​ത്രമെന്ന ഖ്യാതി​ മാമാങ്കം നേടുകയാണ്.
ത​ല​സ്ഥാ​ന​ത്ത് ​ഏ​രീ​സ് ​പ്ള​ക്സി​ൽ​ ​ചി​ത്ര​ത്തി​ന്റെ​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക് ​പ​തി​പ്പു​ക​ളും​ ​റി​ലീ​സ് ​ചെ​യ്യും.
ഉ​ണ്ണി​മു​കു​ന്ദ​ൻ,​ ​സി​ദ്ദി​ഖ്,​ ​സു​ദേ​വ് ​നാ​യ​ർ,​ ​അ​ച്യു​ത​ൻ,​ ​മ​ണി​ക്കു​ട്ട​ൻ,​ ​ത​രു​ൺ​ ​രാ​ജ് ​വോ​റ,​ ​പ്രാ​ചി​ ​ടെ​ഹ്‌​ലാ​ൻ,​ ​ക​നി​ഹ,​ ​അ​നു​ ​സി​താ​ര,​ ​ഇ​നി​യ​ ​തു​ട​ങ്ങി​യ​വ​രും​ ​മാ​മാ​ങ്ക​ത്തി​ലെ​ ​താ​ര​നി​ര​യി​ലു​ണ്ട്. മനോജ് പി​ള്ളയാണ് ചി​ത്രത്തി​ന്റെ ഛായാഗ്രഹണം നി​ർവഹി​ക്കുന്നത്. എം. ജയചന്ദ്രന്റേതാണ് സംഗീതം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പന്ത്രണ്ടുവയസുകാരിയെ രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ച അന്‍പതുകാരന്‍ ആലുവയില്‍ അറസ്റ്റില്‍  (45 seconds ago)

ഡല്‍ഹി റാണി ഝാന്‍സിയിലെ ബാഗ് നിര്‍മാണ ഫാക്ടറി തീപ്പിടിത്തത്തിനെ തുടര്‍ന്ന് കെട്ടിടം ഉടമ അറസ്റ്റില്‍  (11 minutes ago)

ഉന്നാവോയില്‍ ബലാത്സംഗവും ക്രൂരകൊലപാതകങ്ങളും കൂടാന്‍ കാരണം പോലീസോ? നടുറോഡില്‍ വെച്ചുണ്ടായ ബലാത്സംഗ ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടിയോട് ഉന്നാവ് പോലീസ് പറഞ്ഞത്?  (22 minutes ago)

ഉന്നാവോ കേസ്... കുടുംബത്തിന് ശക്തമായ സുരക്ഷയും സഹോദരിക്ക് ജോലിയും; ധനസഹായമായി 25 ലക്ഷം രൂപ; പിഎംഎവൈ പദ്ധതിയില്‍ കുടുംബത്തിന് രണ്ട് വീടും  (41 minutes ago)

ഉത്തര്‍പ്രദേശില്‍ ഉന്നാവ് പെണ്‍കുട്ടിക്ക് സമാനമായി വീണ്ടും ക്രൂരത; ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച യുവതിക്കുനേരെ പ്രതികള്‍ ആസിഡ് ആക്രമണം നടത്തി; ആസിഡ് ആക്രമണത്തില്‍ സാരമായി പൊള്ളലേറ്റ യുവതി  (4 hours ago)

കോഴിക്കോട് നായാട്ടിനിടെ യുവാവ് വെടിയേറ്റു മരിച്ച സംഭവം; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍  (4 hours ago)

ഡല്‍ഹി അനജ് മാന്ദി തീ പിടിത്തം: ഫാക്ടറി ഉടമയ്‌ക്കെതിരെ കേസ്, ക്രൈം ബ്രാഞ്ച് അന്വേഷിക്കും; കെട്ടിട ഉടമ ഒളിവിൽ    (5 hours ago)

ഒമാനില്‍ കനത്ത മഴ പെയ്യാന്‍ സാധ്യത, എല്ലാവരും ജാഗ്രത നിര്‍ദ്ദേശം പാലിക്കണമെന്ന് അധികൃതര്‍... തീര പ്രദേശങ്ങളില്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍  (5 hours ago)

499 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബീയറും ബിരിയാണിയും!! കേട്ടപാടെ ആളുകൾ നിറഞ്ഞു, ഒടുക്കം തലയിൽ കൈ വെച്ച് കോട്ടയത്തെ ഹോട്ടല്‍ ഇന്ദ്രപ്രസ്ഥ  (5 hours ago)

ബിജെപി അധ്യക്ഷ തെരഞ്ഞെടുപ്പ്; കുമ്മനം രാജശേഖരൻ പുറത്ത്;അന്തിമ തീരുമാനം ആർഎസ്എസ് നിലപാടറിഞ്ഞ ശേഷം ; പി.കെ.കൃഷ്ണദാസിനെ പരിഗണിക്കണമെന്നും ആവശ്യം  (5 hours ago)

പൊള്ളുന്ന വിലയിൽ ഉള്ളി, 30 രൂപയ്ക്ക് ഉള്ളിവിറ്റ് പ്രതിഷേധിച്ച കോണ്‍ഗ്രസുകാരന്റെ വിരല്‍ കടിച്ചു മുറിച്ച്‌ ബിജെപിക്കാരന്‍; സംഭവം ഇങ്ങനെ...  (6 hours ago)

പാ​വ​പ്പെ​ട്ട സ്ത്രീ​ക​ളെ വീ​ട്ടു​ജോ​ലി​യ്ക്ക് കൂ​ടു​ത​ല്‍ പ​ണം വാ​ഗ്ദാ​നം ചെ​യ്ത് പ​ടി​യൂ​രി​ലെ സ്വ​ന്തം വീ​ട്ടി​ലേ​യ്ക്ക് കൂ​ട്ടി​കൊ​ണ്ട് വ​ന്ന് ചാ​യ​യോ ജ്യൂസോ നൽകും... പിന്നെ സംഭവിക്കുന്നത് മറ്റൊന്  (6 hours ago)

പശുക്കളെ പരിപാലിച്ചാല്‍ കുറ്റവാസന കുറയുമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്; . പൂനെയില്‍ ഗോ-വിജ്ഞ്യാന്‍ സന്‍സോദന്‍ അവാര്‍ഡ്ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആര്‍എസ്എസ് മേധാവി; പശു സംബന്ധിയായ ശാസ്ത  (6 hours ago)

ഡല്‍ഹിയില്‍ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തംഅരവിന്ദ് കെജ്‌രിവാള്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു,മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപാ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം;  (6 hours ago)

ഡോക്ടറെ കാണിക്കാനുള്ള ചെക്കപ്പിനായി ഭാര്യയെ കൊണ്ടു വന്നു... ഇരിക്കാന്‍ സ്ഥലം പോലുമില്ലാതെ ക്യൂവില്‍ നിന്ന് തളര്‍ന്ന ഭാര്യയെ മറ്റ് മാര്‍ഗ്ഗമില്ലാതെ സ്വന്തം മുതുകില്‍ ഇരുത്തി ഭര്‍ത്താവ്...  (7 hours ago)

Malayali Vartha Recommends