Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

ഇൻസ്റ്റഗ്രാമിലൂടെ തെറി വിളിച്ച വ്യക്തിക്ക് തെറിപ്പൂക്കാലം സമ്മാനിച്ച് താരപുത്രൻ; അദ്ദേഹം ഒരു മനുഷ്യനാണ് ആരും മറക്കരുത്

23 NOVEMBER 2019 05:40 PM IST
മലയാളി വാര്‍ത്ത

സ്‌ക്രീനിൽ കാണുന്നവർ എന്താ പച്ചയായ മനുഷ്യരല്ലേ ? സമീപ കാലത്ത് ഉണ്ടായിരിക്കുന്ന പല പ്രശ്ങ്ങളും ഈയൊരു ചോദ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ യുവ നടൻ ഷെയിൻ നിഗം സംവിധായകനുമായി ഉണ്ടായ അസ്വാരസ്യങ്ങൾ മലയാളികളെ ഞെട്ടിക്കുകയുണ്ടായി. ഈ സംഭവങ്ങൾക്ക് പിന്നാലെ ഷൈന്‍ നിഗത്തിന് മലയാള സിനിമയില്‍ നിന്ന് വിലക്കും വന്നിരുന്നു. എന്നാൽ ഇപ്പോൾ ഇൻസ്റ്റ ഗ്രാമിൽ തന്നെ തെറിവിളിച്ച വ്യക്തിക്ക് നടൻ നൽകിയ മറുപടി ഏവരെയും ഞെട്ടിക്കുന്നു. തെറിയഭിഷേകം നടത്തിയാണ് ഷെയിൻ മറുപടി നൽകിയിരിക്കുന്നത്. ''ഞാൻ സ്റ്റാറാണെന്ന് ഓർത്തിട്ട് ഞാനും മനുഷ്യനാടായെന്നും എനിക്കും വിചാരോം വികാരോമുണ്ടെന്നും കൂടുതൽ ഒന്നും സംസാരിക്കേണ്ടെന്നും അദ്ദേഹം മറുപടി നൽകിയിരിക്കുന്നു നീ ഒന്നുങ്കിൽ എന്നെ ബ്ലോക്ക് ചെയ്യുക; അല്ലെങ്കിൽ ഞാൻ ബ്ലോക്ക് ചെയ്യുമെന്നും ഇൻസ്റ്റയിൽ മോശം കമന്റിട്ട ആരാധകന് ഷെയിൻ നിഗം മറുപടി നൽകിയിരിക്കുന്നു. ഓഡിയോ റെക്കോഡ് അടക്കം സോഷ്യൽ മീഡിയയിൽ താരം പങ്ക് വച്ചിരുന്നു.

താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ എത്തുന്നുണ്ട്. ഇങ്ങനെ തെറി വിളി നടത്തി താരമൂല്യം കളയല്ലെന്നും ഒരുപക്ഷം അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ വാക്കുകൾ ഏറെ ചിന്തനീയമാണ്  'ഞാൻ സ്റ്റാറാണെന്ന് ഓർത്തിട്ട് ഞാനും മനുഷ്യനാടായെന്ന യുവ നടൻറെ വാക്കുകളിൽ താരങ്ങളും മനുഷ്യരാണെന്ന കാര്യം മറഞ്ഞ് കിടക്കുന്നു. തെറി കമന്റിട്ട ആരാധകനെ പച്ചക്ക് തെറിവിളിച്ച ഷെയ്ന്‍ നിഗത്തെ വിമർശിക്കുന്നവരും നിരവധിയാണ്. നഎന്നാൽ തനിക്ക് മാനസിക സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഞാനുമോരു മനുഷ്യനാണെന്നുമുള്ള കാര്യം ഷെയിൻ ആവർത്തിച്ച് പറയുന്നുണ്ട്. മാത്രമല്ല തന്നെ മാനസികമായി വീണ്ടും തളർത്താൻ ശ്രമിക്കുന്നവരോട് കടുത്ത ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് ആ യുവ നടൻ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (10 minutes ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (21 minutes ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (46 minutes ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (56 minutes ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (1 hour ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (1 hour ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (1 hour ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (2 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (2 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (2 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (2 hours ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (3 hours ago)

ജീവിതം മാറ്റിമറിക്കുന്ന വലിയ മുന്നേറ്റം!  (3 hours ago)

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends