Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പെരുമാറ്റച്ചട്ടം കണ്ടു പഠിക്കണം ......ഷെയ്‌ൻ ഇനി പടിയ്ക്ക് പുറത്ത് ..! ഷെയ്‌നിനു വിലക്ക്..നിലപാട് കടുപ്പിച്ച് നിർമാതാക്കൾ ..!

28 NOVEMBER 2019 04:31 PM IST
മലയാളി വാര്‍ത്ത

ഇനി ഷെയ്ൻ നിഗം മലയാള സിനിമയുടെ പടിയ്ക്ക് പുറത്ത് മതി എന്ന തീരുമാനത്തിലാണ് നിർമാതാക്കൾ ...വിലക്ക് കടുപ്പിച്ച് മലയാള സിനിമ നിർമാതാക്കൾ ...തുടർച്ചയായി സിനിമകളിൽ സഹകരിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി . ഷെയ്ൻ നിഗം നായകനായ വെയിൽ, കുർബാനി എന്നീ സിനിമ ഉപേക്ഷിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചു. ഈ സിനിമകൾക്ക് ഉണ്ടായ നഷ്ടം തിരിച്ച് നൽകാതെ ഷെയ്നുമായി ഇനി സഹകരിക്കില്ല എന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ അറിയിച്ചു. രണ്ട് സിനിമകൾക്കുമായി 6-7 കോടി രൂപ ഇതുവരെ ചെലവായി. അതോടൊപ്പം ലഹരിമരുന്ന് ഉപയോഗം സഹിനി നിഗമിനെ വേട്ടയാടുന്നുണ്ട് . എന്റെ മുടി, എന്റെ തല, എന്റെ മീശ എന്നൊക്കെ പറയാമെങ്കിലും കരാർ ഒപ്പുവച്ചു കഴിഞ്ഞാൽ ശരീരം നിർമാതാവിനും സംവിധായകനും പണയം വച്ചതുപോലെയാണ്. ഈ ഒരു സാഹചര്യത്തിൽ ഷൈനിന്റെ പകരം വീട്ടൽ പോലെ ഉള്ള നിലപാട് തികച്ചും യോചിക്കാനാവില്ല എന്നാണ് സിനിമ ലോകത്ത് നിന്നും ഉയർന്നു വരുന്ന ആരോപണം .

ഈ ഒരു സാഹചര്യത്തിൽ രണ്ടു പേരെ ഷെയ്നിനു പരിചയപ്പെടുത്തുന്നു. ജീവിതം മുഴുവൻ കൈലാസത്തിൽ പോകാൻ മോഹിച്ച മോഹൻലാൽ യാത്ര തുടങ്ങുന്നതിനു നാലു ദിവസം മുൻപ് അതുപേക്ഷിച്ചത് അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമ മുടങ്ങിപ്പോകുമോ എന്നു നിർമാതാവ് സംശയം പ്രകടിപ്പിച്ചതുകൊണ്ടാണ്. കൈലാസ യാത്രയ്ക്കിടയിൽ ലാലിന് എന്തെങ്കിലും പറ്റുമോ എന്നാ സാധുമനുഷ്യൻ ചിന്തിച്ചുകാണും. രണ്ടാമത്തേത് ഫാഹദ് ഫാസിലാണ്. തിരക്കഥാകൃത്തുമായും സംവിധായകനുമായും ഒത്തുപോകാനാകില്ലെന്ന് ഉറപ്പായതോടെ നിർമാതാവിൽനിന്നു വാങ്ങിയ പണവും അയാൾക്കു കിട്ടുമായിരുന്ന ലാഭത്തിന്റെ അംശവും തിരിച്ചു കൊടുത്താണു ഫഹദ് ഫാസിൽ കടപ്പാടു തീർത്തത്. മമ്മൂട്ടിയടക്കം പലർക്കും ഇത്തരം അനുഭവം കാണും....ഇത്തരം പ്രതികരണവുമായി നിർമാതാക്കൾ നിലപാടിൽ ഉറച്ച് തന്നെ ..ഷൈൻ ഇനി മലയാള സിനിമ ലോകത്ത് വേണ്ട..!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി  (5 minutes ago)

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (11 minutes ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (25 minutes ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (33 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (35 minutes ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (42 minutes ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (47 minutes ago)

നാളെ മുതൽ മഴ ശക്തമാകും,  (49 minutes ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (1 hour ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (2 hours ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (2 hours ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (3 hours ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (4 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (4 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends